
ചൈനീസ് ബാൾസം ചെടി നന്നായി വളരാനും ധാരാളം പൂക്കൾ തരാനും നല്ലൊരു പോട്ടി മിക്സ്; ബാൾസം ചെടിയിൽ പൂക്കൾ വളരുന്നതിൻറെ രഹസ്യം ഇതാ.!! Planting Chinese balsam
Planting Chinese balsam : ഇതിനായി കുറച്ച് മണ്ണ് ഇത് നന്നായി പൊടിയണം. ഇത് നിലത്ത് കൂട്ടി ഇടുക. കുറച്ച് മണൽ, ചാണകപ്പൊടി, ചകിരി ചോറ്, സാധാരണ ചകിരി ഇതൊക്കെ ഈ മണ്ണിന്റെ കൂടെ ഇടുക. ചാണകം കട്ട ഇല്ലാതെ പൊടിക്കണം . ഇനി കുറച്ച് കരിയില കൂടെ ഇടുക. ശീമക്കൊന്നയുടെ ഇല ഉണക്കിയതാണെങ്കിൽ നല്ലത്.
ചാണകത്തിനു പകരവും ഇത് ഉപയോഗിക്കാം. ഇത് ഇടാൻ വേണ്ടി കവർ എടുക്കുക ഇതിലേക്ക് നേരത്തെ തയ്യാറാക്കിയത് ചേർക്കുക. ആദ്യം ചകിരി ചോറ് ഇടുക. ഇനി കരിയില ഇടുക. ഇതിലേക്ക് കുറച്ച് മണ്ണ് ഇടുക. ഇതിലേക്ക് ചകിരി ചേർക്കുക. ഇതിന്റെ മുകളിൽ കുറച്ച് കരിയില കൂടെ ഇടുക. ഇതിൻ്റെ മുകളിൽ ചകിരി വെക്കുക. ചകിരി വെക്കുമ്പോൾ കറ ഒന്നും ആവുന്നില്ല.
പുതിയ ചകിരി ഉപയോഗിക്കരുത്. കുറെ കാലം ആയി മഴയത്ത് കിടക്കുന്ന പഴയ ചകിരി ഇടുക. ഇതിൻ്റെ മുകളിലേക്ക് ചെടി വെക്കുക.നന്നായി വേരും വന്ന ചെടി എടുക്കാം . ഇത് ചട്ടിയിലേക്ക് വെക്കുക. ഇതിൻ്റെ അടിഭാഗത്ത് കുറച്ച് ചാണകപ്പൊടി ചേർക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഇടയ്ക്ക് വളം ഇടേണ്ട. ഇതിൻ്റെ ബാക്കി മണ്ണ് വെച്ച് കവർ ചെയ്യും മണ്ണ് അധികം മുകളിലെക്ക് തന്നെ ഇടാം.
ഇനി ഇത് നല്ല പൂക്കൾ തരും. ചെടിയുടെ ചുവട്ടിൽ ആവശ്യമായ വളം ഉണ്ട്. ഇനി ഒരു മാസം കഴിഞ്ഞ് വളം ഇട്ടാൽ മതി. ധാരാളം പൂക്കൾ ഉണ്ടാകുന്ന തന്നെ വളരെ സന്തോഷം തന്നെയാണ്. എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് ഇത്. ചെറിയ കുട്ടികൾക്ക് പോലും ഇത് എളുപ്പത്തിൽ ചെയ്യാം. Planting Chinese balsam Video Credit : J4u Tips
Comments are closed.