
വായിലിട്ടാൽ അലിഞ്ഞു പോകും സോഫ്റ്റ് അട.!! ഇലയട ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ; വായിൽ കപ്പലോടും രുചിയിൽ ഒഴിച്ചട.!! Soft ila Ada Breakfast recipe
Soft ila Ada Breakfast recipe Ingredients
- Grated coconut – 1/2 cup
- Jaggery powder – 3 tablespoons
- Rice powder – 1 cup
- Melted ghee – 1 tablespoon
- Water
Soft ila Ada Breakfast recipe : “വായിലിട്ടാൽ അലിഞ്ഞു പോകും സോഫ്റ്റ് അട.!! ഇലയട ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ; വായിൽ കപ്പലോടും രുചിയിൽ ഒഴിച്ചട” രുചിയൂറും ഒഴിച്ചട! ഇലയട കേരളത്തിലെ പാരമ്പരാഗതമായൊരു പലഹാരമാണ്. എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഇലയട. വളരെ എളുപ്പത്തിൽ നല്ല നൈസ് ആയി ഉണ്ടാക്കിയെടുക്കാവുന്ന വായിലിട്ടാൽ അലിഞ്ഞ് പോവുന്ന ഒരു അടയുടെ റെസിപ്പി ആയാലോ. ഇലയിൽ കോരി ഒഴിച്ച് തയ്യാറാക്കിയെടുന്ന ഈ അട നല്ല സോഫ്‌റ്റും രുചിയുമാണ്. രുചികരവും ആരോഗ്യകരവുമായ ഒഴിച്ചട തയ്യാറാക്കാം.
ആദ്യം ഒരു വലിയ വാഴയില എടുത്ത് തീ കത്തിച്ച് നല്ലപോലെ രണ്ട് വശവും ചൂടാക്കി വാട്ടിയെടുക്കുക. ഇല മുറിക്കുമ്പോഴും മടക്കുമ്പോഴും കീറിപ്പോവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം വാഴയിലയുടെ നടുഭാഗത്തെ തണ്ട് മുറിച്ച് മാറ്റാം. ശേഷം ഈ ഇലയെ മീഡിയം വലുപ്പത്തിലുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കണം. ഇതിലേക്ക് ഒരു മീഡിയം വലുപ്പത്തിലുള്ള നാളികേരത്തിന്റെ കാൽ ഭാഗത്തോളം തേങ്ങ ചിരകിയത് എടുക്കുക. ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ബെല്ലം പൊടി ചേർത്ത് മിക്സ് ചെയ്യുക. പൊടിയില്ലെങ്കിൽ ബെല്ലം ഉരുക്കി അരിച്ചൊഴിച്ച് നന്നായി വറ്റിച്ചെടുക്കുക. പതഞ്ഞ പാകമായി വരുമ്പോൾ
അതിലേക്ക് നാളികേരം ഇട്ടിളക്കിയാൽ മതിയാവും. അടുത്തതായി ഒരു ബൗളിലേക്ക് നൈസ് അരിപ്പൊടി ഒരു കപ്പ് ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ ഉരുക്കിയ നെയ്യും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. കൊടുത്താൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. ഇലയിൽ തയ്യാറാക്കുന്ന ഈ ഒഴിച്ചട നിങ്ങളും ഉണ്ടാക്കി നോക്കൂ. വായിലിട്ടാൽ അലിഞ്ഞു പോകും സോഫ്റ്റ് അട.!! ഇലയട ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ; വായിൽ കപ്പലോടും രുചിയിൽ ഒഴിച്ചട ഇതിനെക്കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. ഇത് തീർച്ചയായും നിങ്ങളും വീടുകളിൽ ട്രൈ ചെയ്തു നോക്കുവാൻ മറക്കരുതേ.. Video Credit : Priya’s Cooking World
Soft ila Ada Breakfast recipe
- Roast rice flour lightly for 5 minutes, cool, then knead with boiling salted water and ghee into a smooth, soft dough; rest covered.
- Cook filling: Sauté coconut with melted jaggery until thick and dry, add cardamom; cool completely.
- Warm banana leaves over fire, grease with ghee, flatten dough balls thinly on leaves, add 1 tbsp filling, fold and seal edges.
- Steam in a steamer or idli cooker for 12-15 minutes until glossy and cooked; serve warm.
സ്പെഷ്യൽ ഇലയട; ആരോഗ്യം നിലനിർത്താൻ തീർച്ചയായും ഉണ്ടാക്കി നോക്കേണ്ട ഒരു ഇലയട റെസിപ്പി ഇതാ.!!
Comments are closed.