Natural Hair Dye making easily : 100% റിസൾട്ട്; മുടി എന്നന്നേക്കുമായി കറുക്കാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ, ഒറ്റ ദിവസം കൊണ്ട് നരച്ച മുടി കട്ടകറുപ്പാകും. വെളുത്ത മുടി എല്ലാം കട്ട കറുപ്പാവും; അകാലനര വേരോടെ മാറ്റം, ഈ ഇല ഇട്ട എണ്ണ തേച്ചാൽ ഞെട്ടിക്കും റിസൾട്ട്. ഇന്ന്, മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് വളരെ ചെറുപ്പത്തിൽ തന്നെ കണ്ടു വരുന്ന മുടി നരയ്ക്കൽ. അതിനെ പ്രകൃതിദത്തമായി തന്നെ പ്രതിരോധിക്കാനായി ഉണ്ടാക്കിയെടുക്കാവുന്ന
ഒരു എണ്ണയുടെ കൂട്ടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഉണ്ടാക്കി എടുക്കാവുന്ന ഒരു എണ്ണകൂട്ടാണ് ഇത്. അതിനായി ആദ്യം ഒരു ചെറിയ കിണ്ണം എടുത്ത് അതിലേക്ക് അല്പം വെളിച്ചെണ്ണ ആവശ്യാനുസരണം ഒഴിച്ച് കൊടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ നെല്ലിക്ക പൊടി അതിലേക്ക് ചേർത്ത് ഇളക്കുക. എണ്ണയിലേക്ക് ചേർക്കേണ്ട മറ്റൊരു ചേരുവ പൊടിച്ചെടുത്ത നീലയമരിയുടെ പൊടിയാണ്.
അതും ഒരു ടീസ്പൂൺ അളവിലാണ് എണ്ണയിലേക്ക് ചേർത്തു കൊടുക്കേണ്ടത്. ഇവയെല്ലാം ഇപ്പോൾ വിപണിയിൽ പാക്കറ്റ് രൂപത്തിൽ ലഭിക്കുന്നുണ്ട്. ശേഷം അതിലേക്ക് ഒരു പനിക്കൂർക്ക ഇല കൂടി ചെറുതായി മുറിച്ചിടുക. എല്ലാം നല്ലപോലെ എണ്ണയിൽ മിക്സ് ചെയ്ത ശേഷം അടുപ്പത്ത് ഒരു പാത്രം വെച്ച് അതിൽ വെള്ളമൊഴിച്ച് തിളച്ചു തുടങ്ങുമ്പോൾ എണ്ണയുടെ പാത്രം ഇറക്കി വയ്ക്കുക. എണ്ണ അല്പം ചൂടായി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് പുറത്ത് വച്ച് തണുപ്പിച്ച് ശേഷം നര കാണുന്ന തലയോട്ടിയുടെ ഭാഗങ്ങളിൽ എല്ലാം നല്ലപോലെ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാവുന്നതാണ്.
ഇത് നല്ല രീതിയിൽ ഫലം ലഭിക്കാനായി കെമിക്കൽ അടങ്ങിയ ഷാംപൂ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല എല്ലാദിവസവും ഈയൊരു എണ്ണ തലയോട്ടിയിൽ അപ്ലൈ ചെയ്തു കൊടുക്കാനും ശ്രദ്ധിക്കണം. കൂടുതൽ ഫലം ലഭിക്കാൻ ആഗ്രഹമുള്ളവർക്ക് മുടി കഴുകി നന്നായി ഉണങ്ങിയ ശേഷവും വേണമെങ്കിൽ എണ്ണ ചെറുതായി തലയോട്ടിയിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ഈയൊരു രീതി ഉപയോഗിക്കുന്നത് വഴി കെമിക്കൽ ഡൈ ഇല്ലാതെ തന്നെ മുടി കറുക്കുകയും, ഇടതൂർന്ന മുടി വളരുകയും ചെയ്യുന്നതാണ്. Natural Hair Dye making easily Video Credit : Malus tailoring class in
Natural Hair Dye making easily
- Prepare the base:
- Brew strong tea (coffee, chamomile, hibiscus) or juice (beetroot, carrot).
- For henna or powdered ingredients, mix with warm water or lemon juice to form a paste.
- Application:
- Apply the liquid or paste evenly on clean, dry hair.
- Cover hair with a shower cap or plastic wrap to maintain moisture.
- Processing Time:
- Leave on for 30 minutes to 2 hours depending on desired intensity and ingredient used.
- Rinse:
- Rinse thoroughly with water. Avoid shampoo immediately to allow the color to set.
- Repeat:
- Natural dyes are usually semi-permanent and may require reapplication every few weeks.
Tips
- Always do a patch test to check for allergies.
- Use fresh or dried natural ingredients as available.
- Sunlight can enhance the color outcomes for lightening dyes like chamomile or lemon.
- For gray coverage, henna combined with indigo powder works well.