
ഒരു നുള്ള് ഉപ്പ് ഉണ്ടോ.? അകാല നര, ഡ്രൈ സ്കിൻ, മുഖക്കുരു എന്നിവ മാറാനും മുഖം തിളങ്ങാനും.. ഒരു നുള്ള് ഉപ്പ് മാത്രം മതി.!! Salt For dry skin Tip
Salt For dry skin Tip : ഉപ്പ് എന്നു പറയുന്നത് എല്ലാ കറികളുടെയും അടിസ്ഥാനമാണ്. ഉപ്പ് എങ്ങനെ ഹെയർ കെയർ നും സ്കിൻ കെയർ നും ഉപയോഗിക്കാം എന്നുള്ളതിനെ കുറിച്ച് അറിയാം. ഉപ്പിന് അകത്ത് ധാരാളം മഗ്നീഷ്യം, സോഡിയം, അയൺ, കോപ്പർ, പൊട്ടാസ്യം, കാൽസ്യം, സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം നമ്മുടെ സ്കിൻ നും ഹെയർ നും വളരെയധികം ഗുണം ചെയ്യുന്ന മൂലകങ്ങളാണ്.
ഓയിലി സ്കിൻ ഉള്ള ആളുകൾക്ക് ക്ലീനിങ് ഏറ്റവും നല്ലൊരു പരിഹാര മാർഗമാണ് ഉപ്പ്. ഇത് നമ്മുടെ പോർസിലേക്ക് ഇറങ്ങിച്ചെന്ന് ക്ലീൻ ചെയ്യുകയും അതോടൊപ്പം തന്നെ നാച്ചുറൽ ഓയിൽസിനെ ബാലൻസ് ചെയ്യുകയും സെൽസിലേക്ക് ഇറങ്ങിച്ചെന്ന് ഈർപ്പം നിലനിർത്തുകയും ചെയ്യാൻ സഹായിക്കുന്നു. പൊടിച്ചെടുത്ത ഉപ്പ് തക്കാളിയിലേക്ക് മുക്കി അതിനുശേഷം
ആ ഭാഗത്ത് ഉരച്ച് കൊടുക്കുകയാണെങ്കിൽ മുഖക്കുരു മാറുന്നതിന് സഹായിക്കുന്നു. തക്കാളി ജ്യൂസ് ഉണ്ടാക്കിയതിനു ശേഷം അതിലേക്ക് ഉപ്പിട്ട് ഒരു കോട്ടൺ തുണി കൊണ്ട് ഇവിടെ ഒപ്പി കൊടുത്താൽ മതിയാകും. കൂടാതെ അരസ്പൂൺ ഉപ്പ് എടുത്ത് ഒരു സ്പൂൺ തേനിൽ മിക്സ് ചെയ്ത് മുഖക്കുരു ഒപ്പി കൊടുക്കുന്നതും നല്ലതാണ്. ഡ്രൈ സ്കിൻ പോകാനും പിന്നെ സ്കിൻ നല്ലതുപോലെ
തിളക്കമാർന്നതാകാനും ഉപ്പ് സഹായിക്കുന്നു. ഒരു സ്പൂൺ ഓയിൽ ഒരു സ്പൂൺ ഉപ്പ് ഇട്ട് ഇളക്കി നല്ലതുപോലെ ഡ്രൈ സ്കിൻ ഉള്ളിടത്ത് മസാജ് ചെയ്തു കൊടുക്കുകണ് എങ്കിൽ ഇവ പരിഹരിക്കപ്പെടുന്നതാണ്. ഉപ്പിലെ കൂടുതൽ സവിശേഷതകളും അവ ശരീര സൗന്ദര്യത്തിനും എങ്ങനെ ഉപയോഗിക്കാം എന്നതിന് കുറിച്ച് Dr Lizy K Vaidian വിശദമായി വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. Salt For dry skin Tip Video credit : Liz BeautyTips
Salt For dry skin Tip
Salt has many beneficial minerals like magnesium, sodium, iron, copper, potassium, and calcium that support skin and hair health. For dry skin, salt can be a natural remedy in various ways:
- Balancing Oil and Hydration: Salt helps cleanse pores by removing excess oil while balancing natural oils on the skin. It also helps retain moisture within cells, preventing dryness.
- Exfoliation: Finely powdered salt acts as a gentle exfoliant, removing dead skin cells and revealing fresher, smoother skin. It stimulates blood circulation, which improves skin texture and glow.
- Treatment for Facial Blemishes: A paste made by mixing powdered salt into tomato juice and gently applying it to pimples can reduce inflammation and promote healing.
- Soothing Dryness: Mixing half a teaspoon of salt with a spoon of honey and applying it can alleviate dry skin and add shine.
- Massage Remedy: A mixture of salt and oil massaged over dry patches can help remove roughness, improving softness and hydration.
- Additional Benefits: Salt water rinses or face washes can reduce acne-causing bacteria, reduce inflammation, and speed healing.
Salt is an effective, natural, and inexpensive addition to skincare routines for dry skin. However, it should be used carefully, especially on sensitive skin, to avoid irritation.
Comments are closed.