Solve Gas Stove Low Flame Problem : നമ്മുടെ വീട്ടമ്മമാരുടെ എപ്പോഴും ഉള്ള പരാതിയാണ് എത്ര ചെയ്തിട്ടും തീരാത്ത അടുക്ക ജോലികൾ. അടുക്കള ജോലികൾ എളുപ്പത്തിലാക്കുവാനും മറ്റും ഒട്ടനവധി അടുക്കള നുറുങ്ങുകളുട. അവ ഉപയോഗിക്കുന്നതലൂടെ ഒരുപരിധി വരെ നമ്മുടെ ജോലികൾ എല്ലാ തന്നെ എളുപ്പത്തിലാക്കുന്നതിനു വളരെയധികം സഹായിക്കും. നമ്മുടെ മുത്തശ്ശിമാരും മറ്റും ചെയ്തിരുന്ന അത്തരത്തിലുള്ള ചില നുറുങ്ങുകളെ കുറിച്ചാണ് ഇവിടെ നിങ്ങളെ പരിചയപെടുത്തുന്നതിനായി പോകുന്നത്. അവ എന്തൊക്കെ എന്ന് നോക്കിയാലോ.. വെറും ഒറ്റ സെക്കന്റ് മാത്രം മതി.!! ഈ ട്രിക്ക് ചെയ്താൽ ഗ്യാസ് അടുപ്പിൽ തീ കുറയുന്നത് ഒറ്റയടിക്ക് ആർക്കും ഇനി ശരിയാക്കാം നമ്മുടെ നിത്യോപയോഗ വസ്തുക്കളിൽ പ്രധാനിയാണല്ലോ
ഗ്യാസ് സ്റ്റവുകൾ. പണ്ടെല്ലാം വീടുകളിൽ വിറകടുപ്പുകൾ ആണ് ഉപയോഗിച്ചിരുന്നത് എങ്കിൽ ഇന്ന് ഗ്യാസ് സ്ടവ് ഇല്ലെങ്കിൽ പാചകം പ്രയാസകരം എന്ന അവസ്ഥയാണ്.. പലപ്പോഴും ഗ്യാസ് സ്ടവ് ഉപയോഗിക്കുമ്പോൾ അതിനു ചില ചെറിയ രീതിയിലുള്ള കംപ്ലയിന്റുകൾ വരാറുണ്ട്. അത് എളുപ്പത്തിൽ പരിഹരിക്കുവാനുള്ള ചില മാർഗങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഗ്യാസ് സ്റ്റൗ നന്നാക്കാൻ ഇത്ര എളുപ്പം ആയിരുന്നോ? വെറും ഒറ്റ സെക്കന്റ് മതി! ഇങ്ങനെ ചെയ്താൽ ഗ്യാസ് അടുപ്പിൽ തീ കുറയുന്നത് ഒറ്റയടിക്ക് ആർക്കും ഇനി ശരിയാക്കാം. ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് ഗ്യാസ് അടുപ്പിലെ തീ കുറയുന്നത് റെഡിയാകാനുള്ള ഒരു ടിപ്പുമായാണ്. ഇന്ന് മിക്ക വീടുകളിലും ഉപയോഗിക്കുന്ന ഒന്നാണ് ഗ്യാസ് അടുപ്പ്.
Make sure the gas cylinder is not almost empty. If you’re using piped gas, check for any supply issues from the source. Clean the Burner Holes: Wash the burner in warm soapy water, rinse, and let it dry completely before placing it back. Turn off the stove and remove the burner cap. Use a needle, pin, or toothpick to clean out any food or dirt blocking the tiny holes in the burner.
പാചകത്തിന് ഏറ്റവും സഹായിയാണ് നമ്മുടെ ഈ ഗ്യാസ് സ്റ്റൗ. ഇന്ന് ഗ്യാസിന് തീപിടിച്ച വില ആണെങ്കിലും ഒട്ടുമിക്ക വീടുകളിലും ഗ്യാസ് സ്റ്റൗവിലാണ് ഭക്ഷണങ്ങളും മറ്റും പാകം ചെയ്യാൻ ഉപയോഗിക്കുന്നത്. എന്നും ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നതുകൊണ്ട് ഇവ പെട്ടെന്ന് വൃത്തികേടാകുകയും ഗ്യാസ് അടുപ്പിലെ തീ കുറേശെ ആയി കുറഞ്ഞു വരുന്നതും കാണാം. ഭക്ഷണസാധനങ്ങള്‍ തിളച്ചു വീണും കരി പിടിച്ചും അഴുക്കും പൊടിയും കരടുമെല്ലാം ബർണറിൽ വീണുമൊക്കെയാണ് ഗ്യാസ് അടുപ്പിലെ തീ കുറയുന്നത്. ഇത് വീട്ടമ്മമാർക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. തീ കുറയുന്നതുമൂലം പാചകം വൈകുകയും ചെയ്യും. ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്ന വീട്ടമ്മമാർ നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് ഇത്. ഇങ്ങനെ വരുമ്പോൾ ചിലപ്പോൾ നമ്മൾ
ഇത് സർവീസിന് കൊടുക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇതിനുള്ള പരിഹാരമായിട്ടാണ് നമ്മൾ ഇന്ന് വന്നിരിക്കുന്നത്. ഗ്യാസ് അടുപ്പിൽ തീ കുറയുന്നത് നമുക്ക് തന്നെ വീട്ടിൽ ഒറ്റ സെക്കന്റ് കൊണ്ട് ശരിയാക്കാവുന്നതേ ഉള്ളൂ. അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് ഇലക്ട്രിക്ക് വയർ ആണ്. ഇതിന്റെ ഇൻസുലേഷൻ എല്ലാം മാറ്റി അതിലെ കോപ്പർ വയർ എടുക്കുക. പിന്നീട് ചെയ്യേണ്ട കാര്യങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ ഒരു വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.. തീർച്ചയായും ഈ മാർഗം നിങ്ങളും വീടുകളിൽ ട്രൈ ചെയ്തു നോക്കണേ.. വീഡിയോ മുഴുവനായും കണൂ. എന്നിട്ട് ഇതുപോലെ നിങ്ങളും ചെയ്തു നോക്കൂ. Video Credit : Pachila Hacks