മുകളിൽ കിച്ചൻ ഉള്ള ഒരു വെറൈറ്റി വീട്.!! ആരെയും ആകർഷിക്കും ഇതിൻറെ ഇന്റീരിയർ; വേറിട്ട രീതിയിൽ പണിത ഒരു വീട് കണ്ടാലോ.!! Simple Home with variety Interior

Simple Home with variety Interior : 35 സെന്റിൽ പണിത ഒരു മനോഹരമായ വീടാണിത്. ആരെയും ആകർഷിപ്പിക്കുന്ന രീതിയിൽ തന്നെയാണ് ഈ വീടിനെ ഒരുക്കിയിരിക്കുന്നത്. വീടിന്റെ എല്ലാ ഭാഗത്തും ഓപ്പണിങ് കൊടുത്തിട്ടുണ്ട്. ചുറ്റും റബ്ബർ മരങ്ങളൊക്കെ ഉണ്ട്. ലാൻഡ്സ്‌കേപ്പ് ഒക്കെ ഭംഗിയായി സെറ്റ് ചെയ്തിട്ടുണ്ട്. ഒരു കൊളോണിയൽ സ്റ്റൈലിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.

സിറ്റ് ഔട്ട്‌ ഒരു ഓപ്പൺ കോൺസെപ്റ്റിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. L ഷെയിപ്പിൽ 210*450 സൈസിലാണ് വരുന്നത്. പിന്നെ അവിടെ ഒരു സ്വിങ് സെറ്റ് ചെയ്തിട്ടുണ്ട്. അതിന് ചേർന്ന രീതിയിൽ ഫിഷ് പോണ്ടും കൊടുത്തിട്ടുണ്ട്. മെയിൻ ഡോർ സിമ്പിൾ ഡിസൈനിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ ഫോർമൽ ലിവിംഗ് ഏരിയ ആണ് കൊടുത്തിരിക്കുന്നത്.ആദ്യത്തെ ബെഡ്‌റൂമിൽ 410*350 സൈസ് ആണ് വരുന്നത്.

വാർഡ്രോബുകൾ എല്ലാം മൾട്ടി വുഡിലാണ് ചെയ്തിരിക്കുന്നത്. പിന്നെ സ്റ്റഡി ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. ഒരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. 201*150 സൈസ് ആണ് വരുന്നത്. സ്റ്റെയറിൽ വുഡൻ സ്റ്റെപ്സ് ആണ് കൊടുത്തത്.രണ്ടാമത്തെ ബെഡ്‌റൂം ആഡംബര രീതിയിലാണ് ചെയ്തിരിക്കുന്നത്. വാഷ് കൗണ്ടർ യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. എന്നിട്ട് അവിടെ ഹാങ്ങിങ് ലൈറ്റ്സ് കൊടുത്തിട്ടുണ്ട്. പിന്നെയൊരു ഓപ്പൺ ബാൽക്കണി സ്പേസ് കൊടുത്തത് കാണാൻ കഴിയും.

കൂടാതെ കോമൺ ബാത്രൂം, ടിവി യൂണിറ്റ്, പ്രെയർ റൂം ഒക്കെ കൊടുത്തിട്ടുണ്ട്. പ്രെയർ റൂമിന്റെ സൈസ് 250*200 ആണ് വരുന്നത്. പിന്നെയുള്ള ബെഡ്‌റൂം 380400 സൈസിലാണ് വരുന്നത്. ബെഡ്‌റൂമുകളൊക്കെ ബാത്രൂം അറ്റാച്ഡ് ആണ്. അടുത്ത ബെഡ്‌റൂമിന്റെ സൈസ് 400*300 ആണ്. ബേ വിൻഡോ കൊടുത്ത് സെറ്റ് ചെയ്തത് കാണാം അവിടെ. കിച്ചൺ വിശാലമായിട്ടാണ് ഉള്ളത്. ബ്ലാക്ക് ആൻഡ് വൈറ്റ് കളർ തീമാണ് കിച്ചണിൽ കൊടുത്തിരിക്കുന്നത്. ബ്രേക്ക്‌ഫാസ്റ്റ് കൗണ്ടർ സെറ്റ് ചെയ്തത് കാണാം. എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു വിശാലമായ വീടാണിത്. Simple Home with variety Interior Video Credit : shanzas world

Simple Home with variety Interior

5 സെന്റിൽ 600 സ്കൊയർ ഫീറ്റിൽ ഒരു അത്ഭുതവീട്; അതും വെറും 10 ലക്ഷം രൂപക്ക് ഒന്ന് കണ്ടു നോക്കിയാലോ

Simple Home with variety Interior