അത്ഭുതപ്പെടുത്തുന്ന ടിപ്പുകൾ.!! പുളിച്ച കഞ്ഞിവെള്ളത്തിലേക്ക് അല്പം വിനാഗിരി ഒഴിച്ച് നോക്കൂ; ഇതറിഞ്ഞാൽ ഇപ്പോൾ തന്നെ നിങ്ങൾ ഒരു കുപ്പി വിനാഗിരി വാങ്ങും.!! Rice water Vinegar Kitchen Tips

Rice water Vinegar Kitchen Tips : എല്ലാവരുടെയും വീടുകളിൽ കാണപ്പെടുന്ന ഒന്നാണ് കഞ്ഞിവെള്ളം. ഇത് ഉപയോഗിച്ച് ചെയ്യാവുന്ന ഒരു അടിപൊളി ടിപ്പ് നോക്കാം വീട്ടമ്മമാര്‍ക്ക് വേരെ അധികം ഉപകാരപ്പെടുന്ന ഒന്നാണ് ഇത്…. ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം… ആദ്യം തലേ ദിവസത്തെ നല്ല പുളിച്ച കഞ്ഞി വെള്ളം ഒരു പാത്രത്തിൽ എടുക്കുക. കഞ്ഞിവെള്ളം മറ്റൊരു ഗ്ലാസിന്റെ മാറ്റുക.മുക്കാൽ കപ്പ് ആണ് മാറ്റേണ്ടത്.

ഇതിലേക്ക് രണ്ട് സ്പൂൺ വിനാഗിരി ഒഴിക്കുക. ഇത് ഒരു കുപ്പിയിലേക്ക് മാറ്റുക. കുപ്പിയുടെ മൂടിയിൽ ചെറിയ ദ്വാരം ഇടാം. അല്ലെങ്കിൽ സ്പ്രേ ബോട്ടിൽ ഉപയോഗിക്കാം. കറിവേപ്പിലയുടെ മുരടിപ്പ് മാറാനും മറ്റ് പച്ചക്കറികൾ തഴച്ച് വളരാനും ഈ മിശ്രിതം സ്പ്രേ ചെയ്യുക. പുഴുക്കളുടെ ശല്യം ഇല മുരടിപ്പും ഇല്ലാതാകാൻ സഹായിക്കുന്നു. ഒരു പരന്ന പത്രത്തിലേക്ക് കുറച്ച് കഞ്ഞിവെള്ളം ഒഴിക്കുക. ഇതിലേക്ക് ഒരു സ്പൂൺ പൊടിയുപ്പ് ഇടുക .

ഇത് മിക്സ് ചെയ്യുക. ഇതിലേക്ക് രണ്ട് സ്പൂൺ വിനാഗിരി ചേർക്കുക. ഇനി ഇതിലേക്ക് പാരാസെറ്റമോൾ അല്ലെങ്കിൽ ഡോളോ ചേർക്കുക. ഇത് നന്നായി പൊടിച്ച് എടുക്കുക. ഇത് കഞ്ഞിവെള്ളത്തിലേക്ക് ചേർക്കുക. കഞ്ഞിവെള്ളത്തിൻ്റെ മണം കൊണ്ട് പല്ലികാലും പ്രാണികളും പോകുന്നു. ഒരു മിക്സിയുടെ ജാറിലേക്ക് കഞ്ഞിവെള്ളം ഒഴിക്കുക. ഇതിലേക്ക് ചെമ്പരത്തി ഇലകൾ ഇടുക.ഇത് നന്നായി അരച്ച് എടുക്കുക. കുറച്ച് കൂടെ കഞ്ഞി വെള്ളം ചേർക്കുക.

താരൻ മാറ്റാനും മുടി കൊഴിച്ചിൽ മാറ്റാനും ഇത് നല്ലതാണ്. കുറച്ച് കഞ്ഞിവെള്ളം ഗ്ലാസിലേക്ക് മാറ്റി അതിലേക്ക് ഉപ്പും വിനാഗിരിയും ഇട്ട് മിക്സ് ചെയ്യക. ഇത് ഉപയോഗിച്ച് സിങ്ക് നന്നായി വൃത്തിയാക്കാം. സിങ്കിൽ നിന്ന് വരുന്ന ചീത്തമണം ഒഴിവാക്കാനും നല്ലതാണ്. ഒരു വലിയ പാത്രത്തിൽ കഞ്ഞിവെളളം ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് വിനാഗിരി ഇട്ട് നന്നായി ചൂടാക്കുക. ഇതിലേക്ക് വേസ്റ്റ് തുണികൾ ഇട്ട് നന്നായി ചൂടാക്കുക. ഇതിലെ അഴുക്ക് പോവാൻ സഹായിക്കുന്നു. Rice water Vinegar Kitchen Tips Video Credit : Ansi’s Vlog

Rice water Vinegar Kitchen Tips

  1. Cooking Rice with Vinegar:
    • Adding about 1 teaspoon of white or rice vinegar per cup of rice during cooking helps break down the surface starch in rice, preventing the grains from clumping together.
    • This results in fluffier, separated rice grains, ideal for dishes like fried rice or sushi.
    • The vinegar’s acidity does not affect the flavor noticeably when used in small quantities.
  2. Using Rice Water for Vinegar or Cleaning:
    • Rice water (the water left after rinsing or soaking rice) can be used in making homemade rice vinegar by fermenting it with yeast and sugar over several weeks.
    • It can also be used as a gentle natural cleaning agent or a mild fabric softener in kitchen laundry tasks.
  3. Health Benefits:
    • Vinegar added to rice cooking water can reduce the glycemic index of the rice, potentially helping regulate blood sugar spikes.
  4. Additional Tips:
    • Soaking or rinsing rice before cooking helps remove excess starch for better texture.
    • After cooking, let rice rest covered for 5-10 minutes for even moisture distribution. Then fluff with a fork to separate grains.
    • Use rice vinegar to enhance dressings, marinades, or pickling.

എന്തൊക്കെ നോക്കിയിട്ടും ചിതൽ ശല്യം മാറുന്നില്ലേ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ; ചിതലിനെ കൂടോടെ ഇല്ലാതാക്കാൻ വീട്ടിൽ തന്നെ കിടിലൻ ഉപായം.!

Rice water Vinegar Kitchen Tips