പനിക്കൂർക്ക എന്ന മൃതസഞ്ജീവനി.!! ദിവസവും പനിക്കൂർക്ക തിളപ്പിച്ച വെള്ളം കുടിച്ചാൽ; തീർച്ചയായും അറിഞ്ഞിരിക്കണം ഇവയുടെ ഗുണങ്ങൾ.!! Panikoorkka Water benefits

Panikoorkka Water benefits : നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു ഔഷധിയാണ് പനിക്കൂര്‍ക്ക. കുട്ടികള്‍ക്ക് പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈ ഇല ചെടി. കഞ്ഞിക്കൂർക്ക, നവര എന്നെല്ലാം പ്രാദേശികമായി അറിയപ്പെടുന്നു. പനിക്കൂർക്കയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും തിളപ്പിച്ച വെള്ളത്തിൽ പനികൂർക്കയില ഇട്ടു കുടിക്കുന്നതും

എല്ലാവര്ക്കും ഏറെ ഗുണം ചെയ്യും. പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയവയ്ക്ക് വളരെ പെട്ടെന്ന് ഫലം തരാൻ ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്. പണ്ടുള്ളവരുടെ പല ആരോഗ്യ പ്രശനങ്ങൾക്കുമുള്ള വൈദ്യകൂട്ടിലെ പ്രധാനിയാണ് ഈ സസ്യം. പനിയും ജലദോഷവും കഫക്കെട്ടും എല്ലാം ഞൊടിയിടക്കുള്ളില്‍ മാറ്റുന്നതിന് കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും ഏറെ ഗുണം ചെയ്യുന്ന ഒന്ന് കൂടിയാണിത്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിന് വളരെ അധികം സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ആര്‍ത്രൈറ്റിസ്, യൂറിക് ആസിഡ് തുടങ്ങിയവക്കെല്ലാം ഉത്തമ പ്രതിവിധിയാണ്. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും വയറിളക്കം പോലുള്ളവക്കുമെല്ലാം പനിക്കൂർക്കയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കൃമിശല്യം ഇല്ലാതാക്കാൻ തൃഫലയുടെ കൂടെ പനിക്കൂർക്ക കൂടി

ചേർത്ത് കഴിച്ചാൽ പെട്ടെന്ന് മാറ്റം അറിയാം. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ.. ഈ അറിവ് ഉപകാരപ്രദമെന്ന് തോന്നിയാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി EasyHealth ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Panikoorkka Water benefits Video Credit : EasyHealth

Panikoorkka Water benefits

Panikkurikka (also known as Panikoorka, Karpooravalli, or Mexican mint) water has numerous health benefits rooted in its traditional medicinal uses, especially in South India. Here are the key health benefits:

  • Respiratory Health: Panikkurikka water helps relieve cough, cold, asthma, chest congestion, and sore throat. The steam and decotion from the leaves act as a natural expectorant, clearing mucus from airways and easing breathing.

Anti-inflammatory & Pain Relief: It reduces inflammation and alleviates headaches, body pain, and symptoms of cold and flu. It supports faster recovery from fevers and flu-like conditions.

Antibacterial, Antifungal & Antiviral: Panikkurikka has strong antibacterial and antifungal properties, effective against various pathogens and aiding in infection control. It has also shown antiviral activity against certain viruses.

Digestive Aid: Drinking panikkurikka water helps with indigestion, gas, and other gastrointestinal issues. It also acts as a prebiotic, supporting gut health by encouraging beneficial bacteria growth.

Wound Healing & Skin Care: The herb accelerates healing of wounds, cuts, boils, insect bites, and skin infections when applied topically or consumed regularly.

Immunity Booster: Regular consumption enhances the immune system, helping the body fight infections and diseases naturally.

Good for Diabetics: Panikkurikka assists in lowering blood sugar levels and promotes healing of diabetic wounds, making it beneficial for people with diabetes.

  • Hair & Scalp Health: Used traditionally to treat dandruff and scalp irritation, it improves overall hair health.

Panikkurikka water is often prepared by boiling fresh leaves and drinking the decoction or inhaling its steam for respiratory relief. Its natural healing properties make it a valuable herbal remedy across many households.

എത്ര വിട്ടുമാറാത്ത ചുമയും കഫക്കെട്ടും പമ്പ കടക്കും!! ഒരൊറ്റ ചുവന്നുള്ളി ഇങ്ങനെ കഴിച്ചാൽ മതി.. കഫം ഉരുക്കി കളയും ഒറ്റമൂലി.!! Small Onion for cough & cold

Comments are closed.