
ഇത് അറിയാതെ പത്തുമണി ചെടി വളർത്തല്ലേ.!! ഉറപ്പായും മഴക്കാലത്ത് പത്തുമണി ചെടികൾ ഇങ്ങനെ സംരക്ഷിച്ചാൽ നശിക്കില്ല; ഈ ഒരു വളം മാത്രം മതി.!! Portulaca plants care
Portulaca plants care : പൂക്കൾ ഇഷ്ടപ്പെടുകയും വളർത്തുകയും ചെയ്യുന്ന എല്ലാവരുടെയും വീടുകളിൽ ഉള്ളതായിരിക്കും പത്ത് മണി പൂവ്, പല നിറങ്ങളിൽ പത്ത് മണി പൂവ് ഉണ്ടായി നിൽക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്, മഴക്കാലത്ത് ഈ ചെടികൾ വളരെ അധികം നോക്കണം, ഒരുപാട് പൂക്കൾ തിങ്ങി നിറഞ്ഞ് ഉണ്ടാകുന്ന ചെടിയാണ് ഇത്, പത്ത്മണി പൂവിന്റെ കുറെ വെറൈറ്റികൾ ഇപ്പോൾ കടകളിൽ നിന്ന് കിട്ടും.
പത്ത് മണി ചെടി മഴക്കാലത്ത് എങ്ങനെ സംരക്ഷിക്കാം എന്ന് നോക്കാം. പത്ത് മണികൾ ചെടികൾ നല്ലവണ്ണം പൂവിട്ട് നിൽക്കാൻ നല്ല സൂര്യപ്രകാശം വേണം, ചെടി ചീഞ്ഞ് പോകാതിരിക്കാൻ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. മഴ പെയ്യുന്ന സ്ഥലത്ത് നിന്ന് മാറ്റി വെക്കുക, മഴക്കാലത്ത് പൂക്കൾ കുറവായിരിക്കും, ഇതിന്റെ ചട്ടിയിൽ നിറച്ച് കളകൾ ഉണ്ടാകും. ഇതൊക്കെ ഒന്ന് വൃത്തിയാക്കുക.ഇല്ലെങ്കിൽ മണ്ണിലെ വളങ്ങൾ ഒന്നും ചെടിയ്ക്ക് കിട്ടില്ല.
Portulaca plants care
Portulaca plants, also known as Moss Rose or Purslane, are low-maintenance and easy to care for. Here are some tips:
Lighting
- Portulaca plants prefer full sun to partial shade.
- They thrive in warm temperatures and can tolerate some direct sunlight.
Watering
- Water Portulaca plants sparingly, as they are drought-tolerant.
- Avoid overwatering, which can lead to root rot.
Soil
- Portulaca plants prefer well-draining soil with a slightly acidic to neutral pH.
- They can grow in poor soil, but good soil quality will promote healthy growth.
Fertilization
- Feed Portulaca plants with a balanced fertilizer during the growing season (spring and summer).
- Avoid overfertilizing, as this can lead to weak and leggy growth.
Pruning
- Pinch off spent flowers to encourage more blooms and prevent self-seeding.
- Trim back leggy stems to maintain a bushy shape.
Pest and Disease Control
- Watch out for pests like aphids, whiteflies, and spider mites.
- Regularly inspect plants for signs of disease like powdery mildew or leaf spot.
ഇലകൾ കാണാതെ പൂക്കൾ നിറഞ്ഞ് നിൽക്കുന്ന ചെടി ആണിത്, പത്ത് മണി ചെടിയുടെ അധികം വളരുന്ന ഭാഗങ്ങൾ കട്ട് ചെയ്യു, .ഇങ്ങനെ ചെയ്യതാലെ നല്ലവണ്ണം പൂക്കൾ ഉണ്ടാകൂ, ചെടികൾ മഴക്കാലത്ത് നന്നായി വെട്ടി കൊടുക്കണം, ചെടിയുടെ അടിയിലെ മണ്ണ് നന്നായി ഇളക്കുക, കൊടുക്കുന്ന വളം നന്നായി ചെടി വലിച്ച് എടുക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ചായ പ്പൊടി കഴുകി എടുക്കുക, ഇത് മുട്ട തോട് പൊടിച്ചതായി മിക്സ് ചെയ്യുക, കട്ട് ചെയ്ത ഭാഗങ്ങൾ മറ്റൊരു പോട്ടി മിക്സ് ഉണ്ടാക്കി അതിലേക്ക് നടുക, ഇത് വളർന്ന് വരുമ്പോൾ കുറച്ച് ചാണക പൊടി ഇടുka, ഇത് സൂര്യപ്രകാശവും മഴയും കൊള്ളാതെ സ്ഥലത്തേക്ക് മാറ്റുക, അധികം വളങ്ങൾ ഒന്നും ആവശ്യമില്ല, ഇനി മഴക്കാലത്ത് ചെടികൾ ഒന്നും നശിക്കില്ല, മഴക്കാലം കഴിഞ്ഞ് ചെടികളിൽ നന്നായി പൂക്കൾ ഉണ്ടായി ആരോഗ്യത്തോടെ ഇരിക്കും. Portulaca plants care Video Credit : AMRAS WORLD
Portulaca plants care
10 ദിവസം കൊണ്ട് കടലാസ് ചെടി കുലകുത്തി പൂക്കും; കടലാസ് ചെടി കാടുപിടിച്ച് പൂക്കാൻ ഈ വളം മതി.!!
Comments are closed.