Planting tips Chinese balsam : ഇതിനായി കുറച്ച് മണ്ണ് ഇത് നന്നായി പൊടിയണം. ഇത് നിലത്ത് കൂട്ടി ഇടുക. കുറച്ച് മണൽ, ചാണകപ്പൊടി, ചകിരി ചോറ്, സാധാരണ ചകിരി ഇതൊക്കെ ഈ മണ്ണിന്റെ കൂടെ ഇടുക. ചാണകം കട്ട ഇല്ലാതെ പൊടിക്കണം . ഇനി കുറച്ച് കരിയില കൂടെ ഇടുക. ശീമക്കൊന്നയുടെ ഇല ഉണക്കിയതാണെങ്കിൽ നല്ലത്.
ചാണകത്തിനു പകരവും ഇത് ഉപയോഗിക്കാം. ഇത് ഇടാൻ വേണ്ടി കവർ എടുക്കുക ഇതിലേക്ക് നേരത്തെ തയ്യാറാക്കിയത് ചേർക്കുക. ആദ്യം ചകിരി ചോറ് ഇടുക. ഇനി കരിയില ഇടുക. ഇതിലേക്ക് കുറച്ച് മണ്ണ് ഇടുക. ഇതിലേക്ക് ചകിരി ചേർക്കുക. ഇതിന്റെ മുകളിൽ കുറച്ച് കരിയില കൂടെ ഇടുക. ഇതിൻ്റെ മുകളിൽ ചകിരി വെക്കുക. ചകിരി വെക്കുമ്പോൾ കറ ഒന്നും ആവുന്നില്ല.
പുതിയ ചകിരി ഉപയോഗിക്കരുത്. കുറെ കാലം ആയി മഴയത്ത് കിടക്കുന്ന പഴയ ചകിരി ഇടുക. ഇതിൻ്റെ മുകളിലേക്ക് ചെടി വെക്കുക.നന്നായി വേരും വന്ന ചെടി എടുക്കാം . ഇത് ചട്ടിയിലേക്ക് വെക്കുക. ഇതിൻ്റെ അടിഭാഗത്ത് കുറച്ച് ചാണകപ്പൊടി ചേർക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഇടയ്ക്ക് വളം ഇടേണ്ട. ഇതിൻ്റെ ബാക്കി മണ്ണ് വെച്ച് കവർ ചെയ്യും മണ്ണ് അധികം മുകളിലെക്ക് തന്നെ ഇടാം.
ഇനി ഇത് നല്ല പൂക്കൾ തരും. ചെടിയുടെ ചുവട്ടിൽ ആവശ്യമായ വളം ഉണ്ട്. ഇനി ഒരു മാസം കഴിഞ്ഞ് വളം ഇട്ടാൽ മതി. ധാരാളം പൂക്കൾ ഉണ്ടാകുന്ന തന്നെ വളരെ സന്തോഷം തന്നെയാണ്. എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് ഇത്. ചെറിയ കുട്ടികൾക്ക് പോലും ഇത് എളുപ്പത്തിൽ ചെയ്യാം. Planting tips Chinese balsam Video Credit : J4u Tips
Planting tips Chinese balsam
Seed Preparation
Sow seeds shallowly (about 1/8 inch deep) in seed-starting mix or well-drained soil.
Keep soil moist but not waterlogged during germination, which occurs in 7-14 days.
Location and Sunlight
- Plant in partial shade to full sun. Morning sun and afternoon shade suit best to protect leaves from scorching heat.
- Requires at least 4-6 hours of sunlight daily for robust flowering.
Soil
- Prefers nutrient-rich, well-draining soil with neutral to slightly acidic pH (6.0 to 7.0).
- Improve heavy or poor soils by adding compost or organic manure for fertility and drainage.
Watering
- Maintain consistently moist soil, especially during dry periods, without waterlogging.
- Avoid overhead watering to reduce fungal diseases.
Temperature and Climate
- Thrives in moderate temperatures between 15°C – 27°C.
- Sensitive to frost and extreme heat; protect accordingly.
Fertilization
- Feed with balanced fertilizer every 3-4 weeks during growing season.
- Organic options like compost tea or fish emulsion also work well.
Maintenance
Deadhead spent blooms to promote continuous flowering and prevent self-seeding if undesired.
Remove diseased or damaged parts regularly.