ഇത് ഒറ്റ നിലയിലെ വിസ്മയം.!! ഒരു കൊച്ചുകുടുംബത്തിനു ഇത് ധാരാളം; മനോഹരമായൊരു ഒതുക്കമുള്ള ഒരു ഒറ്റ നില വീട്.!! Single storyed 1100 sqft simple Home

Single storyed 1100 sqft simple Home : തിരുവനന്തപുരം ജില്ലയിലുള്ള ഒരു ഒറ്റ നില വീടാണിത്. 1100 sq ഫീറ്റിൽ നിർമ്മിച്ച മൂന്ന് ബെഡ്‌റൂമുകളുള്ള ഒരു വീടാണിത്. ഒരു വില്ല പ്രൊജക്ടിന്റെ ഭാഗം കൂടിയാണ് ഈ വീട്. വീടിന്റെ പുറം ഭംഗി എല്ലാവരെയും ആകർഷിപ്പിക്കുന്നതാണ് . ആധുനികത നിറഞ്ഞ രീതിയിലാണ് വീടിന്റെ എക്സ്റ്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. അതുപോലെ വീടിന്റെ മുറ്റം മുഴുവൻ ഇന്റർലോക്ക് ചെയ്തിട്ടുണ്ട്.

കാർ പാർക്കിംഗ് സ്പേസ് ഒരുക്കിയിട്ടുണ്ട്. അതുപോലെ സിറ്റ് ഔട്ട് വരുന്നത് 64 അടിയിലാണ്. അത്യാവശ്യം നല്ല രീതിയിൽ തന്നെ സിറ്റ് ഔട്ട്‌ സ്പേസ് ഒരുക്കിയിട്ടുണ്ട്. വീടിന്റെ ഉള്ളിൽ വിശാലമായ ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്. 1212 അടിയാണ് ലിവിങ് ഏരിയയുടെ വലുപ്പം വരുന്നത്. പിന്നെ ഒരു ടിവി യൂണിറ്റ് കൊടുത്തിട്ടുണ്ട്. കാണുന്നതുപോലെ തന്നെ ആഡംബരമായിട്ടാണ് ഈ വീടിന്റെ ഓരോ മുക്കും മൂലയും ഡിസൈൻ ചെയ്തിട്ടുള്ളത്.

features of this single-story 1100 sqft home in list format:

  • Location: Thiruvananthapuram district
  • Total area: 1100 sqft
  • Bedrooms: 3, each with an attached bathroom
  • Living room: Spacious, about 12×12 feet, with a TV unit
  • Dining hall: 14×10 feet with a beautifully designed wash counter and full ceiling finish
  • Kitchen: Large at 16×14 feet, modern amenities and ample storage
  • Sit-out area: 6×4 feet, designed for comfort
  • Exterior: Modern design with attractive facade and interlocked flooring all around
  • Car parking space available
  • Bedrooms have well-planned wardrobes and coordinated color themes
  • Overall design blends modern aesthetics with practical space utilization
  • Perfect for a small family seeking a functional and elegant single-floor home

വീടിന്റെ ഡൈനിങ് ഹാൾ 1410 അടിയാണ് വലുപ്പം വരുന്നത്. അതുപോലെ വാഷ് കൗണ്ടർ അതിമനോഹരമായി ചെയ്തിട്ടുണ്ട്. ഡൈനിങ്ങ് ഏരിയ പൂർണ്ണമായി സീലിംഗ് ചെയ്തിട്ടുണ്ട്. കിച്ചൺ 1614 അടിയാണ് വലുപ്പം വരുന്നത്. വിശാലമായൊരു സ്പേസ് ആണ് കൊടുത്തിരിക്കുന്നത്. എല്ലാ തരത്തിലുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു കിച്ചൺ ആണ് നൽകിയിരിക്കുന്നത്. അത്യാവശ്യം നല്ല സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട്. 14*12 അടിയാണ് ആദ്യത്തെ ബെഡ്‌റൂം വരുന്നത്.

അറ്റാച്ഡ് ബാത്രൂം ഉണ്ട്. നല്ലൊരു കളർ തീം കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂം 12*12 അടിയാണ് വരുന്നത്. അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. വാർഡ്രോബ് കൊടുത്തിട്ടുണ്ട്. പിന്നെയുള്ള ബെഡ്‌റൂം അത്യാവശ്യം നല്ല തീമിൽ സെറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ അറ്റാച്ഡ് ബാത്രൂം ഈ റൂമിലും കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ നല്ലൊരു വ്യൂ തരുന്ന വീടാണിത്. എല്ലാവരുടെയും മനം കവരുന്ന ഒരു അടിപൊളി വീടാണിത്.അതുപോലെ പുത്തൻ രീതികൾ നൽകി ഈ വീടിനെ ഏറെ മനോഹരമാക്കീട്ടുണ്ട്. Single storyed 1100 sqft simple Home Video Credit : UNIVERSAL HOMES (builders and developers )

Single storyed 1100 sqft simple Home

Here are the specifications of a beautiful, simple single-story home of 1100 sqft located in Thiruvananthapuram district:

  • The house has 3 bedrooms and is part of a villa project.
  • The exterior design is modern and attractive with interlocked paving all around the house.
  • Car parking space is available.
  • The sit-out measures 6 x 4 feet and is well-planned for comfort.
  • The living room is spacious, 12 x 12 feet, and includes a TV unit, designed with elegance and luxury at every corner.
  • The dining hall is 14 x 10 feet, with a beautifully designed wash counter and fully ceiling-finished area.
  • The kitchen is large at 16 x 14 feet, equipped with modern facilities and good storage.
  • The first bedroom is 14 x 12 feet with an attached bathroom, following a nice color theme.
  • The second bedroom is 12 x 12 feet, also with an attached bathroom and wardrobe.
  • The third bedroom is tastefully set with an attached bathroom.
  • Overall, the house offers a pleasing view and is a stunning example with contemporary design elements enhancing its beauty and functionality.

This home is perfect for a small family needing a well-organized, elegant single-floor living space.

ഇങ്ങനെ ഒരു വീട് കേരളത്തിൽ ആദ്യമായി; അതിഗംഭീരമായ ഒരു സ്പൈറൽ ഹോം

Single storyed 1100 sqft simple Home