ഇത് ഒരു ടീസ്പൂൺ കഴിച്ചു നോക്കൂ ശരീരത്തിലെ മുഴുവൻ വേദനയും നീർക്കെട്ടും പിഴുതെറിയും എല്ലുകൾക്ക് ബലം കൂട്ടാൻ ഇത് ഒരു സ്പൂൺ രാത്രി ശീലമാക്കൂ.!! Remedy for Joint Pain and Bone Strength

Remedy for Joint Pain and Bone Strength

  • Reduce body pain and swelling
  • Support joint lubrication
  • Improve bone strength
  • Reduce burning sensation and stiffness
  • Improve general body health

Remedy for Joint Pain and Bone Strength : നമ്മുടെ സന്ധികളിൽ, പ്രധാനമായിട്ടും കൈമുട്ടുകളിലും കാൽമുട്ടിലും ഉണ്ടാകുന്ന വേദന, കഴുത്തിന്റെ ഭാഗത്തെ വേദന, നടുവേദന എന്നിവയെല്ലാം പിഴുതെറിയാൻ കഴിയുന്ന ഒരു സ്പെഷ്യൽ റെമഡി ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഈ ഭാഗങ്ങളിലെ ഗ്യാപ്പ് കാരണമുള്ള പ്രശ്നം മാറ്റാനും ഇത് സഹായിക്കും. ആ ഭാഗങ്ങളിലെ തേയ്മാനം, ചുട്ടുനീറ്റൽ, നീർക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളും ഇതു കൊണ്ട് പരിഹരിക്കാൻ സാധിക്കും.

സാധാരണയായി എവിടെയെങ്കിലും വേദന ഉണ്ടായാൽ നമ്മൾ പെയിൻ കില്ലറിനെ ആശ്രയിക്കും. മൂന്നോ നാലോ മണിക്കൂർ കളിലേക്ക് വേദനയ്ക്ക് ശമനം ഉണ്ടാവുമ്പോൾ നമ്മൾ വിചാരിക്കും ആ അവസ്ഥയ്ക്കും മാറ്റം ഉണ്ടാകും എന്ന്. എന്നാൽ യഥാർത്ഥത്തിൽ അതാണോ സംഭവിക്കുന്നത്? അല്ല. പെയിൻ കില്ലർ കഴിക്കുന്നതിലൂടെ നമ്മുടെ കിഡ്നിയെ കൂടി അപകടത്തിൽ ആക്കുകയാണ് ചെയ്യുന്നത്. അതിന് പകരം നമ്മൾ ചെയ്യേണ്ടത് എന്താണ് എന്നതാണ് വീഡിയോയിൽ പറയുന്നത്.

എല്ലുകളുടെ ബലം കൂട്ടാൻ ഏറ്റവും നല്ലതാണ് പെരുംജീരകം. പെരുംജീരകം ദഹനത്തിന് മാത്രം അല്ല ഉപയോഗിക്കുന്നത്. 50 ഗ്രാം പെരുംജീരകത്തിനൊപ്പം 50 ഗ്രാം ശതാവരിയും 50 ഗ്രാം ഞെരിഞ്ഞിലും എടുക്കുക. പിന്നെ വേണ്ടത് ഉണക്കമുന്തിരി ആണ്. ഉണക്കമുന്തിരി എടുക്കുമ്പോൾ അതിനുള്ളിലെ കുരു മാറ്റാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുശേഷം ഒരു കൊപ്ര എടുക്കുക. ഒരുപാട് ഉണങ്ങിയ കൊപ്ര വേണ്ട. ഇതിൽ നിന്നും ചിരകിയെടുക്കുമ്പോൾ നാലോ അഞ്ചോ സ്പൂൺ കിട്ടണം.

ഇതെല്ലാം കുറയ്ക്കാനുള്ള നെയ്യും കൂടി എടുത്താൽ ആവശ്യമുള്ള സാധനങ്ങൾ ആയി. പെരുഞ്ചീരകം, ശതാവരി, ഞെരിഞ്ഞിൽ, കൊപ്ര. ഇതെല്ലാം പ്രത്യേകം പൊടിച്ചെടുത്തിട്ട് ഉണക്കമുന്തിരിയും നീയും ചേർത്ത് ഉരുളകളാക്കുക. ദിവസവും രാത്രി കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് പാലിലോ ചെറു ചൂടുവെള്ളത്തിലോ ചേർത്ത് കഴിക്കാവുന്നതാണ്. ഇത് ഉണ്ടാക്കേണ്ട രീതിയും ഗുണങ്ങളും ദോഷങ്ങളും എല്ലാം വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. Remedy for Joint Pain and Bone Strength Video Credit : Arogya theeram

Remedy for Joint Pain and Bone Strength

  • Fennel seeds (Perumjeerakam) – 50 grams
  • Shatavari – 50 grams
  • Njerinjil (Tribulus terrestris) – 50 grams
  • Dry grapes/raisins (seeds removed)
  • Fresh coconut (copra) – grated
  • Ghee

Preparation Method

  • Powder the fennel, shatavari, njerinjil, and coconut separately
  • Mix them together with raisins and ghee
  • Make small herbal balls from the mixture
  • 1 hour before bedtime
  • Mixed with warm milk or lukewarm water

Important Medical Note

  • These are traditional/home-remedy claims and are not scientifically proven treatments
  • Severe joint pain, arthritis, swelling, or bone problems should be evaluated by a doctor
  • Some herbal ingredients may interact with medicines or may not suit everyone
  • Avoid stopping prescribed medicines without medical advice

സൈനസിൽ കെട്ടികിടക്കുന്ന കഫം ഉരുക്കും തലകറക്കം മാറ്റും ഒറ്റമൂലി; തുളസി കഷായം തണുപ്പ് കാലത്തെ എല്ലാ പ്രശ്നങ്ങൾക്കും ഒരൊറ്റ പരിഹാരം.!!

Comments are closed.