വീട്ടുകാരന്റെ സ്വപ്നത്തിലെ വീട്; മോഡേൺ സ്റ്റൈലിൽ ആരെയും ആകർഷിക്കും ഒരു സ്വപ്ന ഭവനം.!! Modern Kerala Home

Modern Kerala Home : മലപ്പുറം ജില്ലയിലാണ് ഈ വീട് ഉള്ളത്. Gridspace Architects and structural engineers ആണ് ഈ വീട് പണിതിരിക്കുന്നത്. മോഡേൺ സ്റ്റൈലിലാണ് ഈ വീടൊരുക്കിയത്. വീടിന്റെ പുറത്ത് ക്ലേഡിങ്ങ് വാളുകൾ നൽകിയിട്ടുണ്ട്. പിന്നെ ഒരു കാർ പോർച്ച് കൊടുത്തിട്ടുണ്ട്. വീടിനോട് ചേർന്ന് ഒരു കോർട്ടിയാർഡ് സെറ്റ് ചെയ്തിട്ടുണ്ട്. വിശാലമായ ഒരു സിറ്റ് ഔട്ട്‌ കൊടുത്തിട്ടുണ്ട്. മുൻവശത്തെ വാതിൽ വുഡിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

Modern Kerala Home

  1. Location: Malappuram
  2. Architect: Gridspace Architects and Structural Engineers
  3. Style: Modern house design
  4. Car Porch: 1 car parking space
  5. Sit-out: Spacious sit-out area
  6. Courtyard: Courtyard for natural light and ventilation
  7. Living Area: Common living space
  8. Dining Area: Separate dining hall
  9. Kitchen: Modern kitchen with breakfast counter and store room
  10. Prayer Room: Prayer room with sliding door

അതുപോലെ വാതിലിന് ഒരു ഡിജിറ്റൽ ലോക്ക് കൊടുത്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ ഒരു കോമൺ ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്. ഡൈനിങ് ഹാൾ സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു പാർട്ടിഷ്യൻ കൊടുത്തിട്ടുണ്ട്. നാച്ചുറൽ ആയി സൂര്യന്റെ വെളിച്ചം കിട്ടുന്ന രീതിയിൽ ആണ് വീടൊരുക്കിയത്. പിന്നെ വലിയൊരു വിൻഡോ കൊടുത്തിട്ടുണ്ട്. വാഷ് കൗണ്ടർ നല്ല രീതിയിൽ തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. ടെക്സ്റ്റ്ർ പെയിന്റ് കൊടുത്തിട്ടുണ്ട്. വുഡൻ ഫ്ളോറിങ് ആണ് ചെയ്തിരിക്കുന്നത്.

പ്രെയർ റൂമിൽ സ്ലൈഡിങ്ങ് ഡോർ കൊടുത്തിട്ടുണ്ട്. നല്ല രീതിയിൽ തന്നെയാണ് കിച്ചൺ ഒരുക്കിയിട്ടുള്ളത്. ബ്രേക്ഫാസ്റ്റ് കൗണ്ടർ കൊടുത്തിട്ടുണ്ട്. പിന്നെ ഒരു സ്റ്റോർ റൂം സ്പേസ് കൊടുത്തിട്ടുണ്ട്. ക്രോക്കറി ഷെൽഫ് കൊടുത്തിട്ടുണ്ട്. മാസ്റ്റർ ബെഡ്‌റൂമിൽ ബേ വിൻഡോ കൊടുത്തിട്ടുണ്ട്. അതുപോലെ നല്ല രീതിയിൽ തന്നെയാണ് ബെഡ്‌റൂം ഒരുക്കിയിരിക്കുന്നത്.പിന്നീട് വാർഡ്ഡ്രോബ്, അറ്റാച്ഡ് ബാത്രൂം ഒക്കെ കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂം നല്ല സൗകര്യപ്രദമായ രീതിയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്.

അറ്റാച്ഡ് ടോയ്ലറ്റ് കൊടുത്തിട്ടുണ്ട്. സ്റ്റെയർ ഗ്രെ ആൻഡ് വുഡൻ കളർ കോമ്പിനേഷനിലാണ് ഉള്ളത്. സ്റ്റീൽ ഫാബ്രിക്കേഷൻ ആണ് കൊടുത്തിട്ടുള്ളത്. മുകളിലെ ആദ്യത്തെ ബെഡ്‌റൂം വ്യത്യസ്ത രീതിയിൽ ആണ് ഒരുക്കിയത്. അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂമിൽ ഹോം ഓഫീസ് എന്ന രീതിയിൽ ആണ് സെറ്റ് ചെയ്തിട്ടുള്ളത്. മൊത്തത്തിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു കിടിലൻ വീട് ആണ്. Modern Kerala Home Video CRedit : My Better Home

Modern Kerala Home

ഇതുമതി.!! ചെറിയ കുടുംബത്തിന് ചേർന്ന വീട്; വെറും 3.5 സെന്റിൽ 14 ലക്ഷത്തിന്റെ ഒരു ഇരുനില വീട് ഒന്ന് കണ്ട് നോക്കിയാലോ.!! |

Comments are closed.