ചക്ക വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇത്രനാളും അറിയാതെ പോയല്ലോ; ഇങ്ങനെ ചെയ്താൽ ഒരു ചുള തിന്നാൻ ആരും കൊതിക്കും.!! Simple Jackfruit Cutting easy trick

Simple Jackfruit Cutting easy trick : ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. ചക്കവറവും പ്രിയം തന്നെ. അല്ലെ.. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന്

വളരെ നല്ലതാണ് ചക്ക. ചക്ക കഴിക്കാൻ ഇഷ്ടമുള്ളവരാണ് പലരും. എന്നാൽ മുറിച്ചെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കറയും പശയും കാരണം കൈകളിൽ ഒട്ടിപിടിക്കാനും സാധ്യത ഉണ്ട്. ഇത് വീട്ടമ്മമാർക്ക് ഒരു തലവേദനയാണ്. മുറിച്ചെടുക്കുന്ന സമയത്ത് കൈകളിലും കത്തിയിലും എണ്ണപുരട്ടിയാൽ ഒട്ടിപ്പിടിക്കാതെ എളുപ്പം വൃത്തിയാക്കിയെടുക്കാം.

പശ കയ്യിൽ ഒട്ടിപിടിക്കാതെ എളുപ്പത്തിൽ ചക്ക ചുള പറിച്ചെടുക്കാൻ ഒരു അടിപൊളി സൂത്രം. ഒരു വലിയ ചക്ക വളരെ സിമ്പിൾ ആയി നമ്മുക്ക് കട്ട് ചെയ്യാം. ഇത് കണ്ടാൽ ഏതൊരാൾക്കും ചക്ക ചുള എടുത്ത് കഴിക്കാൻ കൊതി തോന്നും. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഉപകാരപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Street Food TV ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Simple Jackfruit Cutting easy trick Video Credit : Street Food TV

Simple Jackfruit Cutting easy trick

Here is a simple and easy trick to cut jackfruit safely and efficiently:

  1. Protect your hands and knife: Apply a generous amount of cooking oil (coconut, sesame, or vegetable oil) on your hands and knife blade. This prevents the sticky white sap of the jackfruit from sticking and making the process messy.
  2. Prepare your workspace: Cover your cutting area with plastic sheets or newspapers for easy cleaning.
  3. Cut off the ends: Place the jackfruit on a large cutting board and slice off the ends to create stable flat surfaces.
  4. Slice the jackfruit: Cut the fruit lengthwise into manageable sections or rounds using a large, sharp chef’s knife.
  5. Remove the core: Each section has a tough white core; cut around this core and remove it carefully.
  6. Separate edible pods: Pull apart the yellow fleshy pods (the edible fruit) from the fibrous peel and pith using your fingers.
  7. Extract seeds: Each pod has a seed inside. Remove the seeds by gently squeezing the pods.

The edible pods are ready to use or eat. Be sure to clean off sap residue occasionally by wiping with oil or a cloth. This method makes cutting jackfruit much easier, safer, and less messy.

മിൽക്ക് മെയ്ഡ് ഇനി കടകളിൽ നിന്നും വാങ്ങേണ്ട.!! ഈസി ആയി വീട്ടിൽ തന്നെ ഉണ്ടാക്കാം; വെറും രണ്ടു ചേരുവ മാത്രം മതി.!!

Simple Jackfruit Cutting easy trick