ഒരു സാധാരണക്കാരന്റെ സ്വപ്ന വീട് 1600 sqഫീറ്റിൽ നിർമ്മിച്ച വിശാലമായ ഒരു ഒറ്റ നില വീട്.!! Spacious Single-Story Dream Home

Spacious Single-Story Dream Home : തിരുവനന്തപുരം ജില്ലയിലുള്ള 35 ലക്ഷത്തിന്റെ 1600 sq ഫീറ്റിൽ നിർമ്മിച്ച ഒരു സാധാരണക്കാരന്റെ സ്വപ്ന വീടാണിത്. നാല് ബെഡ്‌റൂമുകൾ ഉള്ള ഒരു വീടാണിത്. Architenest builders ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. സാധാരണക്കാരുടെ മനസ്സിൽ ഇടം പിടിക്കുന്ന രീതിയിൽ ആണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. വീടിന്റെ പുറത്ത് വിശാലമായ ഒരു മുറ്റം കൊടുത്തിട്ടുണ്ട്. മനോഹരമായ എലെവേഷൻ കൊടുത്തിട്ടുണ്ട്.

Spacious Single-Story Dream Home

  1. Location: Thiruvananthapuram
  2. Total Budget: ₹35 lakh
  3. Built-up Area: 1600 sq ft
  4. House Type: Single-floor (ground floor) modern home
  5. Builder: Architenest Builders
  6. Bedrooms: 4 spacious bedrooms
  7. Bathrooms: Attached bathrooms for bedrooms
  8. Front Yard: Wide and open courtyard space
  9. Sit-out: Simple sit-out with adjacent courtyard
  10. Elevation: Attractive and modern exterior design

അറ്റാച്ഡ് ബാത്രൂം ഉണ്ട്. സിമ്പിൾ ആയിട്ട് തന്നെ സിറ്റ് ഔട്ട്‌ കൊടുത്തിട്ടുണ്ട്. സിറ്റ് ഔട്ടിനോട് ചേർന്ന് ഒരു കോർട്ടിയാർഡ് കൊടുത്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ വിശാലത നിറഞ്ഞ ഒരു ഹാൾ ഉണ്ട്. പിന്നെ ഒരു സോഫ സെറ്റ് കൊടുത്തിട്ടുണ്ട്. ഹാങ്ങിങ് ലൈറ്റ് ഉണ്ട്. ടീവി യൂണിറ്റ് അലൂമിനിയം ഫാബ്രിക്കേഷനിലാണ് ചെയ്തിട്ടുള്ളത്. വെട്രിഫൈഡ് ടൈലുകൾ കൊടുത്തിട്ടുണ്ട്. ഡൈനിങ് ഹാൾ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. വാഷ് കൗണ്ടർ സെറ്റ് ചെയ്തിട്ടുണ്ട്.

ആദ്യത്തെ ബെഡ്‌റൂം നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്.അറ്റാച്ഡ് ബാത്രൂം ഉണ്ട്. കിച്ചൺ വിശാലമായിട്ടാണ് കൊടുത്തിട്ടുള്ളത്. നല്ലൊരു കളർ തീമിൽ ആണ് കിച്ചൺ ഒരുക്കിയത്. പിന്നെയുള്ള ബെഡ്‌റൂമും നല്ല രീതിയിൽ തന്നെയാണ് സെറ്റ് ചെയ്തിട്ടുള്ളത്. പിന്നെ ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. ശേഷമുള്ള ബെഡ്‌റൂം സൗകര്യങ്ങളോട് കൂടി തന്നെ ഒരുക്കിയിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം ഉണ്ട്.വീടിന്റെ ഉള്ളിലെ ഓരോ ഭാഗങ്ങളും ഏറെ സൗകര്യപ്രദമായാണ് ഒരുക്കിയിട്ടുള്ളത്.

മൊത്തത്തിൽ നല്ലൊരു വ്യൂ തരുന്ന വീടാണിത്. എല്ലാവരുടെയും മനം കവരുന്ന ഒരു അതിസുന്ദരമായ ഒരു ഒറ്റ നില വീടാണിത്.ഏതൊരു സാധാരണക്കാരന്റെയും മനം കൊതിപ്പിക്കുന്ന വീടാണ് എന്നതിൽ ഒരു സംശയവും വേണ്ട. അതുപോലെ തന്നെ വിശാലമായ ഒരു ഒറ്റ നില വീട് ആഗ്രഹിക്കുന്നവരുടെ ഒരു ബെസ്റ്റ് ഓപ്ഷൻ തന്നെയായിരിക്കും ഈ ഒരു വീട്. Spacious Single-Story Dream Home Video Credit :
Nishas Dream World

Spacious Single-Story Dream Home

Interior Features

  1. Living Hall: Large and spacious hall with sofa set
  2. Lighting: Stylish hanging lights
  3. TV Unit: Aluminium fabrication work
  4. Flooring: Vitrified tiles
  5. Dining Area: Well-arranged dining space
  6. Wash Area: Separate wash counter

Kitchen & Rooms

  1. Kitchen: Spacious kitchen with pleasing color theme
  2. Bedrooms: All bedrooms designed for comfort
  3. Attached Bathrooms: Provided for multiple bedrooms

Overall Highlights

  1. Design Style: Simple, elegant, and practical layout
  2. Comfort: Highly spacious and family-friendly
  3. Best For: Large families looking for a single-floor home
  4. Special Feature: Courtyard concept adds natural light & ventilation

🏡 Overall: A beautiful, spacious, and budget-friendly single-floor dream home perfect for modern living.

ഒട്ടും തന്നെ ആഡംബരങ്ങളില്ലാതെ നാടൻ രീതിയിൽ പണി തീർത്ത മനോഹര ഭവനം; കുറഞ്ഞ ചിലവിൽ നിർമിച്ച സ്വർഗം.!! |

Spacious Single-Story Dream Home