ഈ ഇലയുണ്ടോ വീട്ടിൽ; എത്ര പഴകിയ വാഴക്കറയും എളുപ്പത്തിൽ കളയാം കിടിലൻ ടിപ്സ്.!! Stain Removal Using Papaya Leaves

Stain Removal Using Papaya Leaves : “ഈ ഇലയുണ്ടോ വീട്ടിൽ; എത്ര പഴകിയ വാഴക്കറയും എളുപ്പത്തിൽ കളയാം കിടിലൻ ടിപ്സ്തു” ണികളിൽ കറ പിടിച്ച് കഴിഞ്ഞാൽ അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വാഴക്കറ പോലുള്ള കടുത്ത കറകൾ എത്ര സോപ്പിട്ട് ഉരച്ചാലും കളയാൻ പ്രയാസമാണ്. അതു പോലെ കുട്ടികൾ സ്‌കൂളിലേക്ക് ഇടുന്ന സോക്സുകൾ എല്ലാം ഇത്തരത്തിൽ വൃത്തിയാക്കി എടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. വെള്ള വസ്ത്രങ്ങളിൽ കറകൾ പിടിച്ചു കഴിഞ്ഞാൽ അവ വൃത്തിയാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കുട്ടികൾ സ്കൂളിലേക്ക്

ഇടുന്ന യൂണിഫോം ഷർട്ടുകളിൽ എല്ലാം ഇത്തരത്തിൽ കടുത്ത കറകൾ പറ്റിപ്പിടിച്ചു കഴിഞ്ഞാൽ വൃത്തിയാക്കിയെടുക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത്തരം കറകളെല്ലാം ഇല്ലാതാക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. കറപിടിച്ച തുണി വെളുത്ത നിറത്തിലുള്ളതാണെങ്കിൽ കറ പെട്ടെന്ന് നിറം മാറി കാണാൻ സാധിക്കും. അത് കളയാനായി ഒരു പാത്രത്തിലേക്ക് രണ്ടു മുതൽ മൂന്ന് ടേബിൾസ്പൂൺ അളവിൽ ക്ലോറിൻ ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ക്ലോറിൻ കറപിടിച്ച തുണിയിൽ തേച്ച് പിടിപ്പിക്കുക. ക്ലോറിൻ കറപിടിച്ച സ്ഥലത്ത്

നല്ലതുപോലെ ആക്കിയശേഷം ഉരച്ചു കൊടുക്കുകയാണെങ്കിൽ ചെറിയ രീതിയിൽ കറ പോകുന്നതായി കാണാം. ഇങ്ങിനെ ചെയ്തിട്ടും കറപോകുന്നില്ല എങ്കിൽ തുണി കുറച്ചു നേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ശേഷം ബ്രഷ് ഉപയോഗിച്ച് ഉരച്ചു കഴുകുകയാണെങ്കിൽ കറ എളുപ്പത്തിൽ പോയി കിട്ടുന്നതാണ്. മത്തി വൃത്തിയാക്കുമ്പോൾ കൈകളിലും വാഷ്ബേസിനിലുമെല്ലാം ഉണ്ടാവുന്ന ദുർഗന്ധം ഒഴിവാക്കാനായി പപ്പായയുടെ ഇല ഉപയോഗിക്കാവുന്നതാണ്. ആദ്യം തന്നെ കൈയാണ് വൃത്തിയാക്കുന്നത് എങ്കിൽ പപ്പായുടെ ഇല കയ്യിലിട്ട് നല്ലതുപോലെ ഉരയ്ക്കുക. ശേഷം കഴുകി കളയാവുന്നതാണ്. ബാക്കി വരുന്ന പപ്പായയുടെ ഇല

ഉപയോഗിച്ച് വാഷ്ബേസിൻ വൃത്തിയാക്കാൻ ഉപയോഗിച്ച കത്തി എന്നിവയിൽ എല്ലാം പപ്പായയുടെ ഇല തേച്ചു പിടിപ്പിച്ച ശേഷം കഴുകി വൃത്തിയാക്കി എടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ അടുക്കളയിലെ ദുർഗന്ധം ഇല്ലാതാക്കാനും തുണികളിലെ കറകൾ കളയാനും സാധിക്കുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. തീർച്ചയായ്യും ഈ ഒരു മാർഗം നിങ്ങളും വീടുകളിൽ ട്രൈ ചെയ്തു നോക്കിയശേഷം അഭിപ്രായം പറയുവാൻ മറക്കരുതേ.. ഈ ഒരു ട്രിക്ക് നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Stain Removal Using Papaya Leaves Video Credit : Malappuram Thatha Vlog

Stain Removal Using Papaya Leaves

Why Papaya Leaves Work

  • Papaya leaves contain powerful enzymes like papain, which break down proteins, fats, and other stain-causing substances in fabric.
  • These enzymes are strong enough to clean tough dirt, grime, or organic stains, making papaya leaves a natural alternative to chemical cleaners.

How To Use Papaya Leaves for Stain Removal

  1. Collect and Wash Fresh Papaya Leaves
    • Pluck a few fresh papaya leaves, wash off any surface dust or debris.
  2. Preparation
    • Tear the leaves into small pieces or crush them using your hands, a stone, or in a blender, to release their sap and enzymes.
  3. Application
    • Place the stained cloth/rag in a basin of water.
    • Rub/scrub the papaya leaves directly onto the stain or let the cloth soak with small pieces of crushed papaya leaves for 10–15 minutes.
  4. Optionally, you can do this along with a small amount of natural soap for extra effect.

Rinse and Wash

  • After soaking and rubbing, rinse out the cloth. Tough stains usually fade or disappear. In case of very tough stains, repeat the process or allow longer soaking.
  1. Dry
    • Dry the cloth in the sun for best results.

Advantages and Tips

  • Ideal for white and light garments or rags stained by organic or food sources.
  • Gentle on fabric compared to strong chemical bleaches.
  • Eco-friendly and avoids allergic reactions linked to chlorine and harsh detergents.

Works even on surfaces like chalkboards, as shown in some studies of papaya leaf extract as a cleaner

ഈ ഒരു സൂത്രം ചെയ്യൂ; ഒറ്റ സെക്കൻന്റിൽ ചെടികളെ നശിപ്പിക്കുന്ന മുഴുവൻ ചേരട്ടയും ജില്ല വിട്ടോടും.. ചേരട്ട വീടിന്റെ പരിസരത്തു പോലും ഇനി വരില്ല.!

Comments are closed.