Pashion Fruit cultivation using candles : മെഴുകുതിരി ഉണ്ടോ? ഇനി മെഴുകുതിരി ചുമ്മാ കത്തിച്ചു കളയല്ലേ! ഫാഷൻ ഫ്രൂട്ട് പൊട്ടിച്ചു മടുക്കും; ഒരു മെഴുകുതിരി മതി ചക്ക വലിപ്പത്തിൽ ഫാഷൻ ഫ്രൂട്ട് ഗ്രോബാഗിൽ നിറയാൻ ഇങ്ങനെ ചെയ്താൽ മതി. പാഷൻ ഫ്രൂട്ട് ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. ഫാഷൻഫ്രൂട്ട് വളർത്തു ന്നതിന് വളരെയധികം സ്ഥല സൗകര്യങ്ങൾ ആവശ്യമായി വരാറുണ്ട്. അത് പടർത്തുന്നതിലെ
ബുദ്ധിമുട്ട് കൊണ്ട് തന്നെ പലരും ഫാഷൻഫ്രൂട്ട് കൃഷിയിൽ നിന്ന് പിന്തിരിയു കയാണ് ചെയ്യുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ വളരെ കുറച്ച് സ്ഥലത്ത് കുല കുത്തി വിളയുന്ന രീതിയിൽ എങ്ങനെ പാഷൻ ഫ്രൂട്ട് കൃഷി ചെയ്യാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് നല്ല മൂത്ത ഒരു കമ്പ് നോക്കി ഫാഷൻഫ്രൂട്ടിന്റെ മുറിച്ച് എടുക്കുകയാണ്. അതിനുശേഷം ഇത് മണ്ണിൽ നടാവുന്നതാണ്.
വൃത്തിയുള്ള നല്ല ഒരു ഗ്രോബാഗ് ആണ് ഇതിനായി തയ്യാറാക്കേണ്ടത്. വളക്കൂറുള്ള മണ്ണ്, ചാണകപ്പൊടി, ചകിരിചോറ്, കരിയില പൊടി എന്നിവ ചേർത്ത് വേണം ഫാഷൻഫ്രൂട്ട് നടുന്നതിന് ആവശ്യമായ മണ്ണ് തയ്യാറാക്കാൻ. അതിനുശേഷം മുറിച്ചെടുത്ത പാഷൻഫ്രൂട്ട് കമ്പിലെ ദ്വാരം ഒക്കെ മെഴുകുതിരി ഒരുക്കി ഒഴിച്ച് അടയ്ക്കാം. ഇല്ലെങ്കിൽ വെള്ളം ഒഴിച്ചു കൊടുക്കുമ്പോൾ ഫംഗൽ ഇൻഫെക്ഷന് മറ്റും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഇങ്ങനെ മെഴുകു കൊണ്ട് അടച്ച പാഷൻഫ്രൂട്ട് താഴെ കാണുന്ന വീഡിയോയിൽ പറഞ്ഞിരി ക്കുന്നത് പോലെ മണ്ണിലേക്ക് വയ്ക്കാവുന്നതാണ്. ഒരുപാട് ആഴത്തിലിറക്കി നടാതെ കാൽ ഇഞ്ച് താഴ്ചയിൽ മാത്രം ഇത് നടനായി പ്രത്യേകം ശ്രദ്ധിക്കുക. അതിനുശേഷം നന്നായി നനച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്. ബാക്കി വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ. Pashion Fruit cultivation using candles Video Credits : MALANAD WIBES
Pashion Fruit cultivation using candles
Passion fruit cultivation can be a rewarding experience, and here are some easy tricks to help you grow this delicious and exotic fruit:
- Choose the right climate: Passion fruit thrives in tropical and subtropical climates with temperatures between 64°F and 90°F (18°C and 32°C). Make sure to plant in a location with full sun and well-draining soil.
- Select healthy seedlings: Start with healthy seedlings or seeds from a reputable nursery or supplier. Look for seedlings with vibrant green leaves and sturdy stems.
- Provide support: Passion fruit is a climbing vine that needs support to grow. Provide a trellis or a fence for the vines to climb on.
- Water consistently: Passion fruit needs consistent moisture, especially when it’s producing fruit. Water regularly, but make sure not to overwater, which can lead to root rot.
- Fertilize regularly: Feed your passion fruit plants with a balanced fertilizer during the growing season (spring-fall). This will promote healthy growth and fruit production.
- Prune regularly: Prune your passion fruit vines regularly to promote healthy growth, encourage fruiting, and remove any diseased or damaged wood.
- Watch for pests and diseases: Keep an eye out for pests like aphids, whiteflies, and mealybugs, and diseases like fungal infections and bacterial spot. Use organic or integrated pest management methods to control any issues that arise.
- Harvest at the right time: Passion fruit is typically ready to harvest 70-80 days after flowering. Check for ripeness by gently tugging on the fruit; it should come off the vine easily.