
ഉപ്പും മഞ്ഞൾ പൊടിയും വിനാഗിരിയും വേണ്ട; പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷം കളയാൻ ഇതൊന്നു മാത്രം മതി; 100% റിസൾട്ട്.!! Remove chemicals from vegetables
Remove chemicals from vegetables : “പച്ചക്കറികളിലെയും പഴങ്ങളിലെയും കീടനാശിനി കളയാനുള്ള എളുപ്പ മാർഗം” ഉപ്പും മഞ്ഞൾ പൊടിയും വിനാഗിരിയും വേണ്ട; പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷം കളയാൻ ബേക്കിംഗ് സോഡാ മാത്രം മതി; 100% റിസൾട്ട് നമ്മൾ എല്ലാവരും പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നവർ ആണ്. പക്ഷേ വെള്ളത്തിൽ വെറുതെ ഒന്ന് കാണിച്ചു ഉപയോഗിക്കൽ ആണ് പതിവ്. ഇത് വലിയ രോഗങ്ങൾ വിളിച്ചുവരുത്താൻ ഇടയാക്കും.
പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം വളരെ എളുപ്പത്തിൽ കളയാനുള്ള ഒരു കിടിലൻ ടിപ് ആണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്. ഇതിനായി ഉപ്പോ, വിനാഗിരിയോ ഒന്നും ആവശ്യമില്ല. നമുക്കറിയാം പച്ചകറികളും പഴങ്ങളും കൃഷി ചെയ്യുമ്പോൾ കീടനാശിനികൾ അടിക്കാറുണ്ട് എന്നും, അതേപോലെ ഇതിൽ പ്രസർവേറ്റിവ്സ് ഉപയോഗിക്കുന്നുണ്ട് എന്നും. ഈ വിഷാംശങ്ങൾ എല്ലാം 100 ശതമാനം മാറ്റി എടുക്കാനായി
ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക, അതിലേക്ക് 1 1/2 സ്പൂൺ ബേക്കിംഗ് സോഡ ഇടുക. അതിലേക്ക് പച്ചക്കറി 15 മിനിട്ട് ഇട്ട് വെക്കുക. 15 മിനിറ്റിന് ശേഷം കൈവച്ച് നന്നായി പച്ചക്കറി കഴുകുക അപ്പൊൾ ചെളി ഇളകി വരും, എന്നിട്ട് നല്ല വെള്ളത്തിൽ കഴുകുക. ചൂട് കാലുത്തും മറ്റും ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പഴവർഗം ആണ് മുന്തിരി. ഏറ്റവും കൂടുതൽ വിഷംശം ഉണ്ടാകാൻ സാധ്യത ഉള്ളതും പഴങ്ങളിൽ തന്നെ.
ഇനി മുന്തിരി കഴുകാനായി ഒരു പാത്രത്തിലേക്ക് വെള്ളമൊഴിച്ച് അതിലേക്ക് 1 സ്പൂൺ ബേക്കിംഗ് സോഡ ഇടുക. എന്നിട്ട് 15 മിനിറ്റ് മുന്തിരി അതിൽ ഇട്ട് വെക്കുക. ഇതേപോലെ എല്ലാ പച്ചക്കറികളും പഴങ്ങളും ബേക്കിംഗ് സോഡ വച്ച് കഴുകി അതിലെ കീടാംശങ്ങളും അഴുക്കുകളും പെട്ടെന്ന് തന്നെ ശുദ്ധമാക്കാം. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവൻ കണ്ടു നോക്കൂ.. Remove chemicals from vegetables Video Credit : Ansi’s Vlog
Comments are closed.