Padavalam krishi tip : ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി! പടവലം പൂ കൊഴിച്ചിൽ മാറി കുലകുത്തി കായ്ക്കും. തോട്ടം നിറയെ പടവലം കുലകുത്തി ഉണ്ടാകാൻ ഇങ്ങനെ ചെയ്താൽ മതി! ഇനി പടവലം പൊട്ടിച്ചു മടുക്കും; പടവലത്തിന്റെ പൂ കൊഴിച്ചിൽ തടഞ്ഞ് നിറയെ കായ്ക്കാൻ കിടിലൻ സൂത്രം! പടവലം കേരളത്തില്‍ നല്ലവണ്ണം വിളയുന്ന ഒരു പച്ചക്കറി ആണ്. വിത്ത് പാകിയാണ് കൃഷി ഇറക്കുന്നത്. വിത്ത് നട്ട് വേഗത്തിൽ
മുളയ്ക്കുന്നതിനായി പാകുന്നതിനു മുമ്പ് തന്നെ വെള്ളത്തിൽ മുക്കി കുതിർത്ത് നടുന്നത് നല്ലതാണ്. ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നവ ഒന്നാണ് പടവലങ്ങ. പക്ഷേ, വളരാനായി കുറച്ച് സ്ഥലം വേണം. ഇല ചുരുട്ടി പുഴു, കായീച്ച, തണ്ട് തുരപ്പൻ എന്നിവ ആ,ക്രമണകാരികളായ ശത്രുക്കളാണ്. പടവലത്തിന്റെ പൂ കൊഴിച്ചിൽ തടഞ്ഞ് നിറയെ കായ്ക്കാൻ ഇങ്ങനെ ചെയ്യൂ.. തോട്ടം നിറയെ പടവലങ്ങ ഉണ്ടാകാൻ.
Provide a trellis or support for the padavalam vines to climb, as they can grow quite long. Ensure the soil is well-draining and rich in organic matter.
പടവലം നട്ടുവളർത്തുന്നവർക്ക് ഏറെ ഉപകാരപ്രദമായ അറിവ്. പൂ കൊഴിച്ചിൽ തടഞ്ഞു പടവലങ്ങ നിറയെ ഉണ്ടാകാൻ ഞാൻ ചെയ്തത് എന്താണെന്ന് നോക്കു. എല്ലാവർക്കും ഈ ഇൻഫർമേഷൻ ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ..
നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ. Padavalam krishi Video credit : PRS Kitchen