Sardine Fish Cleaning Tips
- Remove scales: Hold the sardine firmly and scrape off the scales from tail to head using a dull knife or a fish scaler.
- Gut the fish: Make a small incision on the belly, and carefully remove the innards, including the gills and guts.
- Remove bloodline: Use a sharp knife to remove the bloodline along the spine.
- Rinse thoroughly: Rinse the sardines under cold running water to remove any remaining innards or blood.
Sardine Fish Cleaning Tips : “ഇനി ക ത്തിയും കത്രികയും വേണ്ട വെറും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം.!! കുപ്പി ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ; എത്ര കിലോ മീനും ചെതുമ്പൽ തെറിക്കാതെ ഞൊടിയിടയിൽ വൃത്തിയാക്കാം” കടകളിൽ നിന്നും മീൻ വാങ്ങി കൊണ്ടുവന്നു കഴിഞ്ഞാൽ അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കരിമീൻ പോലുള്ള മീനുകൾ കഴുകി വൃത്തിയാക്കി തോല് കളഞ്ഞെടുക്കാൻ കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. അതിനുമുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെകിളയും മറ്റും കളയാനായി ധാരാളം സമയം ആവശ്യമായി വരും.
അത്തരം സാഹചര്യങ്ങളിൽ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്മീനിന്റെ ചെതുമ്പൽ ഒക്കെ മാറ്റിയെടുക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ഫ്ലാറ്റിൽ ഒക്കെ താമസിക്കുന്നവർക്ക്. മീനൊക്കെ വാങ്ങിവന്ന് ചെതുമ്പൽ മാറ്റിയെടുക്കുമ്പോഴേക്കും കിച്ചൻ സിംങ്കിലും നമ്മൾ ഇട്ടിരിക്കുന്ന ഡ്രസ്സിൽ ഒക്കെ ചെതുമ്പലായി ആകപ്പാടെ പണി കിട്ടാറുണ്ട്. ഇങ്ങനെയൊക്കെ ഉള്ളവർക്ക് കത്തിയോ കത്രിയോ ഇല്ലാതെ എങ്ങനെ ഈസിയായി ചെതുമ്പൽ കളഞ്ഞ് മീൻ ക്ലീൻ ആക്കിയെടുക്കാം എന്നാണ് നോക്കുന്നത്. പാചകം ചെയ്തു തുടങ്ങിയിട്ടുള്ള തുടക്കക്കാർക്ക്
മുതൽ കൊച്ചു കുട്ടികൾക്ക് വരെ ഈ മാർഗ്ഗം ഉപയോഗിക്കാവുന്നതാണ്. വളരെ ഈസിയായി കൈ മുറിയുകയോ ദേഹത്ത് തെറിക്കുകയും ചെയ്യാതെ എങ്ങനെയാണ് മീൻ ക്ലീൻ ചെയ്ത് എടുക്കുന്നത് എന്ന് നോക്കാം. നമുക്ക് ചെതുമ്പൽ കളയേണ്ട മീൻ ഒരു ചട്ടിയിലേക്ക് എടുത്ത ശേഷം അത് നിറയെ വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് നമ്മൾ എടുക്കുന്നത് ഒരു കുപ്പിയാണ്. കത്തിയോ കത്രിക ഒന്നും തന്നെ ആവശ്യമില്ല. ഉപയോഗശൂന്യമായി വലിച്ചെറിയുന്ന ഒരു കുപ്പി മാത്രം മതിയാകും. ഇനി കുപ്പി നമുക്ക് ഒന്ന് മുറിച്ചെടുക്കാവുന്നതാണ്. സഹായത്തിനായി താഴെ കാണുന്ന വീഡിയോ കാണാം.
ഈയൊരു രീതിയിൽ എത്ര കിലോ മീനും നമുക്ക് വളരെ പെട്ടെന്ന് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. എടുത്ത കുപ്പിയുടെ അടിഭാഗം ഉപയോഗിച്ച് ചെതുമ്പൽ കളയാം. കുപ്പിയുടെ മുറിച്ച ഭാഗം മീനിന്റെ വാലിന്റെ അവിടെ നിന്ന് നമുക്ക് ചെതുമ്പൽ കളയാം. കൂടുതൽ വിവരങ്ങൾക്കും മനസ്സിലാക്കുന്നതിനും വീഡിയോ കണ്ടു നോക്കൂ എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Sardine Fish easy Cleaning Tips Video Credit :
Sardine Fish Cleaning Tips
- Use Cold Water – Rinse the fish under cold running water to remove slime and dirt.
- Scale Properly – Use a fish scaler or the back of a knife to remove scales from tail to head.
- Gut Carefully – Make a shallow slit from the anus to the gills and remove the internal organs gently.
- Remove Bloodline – Scrape the dark red bloodline along the backbone for better taste and freshness.
- Trim Fins & Tail – Cut off fins and tail if needed for cooking convenience.
- Use a Sharp Knife – Ensure knives are sharp for clean cuts without tearing the flesh.
- Rinse Again – Wash the cleaned fish thoroughly under running water.
- Optional Marination – Apply salt, turmeric, or lemon juice to reduce fishy smell.
- Store Properly – Keep cleaned fish in the refrigerator if not cooking immediately.
- Use Separate Cutting Board – Prevent cross-contamination by using a dedicated board for fish.