ഒരു വള മാത്രം മതി.!! ഇങ്ങനെ സാരിയുടുത്തു നോക്കൂ നല്ല കിടിലൻ ലുക്കിലും ഷെയ്പ്പിലും കിട്ടും; ഏത് ഡ്രസ്സിട്ടാലും വയർ ചാടിയത് അറിയുകയേ ഇല്ല.!! Saree Draping Easy Tip

Saree Draping Easy Tip : “ഒരു വള മതി ഇനി ഏത് ഡ്രസ്സിട്ടാലും വയർ ചാടിയത് അറിയുകയേ ഇല്ല! നല്ല കിടിലൻ ലുക്കിലും ഷെയ്പ്പിലും കിട്ടും ഇങ്ങനെ ചെയ്താൽ” സാരി ഉടുക്കാൻ ഇഷ്ടപ്പെടാത്ത സ്ത്രീകൾ വളരെ കുറവായിരിക്കും. എന്നാൽ അത് ഭംഗിയോടും, പെർഫെക്ഷനോടും കൂടി ഉടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വാരി വലിച്ചു ഉടുത്തു കഴിഞ്ഞാൽ ഒട്ടും തന്നെ ഭംഗി ഉണ്ടായിരിക്കുകയും ഇല്ല. പ്രത്യേകിച്ച് തിരക്കു പിടിച്ച സമയങ്ങളിൽ സാരി ഉടുക്കുമ്പോൾ മിക്കപ്പോഴും ശരിയാകാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. സമയം കിട്ടാതിരിക്കുമ്പോൾ തോന്നിയതുപോലെ ഉടുക്കുവാനായിരിക്കും ഒട്ടുമിക്ക ആളുകളും ശ്രമിക്കുക. എന്നാൽ ഇനി മുതൽ എത്ര തിരക്കുള്ള സമയം ആണെങ്കിൽ പോലും നല്ല ഭംഗിയായി സാരി ഉടുക്കുന്നത് എങ്ങനെ എന്ന് നമുക്കിവിടെ

പരിചയപ്പെട്ടാലോ.. ഇനി എത്ര തിരക്ക് പിടിച്ച സമയം ആണെങ്കിലും സാരി ഉടുക്കുന്ന കാര്യം ആലോചിച്ചു ഒട്ടും തന്നെ വിഷമിക്കേണ്ടതില്ല. അത്തരം സാഹചര്യങ്ങളിൽ സാരിയുടെ പ്ലീറ്റ് എല്ലാം ശരിയായ രീതിയിൽ കിട്ടാനും, ഷേയ്പ്പ് വരാനുമായി ചെയ്തു നോക്കാവുന്ന ഒരു ട്രിക്കാണ് കിടിലൻ ട്രിക്ക് ആണ് ഇവിടെ നിങ്ങൾക്കായി വിശദമാക്കുന്നത്. അതായത് മിക്കപ്പോഴും കുറച്ച് വയറെല്ലാം ചാടി നിൽക്കുന്നവർക്ക് സാരി ഉടുക്കുമ്പോൾ വയറിന്റെ ഭാഗം കൂടുതൽ ഉള്ളതായി തോന്നുന്ന അവസ്ഥ വരും. അത് ഒഴിവാക്കാനായി വീട്ടിലുള്ള ഒരു പഴയ ലെഗിൻസ് ഉപയോഗപ്പെടുത്താവുന്നതാണ്. സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ലഗിൻസ് ഇതിനായി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ആദ്യം തന്നെ ലഗിൻസ് എടുത്ത്

Saree Draping Easy Tip

  1. Choose the Right Saree
  • Select a saree that suits your draping style and occasion.
  1. Prepare Your Petticoat
  • Wear a well-fitted petticoat to provide a smooth base.
  1. Start with a Secure Anchor
  • Tuck the saree securely at the waist to prevent it from coming undone.
  1. Practice the Basic Draping Style
  • Begin with a simple draping style, such as the Nivi or Gujarati style.
  1. Adjust the Pleats
  • Create neat and even pleats to add elegance to your saree.
  1. Tuck and Drape
  • Tuck the saree at the waist and drape it over your shoulder, adjusting as needed.
  1. Use Pins Wisely
  • Use pins to secure the saree in place, but avoid visible pins.
  1. Practice Makes Perfect
  • Don’t be discouraged if it takes time to master saree draping – practice makes perfect!

അതിന്റെ കാലിന്റെ ഭാഗം മടക്കി മുട്ടിന്റെ നീളം വരെ നിൽക്കുന്ന രീതിയിൽ കട്ട് ചെയ്ത് എടുക്കുക. അതിനുശേഷം സൈഡിലൂടെ കൊടുത്തിരിക്കുന്ന സ്റ്റിച്ച് കട്ട് ചെയ്ത് കളയണം. ഇപ്പോൾ ഏകദേശം ഒരു സ്‌കെർട്ടിന്റെ രൂപത്തിൽ ആയിരിക്കും ലഗിൻസ് ഉണ്ടാവുക. ലഗിൻസിന്റെ കട്ട് ചെയ്ത സൈഡ് ഭാഗങ്ങൾ ഒരു സൂചിയും നൂലും ഉപയോഗിച്ച് സ്റ്റിച്ച് ചെയ്ത് വയ്ക്കാവുന്നതാണ്. അതിനുശേഷം ലഗിൻസിന്റെ മുകൾ ഭാഗത്തായി അഡ്ജസ്റ്റ് ചെയ്യാനുള്ള ഇലാസ്റ്റിക് കൂടി കയറ്റണം. അതിനായി ഹോളിലൂടെ ഇലാസ്റ്റിക് പിൻ ഉപയോഗിച്ച് പതുക്കെ വലിച്ച് എടുത്താൽ മതിയാകും. ഇങ്ങനെ ചെയ്യുമ്പോൾ ലെഗിൻസിന്റെ സൈസ് ആവശ്യാനുസരണം അഡ്ജസ്റ്റ് ചെയ്ത് എടുക്കാവുന്നതാണ്.

സാധാരണ സാരി ഉടുക്കുമ്പോൾ ഉപയോഗിക്കുന്ന അണ്ടർ സ്കേർട്ടിന് താഴെയായി ഈയൊരു ലെഗ്ഗിൻസ് ഇടുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ സാരി ഉടുക്കുമ്പോൾ നല്ല പെർഫെക്റ്റ് ആയി കിട്ടുന്നതാണ്. ഇനി മുതൽ സാരി ശരിയായില്ല എന്ന് ഇനിയാരും പറയുകയില്ല. തീർച്ചയായും ഈ ഒരു രീതി നിങ്ങളും വീടുകളിൽ ട്രൈ ചെയ്തു നോക്കുവാൻ മറക്കരുതേ.. ഇത് ട്രൈ ചെയ്തു നോക്കി എങ്ങനെയുണ്ട് എന്ന് അഭിപ്രായം കൂടി പറയണേ.. കൂടുതൽ വിശദമായി ഇതിനെക്കുറിച്ചും ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്നതിനെക്കുറിച്ചും വീഡിയോയിൽ വിശദമായി തന്നെ പറഞ്ഞു തരുന്നുണ്ട്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. SSaree Draping Easy Tip Video Credit : Resmees Curry World

Saree Draping Easy Tip

വെറും 10 രൂപ മാത്രം മതി.!! ഒരു വർഷത്തേക്ക് പാത്രം കഴുകാനുള്ള ലിക്വിഡ് വീട്ടിൽ ഉണ്ടാക്കാം; ഇത്രയും നാളും ഇതറിയാതെ എത്ര രൂപ വെറുതെ കളഞ്ഞു.!!

Saree Draping Easy Tip