
കണ്ണിനടിയിലെ കറുപ്പ് നിങ്ങളുടെ സൗന്ദര്യത്തെ അലട്ടുന്നുണ്ടോ..? ഈ ഒരു കായ മാത്രം മതി; ഏഴു ദിവസം കൊണ്ട് കണ്ണിന് ചുറ്റുമുള്ള കറുപ്പ് പൂർണ്ണമായി മാറ്റാം.!! Remedy for dark circles under eyes
Remedy for dark circles under eyes
- Sleep 7–8 hours daily.
- Reduce screen time, especially before bed.
- Follow the 20-20-20 rule when using computers.
- Drink plenty of water.
- Include iron-rich foods in your diet.
- Avoid smoking and excessive alcohol.
- Reduce stress and tension.
Remedy for dark circles under eyes : കണ്ണിന് അടിയിലുള്ള കറുപ്പ് മാറാൻ കുറേ ക്രീമുകൾ ഒക്കെ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ എല്ലായിപ്പോഴും നിരാശ തന്നെയാണ് പലർക്കും കിട്ടുന്ന ഫലം. ഇതിന് പിന്നിലുള്ള കാരണങ്ങളും, അത് മാറാനുള്ള ഒരു ചെറിയ സിമ്പിൾ ടിപ്പുമാണ് ഇവിടെ ഇന്ന് പറയുന്നത്. ഈ ഒരു ടിപ്പ് ഏഴ് ദിവസം നിങ്ങൾ ശീലമാക്കുകയാണെങ്കിൽ ഉറപ്പായും നല്ലൊരു റിസൾട്ട് നിങ്ങൾക്ക് കിട്ടും എന്നതിൽ സംശയം വേണ്ട. ഇനി കണ്ണിന് ചുറ്റുമുള്ള കറുപ്പ് വരാനുള്ള കാരണങ്ങൾ നോക്കാം.
ആദ്യത്തെ കാരണം ഉറക്കകുറവാണ്. ഒരു 7 മണിക്കൂർ മുതൽ 8 മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കുക. അതുപോലെ ഒരുപാട് വൈകി ഉറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു 10-10:30 ക്ക് ഉള്ളിൽ ഉറങ്ങാൻ ശ്രമിക്കുക. രണ്ടാമത്തെ കാരണം സ്ക്രീൻ ടൈം ആണ്. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് എങ്കിലും മൊബൈൽ ഒക്കെ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അതുപോലെ കമ്പ്യൂട്ടറിൽ വർക്ക് ചെയ്യുന്നവർ 20:20 റൂൾ ഫോളോ ചെയ്യുക. അതായത് ഒരു 20 മിനിറ്റ് നിങ്ങൾ സ്ക്രീനിൽ നോക്കി കഴിഞ്ഞാൽ 20 ഫീറ്റ് ദൂരേക്ക് 20 സെക്കന്റ് മാറ്റി നോക്കാൻ ശ്രദ്ധിക്കുക.
ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ കണ്ണുകൾക്ക് റെസ്റ്റ് കിട്ടുന്നതാണ്. പിന്നെ വയസ്സ് കൂടുന്നത് കൊണ്ടും കണ്ണിന് ചുറ്റും കറുപ്പ് നിറം വരാം. കോളാജന്റെ കുറവ് മൂലം ആണ് ഇങ്ങനെ വരുന്നത്. അതുപോലെ സ്മോക്കിങ്, അമിത മദ്യപാനം കൊണ്ടും വരാം. കൂടാതെ ഡയറ്റിൽ അയേൺ അടങ്ങിട്ടുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുക.സ്ട്രെസ് ടെൻഷൻ കൊണ്ടൊക്കെ ഇങ്ങനെ വരും. ബ്ലഡ് സർക്കുലേഷൻ നടക്കാതിരിക്കുമ്പോഴാണ് അങ്ങനെ വരുന്നത്. എന്തെങ്കിലും അലർജി കൊണ്ടും വരുന്നതാണ്. അതുപോലെ പാരമ്പര്യമായിട്ടും കണ്ണിന് ചുറ്റുമുള്ള കറുപ്പ് വരാം.
അടുത്തത് ഇത് മാറാനുള്ള ഒരു പരിഹാരമാണ് പറയാൻ പൊകുന്നത്. കടുക്കയുടെ ഒരു കായ നന്നായിട്ട് വെള്ളം ചേർത്ത് കല്ലിൽ(ചാണ) ഒരച്ചെടുക്കുക. എന്നിട്ട് പേസ്റ്റ് പോലെ കിട്ടുന്നതാണ്. അതിൽ ചെറു തേൻ മിക്സ് ചെയ്യുക. എന്നിട്ട് കണ്ണിന് അടിയിൽ തേച്ച് കൊടുക്കുക. ഇത് 15-20 മിനിറ്റ് വെച്ചുകൊടുക്കാം. എന്നിട്ട് ഡ്രൈ ആവുമ്പോൾ കഴുകി കളയുക. ഇങ്ങനെ 7 ദിവസം ചെയ്താൽ ഉറപ്പായിട്ടും നല്ലൊരു റിസൾട്ട് കിട്ടും. ഇത് എല്ലാ തരത്തിലുള്ള സ്കിന്നിനും പറ്റുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ കായ പൊടിയാക്കി വെക്കുക. ഇതിലേക്ക് അലവോര ജെല്ലും, രണ്ട് ഡ്രോപ്പ് സ്വീറ്റ് അൽമൻഡ് ഓയിലും കൂടി ചേർക്കുക. എന്നി ട്ട് പാക്ക് ആയിട്ട് കണ്ണിന്റെ അടിയിൽ ഇട്ട് കൊടുക്കാവുന്നതാണ്. ശേഷം പതിനഞ്ച് മിനിറ്റ് ഇങ്ങനെ വെക്കുക.ഏഴ് ദിവസം ഇങ്ങനെ ചെയ്താൽ ഉറപ്പായും നല്ല മാറ്റം നിങ്ങൾക്ക് ഉണ്ടാകും. കണ്ണിന് ചുറ്റും കറുപ്പ് വരുന്നത് കൊണ്ട് പലരും പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇവിടെ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഇതിന് നല്ലൊരു മാറ്റം വരുന്നതാണ്. Remedy for dark circles under eyes Video Credit : Dr Amrutha dev
Remedy for dark circles under eyes
1. Kadukka (Haritaki) and Honey Pack
- Take a small piece of kadukka (haritaki) and grind it with a little water to make a paste.
- Add a small amount of honey and mix well.
- Apply this mixture under the eyes.
- Leave it for 15–20 minutes, then wash with clean water.
- Repeat for 7 days for better results.
2. Kadukka Powder Pack
- Take 1 teaspoon kadukka powder.
- Add 1 teaspoon aloe vera gel.
- Add 2 drops of sweet almond oil.
- Mix well and apply under the eyes.
- Leave for 15 minutes and wash off.
Comments are closed.