Panikoorkka Water health benefits : നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു ഔഷധിയാണ് പനിക്കൂര്‍ക്ക. കുട്ടികള്‍ക്ക് പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈ ഇല ചെടി. കഞ്ഞിക്കൂർക്ക, നവര എന്നെല്ലാം പ്രാദേശികമായി അറിയപ്പെടുന്നു. പനിക്കൂർക്കയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും തിളപ്പിച്ച വെള്ളത്തിൽ പനികൂർക്കയില ഇട്ടു കുടിക്കുന്നതും
എല്ലാവര്ക്കും ഏറെ ഗുണം ചെയ്യും. പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയവയ്ക്ക് വളരെ പെട്ടെന്ന് ഫലം തരാൻ ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്. പണ്ടുള്ളവരുടെ പല ആരോഗ്യ പ്രശനങ്ങൾക്കുമുള്ള വൈദ്യകൂട്ടിലെ പ്രധാനിയാണ് ഈ സസ്യം. പനിയും ജലദോഷവും കഫക്കെട്ടും എല്ലാം ഞൊടിയിടക്കുള്ളില്‍ മാറ്റുന്നതിന് കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും ഏറെ ഗുണം ചെയ്യുന്ന ഒന്ന് കൂടിയാണിത്.
Panikoorkka (known as Indian Borage or Mexican Mint) water offers several wonderful health benefits. Drinking water infused with panikoorkka leaves can help relieve cough, cold, and throat infections because the plant has strong anti-inflammatory and antimicrobial properties. It is also good for easing digestive problems like indigestion, bloating, and stomach cramps.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിന് വളരെ അധികം സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ആര്‍ത്രൈറ്റിസ്, യൂറിക് ആസിഡ് തുടങ്ങിയവക്കെല്ലാം ഉത്തമ പ്രതിവിധിയാണ്. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും വയറിളക്കം പോലുള്ളവക്കുമെല്ലാം പനിക്കൂർക്കയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കൃമിശല്യം ഇല്ലാതാക്കാൻ തൃഫലയുടെ കൂടെ പനിക്കൂർക്ക കൂടി
ചേർത്ത് കഴിച്ചാൽ പെട്ടെന്ന് മാറ്റം അറിയാം. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ.. ഈ അറിവ് ഉപകാരപ്രദമെന്ന് തോന്നിയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി EasyHealth ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Panikoorkka Water benefits Video Credit : EasyHealth