നടുവിൽ നിന്നും കാലിലേക്ക് തരിപ്പും വേദനയും ഉണ്ടാകാറുണ്ടോ ? ഈ ഒരൊറ്റ കാര്യം മതി ഇനി ഒരിക്കലും വേദന ഇല്ലാതിരിക്കാൻ ഡോക്ടർ പറയുന്നത് അറിഞ്ഞിരിക്കൂ.!! Remedy for Sciatica pain

Remedy for Sciatica pain

  • Sciatica is a pain condition caused by irritation or compression of the sciatic nerve. Sciatica
  • Pain usually starts from the lower back or buttock and travels down one leg.
  • It commonly affects only one side of the body.
  • Pain can feel like:
    • Sharp stabbing pain
    • Burning sensation
    • Electric shock-like pain
    • Tingling (“pins and needles”)
    • Numbness in the leg or foot
    • Weakness in the affected leg

Remedy for Sciatica pain : നടുവേദനയ്‌ക്കൊപ്പം കാലിലോട്ട് തരിപ്പ്, കടച്ചിൽ, വേദന തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്നത് ഇന്ന് പലരിലും സാധാരണമായി കണ്ടുവരുന്ന ഒന്നാണ്. ഇതിന് പ്രധാനമായൊരു കാരണം സയാറ്റിക്ക എന്ന അവസ്ഥയായിരിക്കാം. സയാറ്റിക് എന്ന് പറയുന്നത് നമ്മുടെ പിൻഭാഗത്തുനിന്ന് കാലിലേക്കായി പോകുന്ന പ്രധാന നാഡിയാണ്. വിവിധ നാഡികൾ ചേർന്നാണ് ഈ സയാറ്റിക് നർവ് രൂപപ്പെടുന്നത്.

ഈ നാഡിക്ക് സമ്മർദ്ദമോ അണുബാധയോ ഉണ്ടാകുമ്പോഴാണ് സയാറ്റിക്ക എന്ന പ്രശ്നം ഉണ്ടാകുന്നത്. സയാറ്റിക്ക ഉണ്ടായാൽ കാലിലേക്ക് കടച്ചിൽ, തരിപ്പ്, വേദന എന്നിവ വ്യാപിക്കാറുണ്ട്. ഇതിന് കാരണമാകുന്ന പ്രധാന അവസ്ഥകളിൽ ഒന്നാണ് ലംബാർ സ്‌പോണ്ടിലോസിസ് അഥവാ നടുവിലെ എല്ലുകളുടെയും ഡിസ്കുകളുടെയും തേയ്മാനം. പ്രായം കൂടുന്നതിനനുസരിച്ച് സ്പൈൻ ഭാഗത്തെ ഡിസ്കുകൾക്ക് ക്ഷയം സംഭവിക്കാം.

ഇതിലൂടെ നാഡികളിൽ സമ്മർദ്ദം ഉണ്ടാകുകയും അതുവഴി സയാറ്റിക് പ്രശ്നങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. പ്രായം കുറഞ്ഞവരിൽ കൂടുതലായി കാണപ്പെടുന്ന മറ്റൊരു കാരണം ഡിസ്ക് ബൾജ് അല്ലെങ്കിൽ ഡിസ്ക് തള്ളലാണ്. ഭാരമുള്ള വസ്തുക്കൾ തെറ്റായ രീതിയിൽ എടുക്കുക, വീഴ്ചകൾ സംഭവിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ ഇത് ഉണ്ടാകാം. തുടക്കത്തിൽ ചെറിയ വേദന മാത്രമാണെങ്കിൽ പലരും സാധാരണയായി പെയിൻ റിലീഫ് ഓയിന്റ്മെന്റുകളോ ഗുളികകളോ ഉപയോഗിച്ച് ആശ്വാസം കണ്ടെത്താൻ ശ്രമിക്കും.

ചിലപ്പോൾ വിശ്രമം എടുത്താൽ മസിൽ സംബന്ധമായ വേദനകൾ മാറുകയും ചെയ്യും. എന്നാൽ ഡിസ്ക് സംബന്ധമായ പ്രശ്നങ്ങളോ എല്ലുകൾക്കിടയിലെ ജോയിന്റുകളുടെ തേയ്മാനമോ ആണെങ്കിൽ അവ എളുപ്പത്തിൽ മാറണമെന്നില്ല. പ്രത്യേകിച്ച് കാലിലോട്ട് ശക്തമായ കടച്ചിലും തരിപ്പും ഉണ്ടെങ്കിൽ നാഡികളിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാകുന്നതിന്റെ സൂചനയായിരിക്കാം. അത്തരത്തിലുള്ള ലക്ഷണങ്ങൾ തുടർന്നാൽ വിദഗ്ധ ഡോക്ടറുടെ പരിശോധന തേടുന്നത് അനിവാര്യമാണ്. Remedy for Sciatica pain Video Credit : Convo Health

Remedy for Sciatica pain

  • Pain, tingling, or burning sensation starting from the lower back and radiating to the leg can be a common condition.
  • A major cause is Sciatica, which occurs when the sciatic nerve is compressed or irritated.
  • The sciatic nerve is formed by a group of nerves that run from the lower back through the hips and down each leg.
  • When this nerve is affected, symptoms like:
    • Leg pain
    • Tingling (pins and needles)
    • Numbness
    • Burning or electric-shock-like pain
      may occur.
  • One common underlying cause is lumbar spondylosis, which is age-related wear and tear of the spine and discs.
  • Another major cause, especially in younger people, is disc bulge (slipped disc).
  • Disc problems can happen due to:
    • Improper lifting of heavy objects
    • Sudden injuries or falls
    • Poor posture
  • Early symptoms may feel mild and people often try pain relief oils or tablets.
  • Rest may help muscle-related pain, but disc or spine-related issues usually do not fully resolve on their own.
  • Severe or persistent symptoms, especially pain radiating strongly to the leg, may indicate nerve compression.
  • If symptoms continue, medical evaluation by a specialist is strongly recommended.

ഇത് വെറും ചക്കയല്ല.!! കടച്ചക്ക ഇങ്ങനെ കഴിച്ചാൽ ഞെട്ടിക്കും ഗുണങ്ങൾ; ഷുഗർ കുറക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല.!!

Comments are closed.