ഈ രണ്ട് സാധനങ്ങൾ മാത്രം മതി; ഇത് രണ്ടും ഉണ്ടെങ്കിൽ മുട്ട് വേദന, ശരീര വേദന ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാം.!! Muttu vedana maran Egg and Panikurka

Muttu vedana maran Egg and Panikurka : നമ്മുടെ ഒക്കെ വീടുകളിൽ സാധാരണയായി കണ്ടു വരുന്ന ചെടിയാണ് ഇരുവേലി. കാണുമ്പോൾ പനിക്കൂർക്ക പോലെ ഇരിക്കും. എന്നാൽ രണ്ടും തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. പ്രധാനമായും ഇത് രണ്ടിന്റെയും ഗുണവും മണവും വ്യത്യാസം ഉണ്ട്. പനികൂർക്കയ്ക്ക് നല്ല സുഗന്ധമാണ് ഉള്ളത്. ഇരുവേലിയ്ക്ക് ഒരു തരം രൂക്ഷ ഗന്ധം ആണുള്ളത്. അതു പോലെ തന്നെ ഇരുവേലിയ്ക്ക് പനികൂർക്കയെക്കാൾ ജലാംശം കുറവാണ്.

തണ്ടുകൾ തമ്മിലും വ്യത്യാസമുണ്ട്. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ വീഡിയോ മുഴുവനായും കാണുക. വീട്ടിൽ പ്രായമായവരുടെ പ്രധാന പ്രശ്നമാണ് മുട്ടുവേദന. അതിനായി ഇരുവേലിയുടെ കിളുന്ത്‌ ഇലകൾ പൊട്ടിച്ചെടുക്കുക. ഈ ഇലകൾ വെള്ളം തൊടാതെ അരച്ചെടുക്കണം. ഇതിലോട്ട് ഒന്നോ രണ്ടോ പച്ച കർപ്പൂരം പൊടിച്ചു ചേർക്കണം. അതിന് ശേഷം മുട്ടയുടെ വെള്ള ആവശ്യത്തിന് എടുത്ത് നല്ലത് പോലെ കുഴയ്ക്കുക.

ഇത് വേദനയുള്ള ഭാഗത്ത് തേച്ചു പിടിപ്പിച്ചു പത്തു മിനിറ്റിന് ശേഷം കെട്ടി വയ്ക്കുക. ഇങ്ങനെ രണ്ടു തവണ ചെയ്ത് രണ്ടു മണിക്കൂർ കെട്ടി വച്ചാൽ മുട്ടുവേദന പമ്പ കടക്കും. മൂത്രസംബന്ധമായ പ്രശ്നങ്ങൾക്കും വാതമുള്ളവർക്കും ഒക്കെ ഇരുവേലി ഇലയിട്ട് തിളപ്പിച്ച് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. നീർക്കെട്ട് ഉള്ളവർ ഇതിന്റെ വേരും തണ്ടും ഇലയും സമൂലം ചേർത്ത് ഉപയോഗിക്കാം.

മൈഗ്രെയിൻ തലവേദന ഉള്ളവർക്ക് ഇതിന്റെ നീര് നെറുകിൽ ഇറ്റിച്ചാൽ തലവേദനയ്ക്ക് നല്ല ആശ്വാസം കിട്ടും. അതു പോലെ ഇരുവേലിയുടെ ഇല അരച്ച് തേച്ചാൽ പേൻ താരൻ എന്നിവയുടെ ശല്യം ഒഴിവാവും. അതിനായി ഈ ഇല അരച്ചിട്ട് അഞ്ചു മിനിറ്റ് തേച്ച് പിടിപ്പിക്കുക. ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകി കളയുക. ഇങ്ങനെ ഇരുവേലിയുടെ ഇല കൊണ്ടുള്ള ഗുണങ്ങൾ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. Muttu vedana maran Egg and Panikurka Video Credit : PRS Kitchen

Muttu vedana maran Egg and Panikurka

  • RICE Method: Rest, Ice, Compression, and Elevation help reduce swelling and relieve pain from strains or injuries.
  • Herbal and Natural Remedies:
    • Turmeric and ginger have anti-inflammatory properties. Drinking turmeric-ginger tea may help reduce pain and inflammation.
    • Mustard oil massage with crushed garlic can improve blood circulation and ease stiffness.
    • Fenugreek seed paste applied topically reduces inflammation.
    • Epsom salt soak helps relax muscles and reduces swelling.
  • Hot and Cold Therapy: Alternating warm compresses to loosen joints and cold compresses to reduce inflammation can provide relief.
  • Exercise and Strengthening: Gentle exercises focusing on strengthening the quadriceps and improving joint flexibility help protect the knee joint and reduce pain.
  • Weight Management: Maintaining a healthy weight reduces stress on the knee joints.
  • Ayurvedic Oils and Therapies:
    • Medicated oils like Mahanarayan or Ksheerabala Taila used for massage can nourish joints and reduce inflammation.
    • Herbal formulations with Guggulu, Ashwagandha, Shallaki, and Nirgundi are effective in managing pain and swelling.
  • Lifestyle: Staying hydrated and consuming anti-inflammatory foods like garlic, green tea, and cinnamon support joint health.

ഒരു നുള്ള് ഉപ്പ്‌ ഉണ്ടോ.? അകാല നര, ഡ്രൈ സ്കിൻ, മുഖക്കുരു എന്നിവ മാറാനും മുഖം തിളങ്ങാനും.. ഒരു നുള്ള് ഉപ്പ് മാത്രം മതി.!

Muttu vedana maran Egg and Panikurka