ഒരു പിടി ചോറ് മാത്രം മതി.!! കറിവേപ്പില കാടു പോലെ തഴച്ചു വളരാൻ; നുള്ളിയാൽ തീരാത്തത്ര കറിവേപ്പില വീട്ടിൽ തന്നെ വളർത്തിയെടുക്കാം.!! Rice For Curry leaves plants

Rice For Curry leaves plants : ഒരു വീട്ടില്‍ ഏറ്റവും ആവശ്യമായ ഒന്നാണ് കറിവേപ്പ്. കേരളത്തിലെ വീട്ടമ്മമാര്‍ക്ക് കറിവേപ്പില ഏറ്റവും അത്യാവശ്യമാണ്. ഒരു കറിവേപ്പ് വളർത്തിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്നാണ് പലരും പറയുന്നത്. കടകളിൽ നിന്നാണ് പലരും കറി വേപ്പില വാങ്ങുന്നത്. ഈ കറി വേപ്പിലയിൽ പല തരത്തിലുള്ള രാസ വസ്തുക്കളും അടങ്ങിട്ടുണ്ട്. അവ ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

കറിവേപ്പില നമ്മുടെ അടുക്കള തോട്ടത്തിൽ കൃഷിചെയ്യാൻ വല്യ ബുദ്ധിമുട്ടൊന്നും വേണ്ടി വരില്ല.അല്പം ഒന്ന് ശ്രദ്ധിച്ചാൽ ആവശ്യത്തിന് ഉള്ള കറിവേപ്പില കൃഷി ചെയ്തു എടുക്കാൻ പറ്റും. വളപ്രയോഗത്തിനും കീടനിവാരണത്തിനും വളരെ ലളിതമായ ഒന്നാണ് കറിവേപ്പില കൃഷി എന്ന് പലർക്കും അറിയില്ല. കറിവേപ്പിലയിലെ കീടശല്യം അകറ്റാനും നന്നായി വളരാനും ഇങ്ങനെ ചെയ്താൽ മതി.

Curry leaves (Murraya koenigii) are aromatic leaves widely used in Indian cooking for their distinct flavor and health benefits. Cultivating curry leaves is simple and ideal for home gardens. They grow best in warm, tropical climates with plenty of sunlight and well-drained soil.

അതിനായി ഒരു കപ്പ് ചോറ് മിക്സി ജാറിലേക്ക് ഇട്ടു കൊടുക്കാം. അതിലേക്ക് അല്പം തൈരും ഒരു കഷ്ണം കായവും ഒരു വെളുത്തുള്ളി തൊലിയോട് കൂടെയും ചേർക്കാം. ഇത് മിക്സിയിൽ നന്നായി അടിച്ചെടുക്കാം. ഈ മിശ്രിതം ഒരു കുപ്പിയിലാക്കി തുണികൊണ്ടു മൂടി വെക്കാം. മൂന്നു ദിവസത്തിന് ശേഷം അരിച്ചു മാറ്റിയ മിക്സ് വെള്ളം ചേർത്ത് നേർപ്പിച്ചെടുത്ത ശേഷം സ്പ്രൈ ബോട്ടിലിലാക്കി വെക്കാം. കറിവേപ്പ് ചെടിയിൽ

ഇത് കറിവേപ്പ് ചെടിയിൽ സ്പ്രൈ ചെയ്‌താൽ നല്ല വ്യത്യാസം അറിയാവുന്നതാണ്. ഇതിനെപറ്റി കൂടുതൽ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ വളരെ ഉപകാരപ്രദമാകും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് Rice For Curry leaves plant Video Credit : Floral Rush

Comments are closed.