10 ചെറിയുള്ളി മാത്രം മതി.!! വയസ് പ്രശ്നമേ അല്ല എത്ര നരച്ചമുടിയും കട്ടകറുപ്പാകും; ഇനി മുടി കൊഴിയുകയില്ല രണ്ടിരട്ടിയായി വളരും.!! Small Onion 100% Natural hair dye

Small Onion 100% Natural Hair Dye

  • Collect Ingredients:
    • Small onions (shallots)
    • Curry leaves
    • Henna or indigo (optional for deeper color)
    • Coconut oil or castor oil
  • Benefits:
    • Helps naturally darken early greys
    • Strengthens roots
    • Reduces hair fall
    • Boosts shine and thickness

Small Onion 100% Natural hair dye : കടകളിൽ നിന്ന് വാങ്ങുന്ന മുടി കറുപ്പിക്കുന്ന സാധനങ്ങൾ ഉപയോഗിക്കുമ്പോൾ സൈഡ് എഫക്റ്റ് ഉണ്ടാവാൻ സാധ്യത ഉണ്ട്. ഇതിൽ അടങ്ങിയ കെമിക്കൽസ് മുടി കൊഴിഞ്ഞു പോവാൻ കാരണം ആവുന്നു. നാച്ചുറൽ ആയ ഡൈ ആണ് എപ്പോഴും നല്ലത്. ഇത് മുടിയെ ഒരു പരിധി വരെ സംരക്ഷിക്കുവാൻ വളരെ നല്ലതാണു നാച്ചുറൽ ആയ വസ്തുക്കൾ. മുടികൊഴിച്ചിലും താരനും മാറ്റി മുടി നന്നായി ആരോഗ്യത്തോടെ വളരാൻ ചില വഴികൾ നോക്കാം.

മുടി കൊഴിച്ചിൽ ഉണ്ടാവാൻ പ്രധാന കാരണം നമുടെ ആഹാരവും ജീവിതസാഹചര്യവും ആണ്. മുടി കൊഴിച്ചിൽ മാറാൻ വേണ്ടി ഒരു ടോണിക് ഉണ്ടാകാം.ഒരു പാത്രം എടുത്ത് അതിലേക്ക് ഉണങ്ങിയ റോസ് മേരി എടുക്കാം. ഇതിലേക്ക് ഗ്രാമ്പു ഇടാം. വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇവയുടെ ഗുണങ്ങൾ വെള്ളത്തിലേക്ക് ആവണം. ഇത് നന്നായി ചൂടാറിയ ശേഷം അരിച്ച് എടുക്കാം. ഇത് ഒരു സ്പ്രേ ബോട്ടിലേക്ക് ആകാം. ഇത് തലയിൽ ആക്കി നന്നായി മസാജ് ചെയ്യുക.

കുറച്ച് ചെറിയുള്ളി എടുക്കുക. ഇത് താരൻ തല ചൊറിച്ചിൽ ഇവ എല്ലാം മാറ്റുന്നു. ഇത് തൊലിയോടെ ഉപയോഗിക്കാം. കുറച്ച് കരിഞ്ചീരകം കൂടെ ഇട്ട് നന്നായി ചതച്ച് എടുക്കുക. കരിജീരകം നമ്മുടെ മുടി കറുപ്പിക്കാൻ സഹായിക്കുന്നു ഇത് ഒരു ഇരുമ്പ് പാത്രത്തിലേക്ക് ഇടാം. ഇരുമ്പ് പാത്രം ഇല്ലെങ്കിൽ തിളപ്പിക്കുമ്പോൾ ഇരുമ്പ് ആണി ഇട്ടാൽ മതി. കുറച്ച് വെള്ളം കൂടെ ഒഴിച്ച് നന്നായി തിളപ്പിച്ച് എടുക്കുക. ഇത് നന്നായി കുറുകി വരണം.

ഇതിലേക്ക് കുറച്ച് ഹെന്ന പൊടി മിക്സ് ചെയ്യുക. ഒരു ദിവസം അടച്ച് വെച്ച് അടുത്ത ദിവസം തുറക്കാം. ഇത് നല്ല കറുപ്പ് കളർ ആയിരിക്കും. മുടി ഒരു സൈഡ് എഫക്റ്റ് ഇല്ലാതെ ഇങ്ങനെ നമുക്ക് കറുപ്പിക്കാം. ഇതിലേക്ക് കുറച്ച് നീലിമരി പൊടി കൂടെ ചേർക്കാം. ഇത് തലയിൽ തേക്കാം. ഒട്ടും എണ്ണമയം ഇല്ലാത്ത മുടിയിൽ വേണം ഇത് തേക്കാൻ. മുടി നന്നായി കറുക്കുകയും നല്ല ആരോഗ്യത്തോടെ വളരാനും സഹായിക്കും. മുടിയെ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും ഉപകാരപ്രദമായ നല്ലൊരു വീഡിയോ കണ്ടു നോക്കൂ.. Small Onion 100% Natural hair dye Video Credit : Sruthi’s Vlog

Small Onion 100% Natural hair dye

  • Promotes Hair Growth
    Small onions boost blood circulation to the scalp, helping new hair grow faster and stronger.
  • Reduces Hair Fall
    Their rich sulfur content strengthens hair follicles and reduces breakage.
  • Treats Dandruff
    Onion juice has natural antibacterial and antifungal properties that help remove dandruff and scalp infections.
  • Darkens Early Grey Hair
    Regular application can help slow down premature greying and naturally enhance hair color.
  • Adds Shine and Smoothness
    Onion juice nourishes the hair roots, making hair soft, shiny, and healthy-looking.
  • Improves Scalp Health
    Removes excess oil, unclogs follicles, and keeps the scalp clean and fresh.
  • Strengthens Weak Hair Strands
    The nutrients in onions make hair thicker and prevent thinning.
  • Boosts Collagen Production
    Sulfur in onions supports collagen formation, which is essential for strong, healthy hair.

മുടി തഴച്ചു വളരാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ.!! രാത്രി കിടക്കും മുൻപ് ഈ വെള്ളം തലയിൽ തേക്കൂ; മുടിക്ക് നല്ല ഉള്ള് ഉണ്ടാവും മുടി ഒട്ടും കൊഴിയില്ല.!!

Comments are closed.