
ഈ ഒരു വെള്ളം മാത്രം മതി.!! ഏതു കരിപിടിച്ച നിലവിളക്കും ഇനി വെട്ടിത്തിളങ്ങും; ഇതിലും എളുപ്പ മാർഗം വേറെയില്ല.!! Nilavilakku Cleaning easy tip
Nilavilakku Cleaning easy tip : മിക്കവരുടെയും വീട്ടിൽ കാണും ചിലതെങ്കിലും ഓട്ടു പാത്രങ്ങൾ. ഒരു വിളക്കെങ്കിലും ഇല്ലാത്ത വീടുകളുണ്ടാവില്ല. എന്നാൽ കാണാനുള്ള ഭംഗിപോലെ തന്നെ ഇവ സൂക്ഷിക്കാനും ബുദ്ധിമുട്ടാണ്. വളരെ പെട്ടെന്ന് തന്നെ പഴക്കമുള്ളതായി തോന്നുകയും കരിപിടിക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി ഉണ്ടാവില്ല.. വീട്ടിൽ എപ്പോഴും ഉള്ള ഈ സാധനങ്ങൾ മാത്രം മതി.
വിളക്ക് എന്നും പുതിയതുപോലെ വെട്ടിത്തിളങ്ങി തന്നെ ഇരിക്കും. ഇനി ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ട ആവശ്യം ഇല്ല. എങ്ങനയാണ് ചെയ്യുന്നതെന്ന് നോക്കാം. ഈ അറിവ് തീർച്ചയായും നിങ്ങൾ അറിഞ്ഞു കാണില്ല. അതിനായി വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഈ ഒരു വെള്ളം മാത്രം മതി. അരി കഴുകിയെടുക്കുന്ന വെള്ളമാണ് നമ്മൾ ഇവിടെ ഉപയോഗിക്കുന്നത്.
Keep your cutting board steady by placing a damp cloth underneath. Need to soften butter quickly? Grate it using a cheese grater. And to keep brown sugar soft, store a slice of bread or a few marshmallows in the container. These little tricks can make a big difference in your everyday kitchen routine!
അഴുക്കുപിടിച്ച ഓട്ടുപാത്രങ്ങളും വിളക്കുകളും എണ്ണ കളയാതെ തന്നെ അരി കഴുകിയെടുത്ത വെള്ളത്തിൽ നന്നായി മുക്കിവെക്കണം. നന്നായി മുങ്ങിയിരിക്കത്തക്ക വിധത്തിൽ വെള്ളം വേണം. രണ്ട് മണിക്കൂറെങ്കിലും ഈ വെള്ളത്തിൽ മുക്കിവെക്കണം. ശേഷം ഡിഷ് വാഷിൽ മുക്കിയ സ്ക്രബ്ബർ കൊണ്ട് ഒന്ന് കഴുകി നോക്കൂ.. പെട്ടെന്ന് തന്നെ വിളക്കുകൾ വ്യത്തിയായി കിട്ടും.
ഉരച്ചു കഷ്ടപെടേണ്ട ആവശ്യം ഇല്ല. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി KONDATTAM Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.