ക്രീയേറ്റീവ് ആയി പണിത ഒരു ഒറ്റ നില വീട്; നമുക്ക് ഒറ്റനില പോരേ.. ഒറ്റനിലയിൽ ചൂടില്ലാത്ത വീട്.!! Single Floor House with Tropical Design

Single Floor House with Tropical Design : 35 ലക്ഷത്തിന്റെ ഒരു മനോഹര വീടാണിത്. Solid Builders ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 2000 sq ഫീറ്റിൽ ആണ് ഈ വീട് ഉള്ളത്. 4 ബെഡ്‌റൂമുകൾ ഉള്ള വീടാണിത്. ട്രോപിക്കൽ സ്റ്റൈലിൽ പണിത രീതിയാണ് ഈ വീടിന്റെ ഹൈലൈറ്റ്. വീടിന്റെ മുറ്റത്ത്‌ വിശാലമായ രീതിയിൽ ആർട്ടിഫിഷ്യൽ ഗ്രാസ് കൊടുത്തിട്ടുണ്ട്. അതുപോലെ വീടിന്റെ പുറത്ത് കുറേ ചെടികൾ കൊണ്ട് മനോഹരമാക്കീട്ടുണ്ട്.

Single Floor House with Tropical Design

  • Type: Single Floor House
  • Style: Tropical Design
  • Builder: Solid Builders
  • Total Area: 2000 sq.ft
  • Budget: Approx. ₹35 Lakhs

സിറ്റ് ഔട്ട്‌ വിശാലമാണ്. വിൻഡോ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. നല്ലൊരു ഓപ്പണിങ് സ്പേസ് കൊടുത്തിട്ടുണ്ട്. സ്റ്റീൽ ഡോർ ആണ് മുൻവശത്ത് കൊടുത്തിട്ടുള്ളത്. വീടിന്റെ ഉള്ളിൽ വിശാലമായ ഒരു ലിവിങ് ഏരിയ കൊടുത്തിട്ടുണ്ട്. പിന്നെ ഒരു ടീവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. നീളത്തിൽ ആണ് സോഫ സെറ്റ് അറേഞ്ച് ചെയ്തിട്ടുള്ളത്. ഡൈനിങ് ടേബിൾ സെറ്റ് ചെയ്തിട്ടുണ്ട്. ഹാങ്ങിങ് ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. സീബ്ര ബ്ലൈൻഡ്‌സ് കൊടുത്തിട്ടുണ്ട്.

സീലിംഗ് സിമ്പിൾ ഡിസൈനിൽ ആണ് ഒരുക്കിയിട്ടുള്ളത്.ആദ്യത്തെ ബെഡ്‌റൂം 10*10 സൈസിലാണ് ഒരുക്കിയിട്ടുള്ളത്. നല്ലൊരു കളർ തീം കൊടുത്ത് റൂം മനോഹരമാക്കീട്ടുണ്ട്. ബേ വിൻഡോ സെറ്റ് ചെയ്തിട്ടുണ്ട് റൂമിൽ. അതുപോലെ വുഡൻ ടൈലുകൾ കൊടുത്തിട്ടുണ്ട്. സീബ്ര ബ്ലൈൻഡ്‌സ് ആണ് കൊടുത്തിട്ടുള്ളത്. 4 ഡോർ വരുന്ന വാർഡ്രോബ് ആണ് ഉള്ളത്. അറ്റാച്ഡ് ഡ്രെസ്സിങ് ഏരിയ ഉണ്ട്. അതുപോലെ അറ്റാച്ഡ് ബാത്റൂമും കൊടുത്തിട്ടുണ്ട്. വാഷ് കൗണ്ടർ മനോഹരമായി സെറ്റ് ചെയ്തിട്ടുണ്ട്.

രണ്ടാമത്തെ ബെഡ്‌റൂമും ആദ്യത്തെ ബെഡ്‌റൂം പോലെ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. മൂന്നാമത്തെ ബെഡ്‌റൂമും നല്ല രീതിയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. കിച്ചൺ വിശാലത നിറഞ്ഞ രീതിയിൽ ആണ് സെറ്റ് ചെയ്തിട്ടുള്ളത്. അത്യാവശ്യ നല്ല സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട്. സ്റ്റോർ റൂം കൊടുത്തിട്ടുണ്ട്. വർക്കിംഗ്‌ ഏരിയ ഉണ്ട്. വീടിന്റെ പല സ്ഥലവും ഹൈറ്റ് കൂട്ടിയാണ് പണിതിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു ഒറ്റനില വീടാണിത്. ഏറെ സൗകര്യങ്ങളോട് കൂടിയാണ് ഈ ഒരു ഒറ്റ നില വീട് പണിതിരിക്കുന്നത്. Single Floor House with Tropical Design Video Credit :
DECOART DESIGN

Single Floor House with Tropical Design

Exterior Features:

  • Spacious front yard
  • Artificial grass landscaping
  • Beautiful garden with plants
  • Wide sit-out area
  • Steel front door
  • Large windows with good ventilation and open space

🛋️ Interior Features:

🛋️ Living Area:

  • Spacious living room
  • TV unit installed
  • Long sofa arrangement
  • Zebra blinds
  • Hanging lights
  • Simple ceiling design

🍽️ Dining Area:

  • Dining table setup
  • Open layout connected to living space

🛏️ Bedrooms:

  • Total: 4 Bedrooms

🛏️ First Bedroom:

  • Size: 10×10
  • Bay window
  • Wooden tile flooring
  • 4-door wardrobe
  • Attached dressing area
  • Attached bathroom

🛏️ Second Bedroom:

  • Similar setup with attached bathroom

🛏️ Third Bedroom:

  • Well-designed with good space

🛏️ Fourth Bedroom:

  • Suitable for family use

🍳 Kitchen & Utility:

  • Spacious kitchen
  • Ample storage space
  • Separate store room
  • Dedicated working area

🚿 Bathrooms:

  • Attached bathrooms
  • Stylish wash counter

ആരെയും മോഹിപ്പിക്കുന്ന നാലുകെട്ട് വീട്; ഒരു കളർഫുൾ നാലുകെട്ട് കണ്ടു നോക്കിയാലോ.!!

Single Floor House with Tropical Design