വെറും 1 മിനുറ്റിൽ 50 പാലപ്പം; നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതുപോലെ ഉണ്ടാക്കൂ.!! Special Kuzhi Appam Recipe

Special Kuzhi Appam Recipe : പച്ചരി കൊണ്ട് അപ്പം നമ്മുടെ വീടുകളിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് അപ്പം. ഇതിൻറെ കൂടെ മുട്ട കറി കൂടെ ആയാലോ. ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു. ടേസ്ററിയായ അപ്പവും മുട്ട കറിയും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഒരു തവണ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇതാവും ചായക്കടി..

Special Kuzhi Appam Recipe Ingredients

  • Green rice-2 cups
  • Garlic -1 teaspoon
  • Grated coconut -1 cup
  • Sugar
  • Salt
  • Rice
  • Onion
  • Tomato
  • Spices
  • Garlic
  • Chilled chili
  • Green chili
  • Egg

ആദ്യം പച്ചരി വെള്ളത്തിൽ ഇട്ട് കഴുകി എടുക്കുക.ഇതിലേക്ക് ഉഴുന്ന് ചേർക്കുക.ഇത് 6 മണിക്കൂർ വെക്കുക. അരി മിക്സിയിൽ ഇട്ട് അരച്ച് എടുക്കുക. അരി കുറച്ച് സമയം ഫ്രിഡ്ജിൽ വെച്ചാൽ മിക്സി ചൂടാവില്ല. അരിയിലേക്ക് തേങ്ങ ,ചോറ്, ഉപ്പ്, പഞ്ചസാര ഇവ ചേർത്ത് കുറച്ച് വെള്ളം കൂടെ ചേർത്ത് അരച്ചെടുക്കുക. 8 മണിക്കൂർ റെസ്റ്റിൽ വെക്കുക. ഉപ്പ് ചേർക്കുക. പഞ്ചസാര കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക.. ഇത് റെസ്റ്റിൽ വെക്കുക. ഇനി കറിയാണ് ഉണ്ടാക്കേണ്ടത്. ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക.

കടുക് പൊട്ടിക്കുക. കറിവേപ്പില, വറ്റൽമുളക്, വറ്റൽമുളക് ഇവ ചേർക്കുക. സവാള , ഉപ്പ്, പച്ചമുളക് ഇവ ചേർത്ത് വഴറ്റുക. തക്കാളി വഴറ്റുക. മഞ്ഞൾപൊടി, മുളക്പൊടി, ഗരം മസാല ഇവ ചേർത്ത് വഴറ്റുക. ചൂട് വെള്ളം ഒഴിക്കുക. കുക്ക് ചെയ്യുക. തേങ്ങപാൽ ചേർക്കുക. മുട്ട ഇടുക. തിളപ്പിക്കുക. കുരുമുളക്പ്പൊടി , കറിവേപ്പില ചേർക്കുക. ഗ്യാസ് ഓഫ് ചെയ്യുക. അപ്പചട്ടി ചൂടാക്കുക. എണ്ണ തടവുക. ശേഷം മാവ് ഒഴിക്കുക.വേവിക്കുക. മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. സ്വാദിഷ്ടമായ അപ്പവും മുട്ട കറിയും റെഡി. Special Kuzhi Appam Recipe Video Credit DIYA’S KITCHEN AROMA

Special Kuzhi Appam Recipe

Traditional Kerala breakfast featuring soft-centered appams with spicy coconut milk egg curry.

Appam Batter Steps:

  1. Wash 2 cups par boiled rice (pachari), add handful urad dal
  2. Soak 6 hours; grind in mixie jar (chill rice first to prevent overheating)
  3. Add grated coconut, cooked rice (chouru), salt, sugar; grind with minimal water to pouring consistency
  4. Ferment 8 hours covered; mix well before cooking

Egg Curry Steps:

  1. Heat pan, splutter mustard seeds in oil
  2. Add curry leaves, dry chilies, sliced onion, salt; sauté golden
  3. Add green chilies, tomato; cook soft
  4. Add turmeric, chili powder, garam masala; fry 2 mins
  5. Pour hot water, boil; add coconut milk
  6. Break 4 eggs directly, simmer covered till set
  7. Finish with crushed pepper, curry leaves; turn off flame

Cooking Appams:

  • Heat appa chatti, grease generously with coconut oil
  • Pour ladle of batter, swirl to form lace edges
  • Cover, cook 2-3 mins till edges crisp, center soft
  • Gently slide onto plate using wooden spoon

Serve hot appams with steaming egg curry!

സ്പെഷ്യൽ ഇലയട; ആരോഗ്യം നിലനിർത്താൻ തീർച്ചയായും ഉണ്ടാക്കി നോക്കേണ്ട ഒരു ഇലയട റെസിപ്പി ഇതാ.!!

Special Kuzhi Appam Recipe