ക്ലാവ് പിടിച്ച വിളക്ക് പുത്തൻ ആവും.!! ഇങ്ങനെ ചെയ്‌താൽ കാണാം മാജിക്‌; വെറും 3 മിനിറ്റിൽ ഞെട്ടിക്കും റിസൾട്ട്.!! Nilavilakku Cleaning easy tricks

Nilavilakku Cleaning easy tricks : ദൈനംദിന ജീവിതത്തിൽ നാം എല്ലാവരും വിളക്ക് കത്തിക്കുന്നവർ ആണല്ലോ. അപ്പോൾ നാം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വിളകളുടെയും പാത്രങ്ങളുടെയും ക്ലാവുകൾ. ഇവ വളരെ പെട്ടെന്ന് എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്ന് നോക്കാം. ആദ്യം ഒരു ഗ്ലാസിൽ ഒരു മൂന്നാല് സ്പൂൺ വിനാഗിരി ഒഴിച്ചു കൊടുക്കുക.

ശേഷം അതിലേക്ക് ഒരു സ്പൂൺ കല്ലുപ്പ് ഒഴിച്ച് കൊടുക്കുക. കല്ലുപ്പ് ഇല്ലെങ്കിൽ പൊടി ഉപ്പ് ഒഴിച്ചാൽ മതിയാവും. ശേഷം അതിലേക്ക് കുറച്ച് ഡിഷ് വാഷ് അല്ലെങ്കിൽ സർപ്പ ഒഴിച്ച് നന്നായി ഉപ്പു അലിയുന്നത് വരെ ഇളക്കിക്കൊടുക്കുക. നന്നായി അലിഞ്ഞു കഴിഞ്ഞ ശേഷം നമുക്ക് വിളക്ക് എടുത്തത് അതിലെ ക്ലാവ് പിടിച്ച ഭാഗത്തും കരി ഒക്കെ ഇരിക്കുന്നതിന് മുകളിൽ നന്നായി തളിച്ചു കൊടുക്കുക.

ശേഷം ഒരു പത്തുപതിനഞ്ചു മിനിറ്റ് എങ്കിലും മിനിമം അത് ഒന്നു കുതിരാൻ വെക്കുക 10 മിനിറ്റ് കഴിയുമ്പോൾ അതിലെ കരീം മറ്റു കറകളും ചെറുതായി ഇളകി വരുന്നതായി കാണാം. ശേഷം ഒരു സ്ക്രബർ എടുത്ത് നന്നായി എല്ലാഭാഗത്തും ഉരച്ചു കൊടുക്കുക. അപ്പോൾ വിളക്കിനെ കറകൾ എല്ലാം ഇളകി പോകുന്നതായി കാണാം. ഈ രീതിയിൽ നമുക്ക് വിളക്കുകൾ മാത്രമല്ല മറ്റ് പാത്രങ്ങളിലെ കറകളും കരികളും എല്ലാം കളയുന്നതാണ്.

മാത്രമല്ല നമ്മൾ ആദ്യമേ ഉണ്ടാക്കിയ ഒരു ലിക്വിഡ് ഏതെങ്കിലും ഒരു പാത്രത്തിൽ സൂക്ഷിക്കുകയാണെങ്കിൽ കേടാവാതെ ഒരുപാട് കാലം നിലനിൽക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നിന്നും മനസ്സിലാക്കാം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Nilavilakku Cleaning easy tricks Video Credits : Grandmother Tips

Nilavilakku Cleaning easy tricks

  1. Remove Dust and Loose Dirt
    Use a dry cloth or soft brush to wipe away dust and loose debris.
  2. Prepare a Cleaning Solution
    Mix lemon juice or tamarind with salt and a little warm water to create a natural cleaning paste. For stubborn stains, you can also add baking soda.
    • Alternatively, some suggest using a commercial brass cleaner or a specialized brass polish for a shiny finish.
  3. Apply the Cleaning Paste
    Using a soft cloth or sponge, gently rub the paste onto the brass surface of the Nilavilakku, paying special attention to tarnished areas.
  4. Scrubbing
    For more stubborn spots, use a soft-bristled brush or cloth to scrub gently. Avoid abrasive scrubbers that might scratch the surface.
  5. Wash and Rinse
    Wash the lamp thoroughly with clean water to remove any residue of lemon/tamarind and salt.
    Dry with a clean, soft cloth immediately to prevent water spots.
  6. Polish for Shine
    For a bright shine, you can apply a small amount of brass polish or a mixture of pure honey and lemon juice, rubbing gently, then buff with a soft cloth.

Additional Tips

  • Regularly clean your Nilavilakku to prevent heavy tarnish buildup.
  • Keep the lamp in a dry place to reduce tarnishing.
  • If using oil for lighting, clean the oil and wick regularly to avoid soot and oil residue buildup.
  • For a natural shine, rubbing with a cut potato or using apple cider vinegar with salt can also help restore luster.

വെറും 5 മിനിറ്റിൽ തേയ്ക്കാതെ തന്നെ നല്ല ഭംഗിയായി സാരി ഉടുക്കുവാൻ ഇതാ ഒരടിപൊളി സൂത്രം; ഇനി ടെൻഷനില്ലാതെ ആർക്കും സാരിയുടുക്കാം.!!

Comments are closed.