അയ്യോ.!! ഇനിയെങ്കിലും ഇതൊന്നും അറിയാതെ പോകല്ലേ; ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ വെക്കുമ്പോൾ ഈ തെറ്റ് ചെയ്യല്ലേ.!! Meat and Fish storing tip

Meat and Fish storing tip : “അയ്യോ ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ ഇങ്ങനെയാണോ വെയ്ക്കുന്നത് എങ്കിൽ ഇത് അറിയാതെ പോകല്ലേ ഇറച്ചിയും മീനും ഫ്രിഡ്ജിൽ വെക്കുന്നതിന് മുൻപ് ഇത് കാണൂ ” അടുക്കള ജോലികളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന കുറച്ച് യൂസ്ഫുൾ ടിപ്പുകൾ! അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും മിക്ക ആളുകളും പരീക്ഷിച്ചു നോക്കാറുണ്ടായിരിക്കും. എന്നിരുന്നാലും ഇത്തരത്തിൽ ചെയ്തെടുക്കുന്ന പല ടിപ്പുകളും ഉദ്ദേശിച്ച രീതിയിൽ ആയിരിക്കില്ല വർക്ക് ചെയ്യുന്നത്.

അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മീൻ വറുക്കുമ്പോൾ ഉപ്പ് കൂടുതലായി പോവുകയാണെങ്കിൽ അല്പം നെയ്യ് കൂടി മീൻ വറുക്കുന്നതിന്റെ മുകളിലായി തൂവി കൊടുത്താൽ മതിയാകും. മീൻ കറി വയ്ക്കുമ്പോൾ ഉപ്പു കൂടി പോവുകയാണെങ്കിൽ അല്പം ഉലുവയും, ചെറിയ ഉള്ളിയും എണ്ണയിൽ വറുത്ത് അത് കറിയിലേക്ക് ചേർത്തു കൊടുത്താൽ മതിയാകും. പാവയ്ക്ക കറി വയ്ക്കുമ്പോൾ കൂടുതൽ കൈപ്പ് അനുഭവപ്പെടുകയാണെങ്കിൽ അത് കുറയ്ക്കാനായി ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്.

കറിയിലേക്ക് ആവശ്യമായ പാവയ്ക്ക, പച്ചമുളക്, സവാള എന്നിവ ഒരുമിച്ച് ഒരു മൺചട്ടിയിൽ അല്പം എണ്ണയൊഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക. അതിനുശേഷം കറിയിലേക്ക് എടുക്കുകയാണെങ്കിൽ കയപ്പ്‌ കുറഞ്ഞു കിട്ടുന്നതാണ്. അതുപോലെ പാവയ്ക്ക വേവിക്കുന്ന സമയത്ത് അല്പം പുളിവെള്ളം കൂടി ചേർത്ത് വേവിച്ചെടുക്കുകയാണെങ്കിൽ കയപ്പ്‌ കുറഞ്ഞു കിട്ടും. വാഴക്കൂമ്പ് തോരൻ വയ്ക്കുന്നതിനു മുൻപായി അതിന്റെ കറ എളുപ്പത്തിൽ കളഞ്ഞെടുക്കാം. അതിനായി വാഴക്കൂമ്പ് അല്പം ഉപ്പിട്ട വെള്ളത്തിൽ കുറച്ചുനേരം ഇട്ടുവയ്ക്കുക.

ഇതേ വെള്ളത്തിൽ തന്നെ കൈയും ക,ത്തിയും, ഒന്ന് മുക്കിയെടുത്ത ശേഷം കൂമ്പ് അരിഞ്ഞെടുക്കുകയാണെങ്കിൽ കറ പിടിക്കുന്നത് ഒഴിവാക്കാനായി സാധിക്കുന്നതാണ്. അതുപോലെ വാഴക്കൂമ്പ് അരിയുന്ന സമയത്ത് കയ്യിൽ അല്പം വെളിച്ചെണ്ണ പുരട്ടി നോക്കുകയും ചെയ്യാവുന്നതാണ്. ഇറച്ചി, മീൻ എന്നിവ ഫ്രീസറിൽ സൂക്ഷിക്കുന്നതിന് മുൻപായി അല്പം വെള്ളം പാത്രത്തിൽ ഒഴിച്ച് അതിൽ ഇട്ടു വയ്ക്കുകയാണെങ്കിൽ ഐസ് ആയി പോകുന്നത് ഒഴിവാക്കാവുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Meat and Fish storing tip Video Credit : Ansi’s Vlog

Meat and Fish storing tip

Meat Storage Tips

  • Store Raw Meat on the Bottom Shelf:
    Always keep raw meat on the bottom shelf of the refrigerator, in a sealed container or plastic bag, to prevent juices from contaminating other foods.

Ideal Temperature:
Refrigerate meat between 0°C and 5°C; for longer-term storage, freeze between -18°C and -20°C. Fresh meat stays good for 3–5 days in the fridge.

Use Airtight Containers:
Store meat in airtight containers to preserve taste, prevent odors, and avoid bacterial growth.

Don’t Wash Before Refrigerating:
Washing meat before storing is not recommended, as it can introduce moisture and spread bacteria.

Cut, Portion, & Marinate Smartly:
Cut meat into portions for convenience. Marinated meat can last up to 3 days in the fridge.

Thaw Safely:
Defrost meat in the fridge for best results—avoid thawing at room temperature to prevent contamination.

Fish Storage Tips

  • Store Raw Fish at 0°C:
    Place fresh fish in the coldest section (bottom shelf or chiller drawer), ideally at 0°C.

Consume Quickly:
Fresh fish is best eaten the same day or within 1–2 days of purchase.

Wrap Properly:
Use food wrap or a sealed container to store fish. For smoked fish, wrap in a paper towel, then in a container to block odors.

Freeze for Longevity:
For longer storage, freeze fish at -18°C or lower in an airtight bag or container.

Defrost Safely:
Thaw fish in the fridge, never at room temperature, to avoid bacterial growth.

General Storage Hygiene

  • Keep Fridge Clean:
    Clean and sanitize fridge shelves and drawers regularly to avoid cross-contamination.

Store Cooked Foods Above Raw Foods:
Store cooked food above raw meat/fish to prevent drips and contamination.

രുചിക്കും മണത്തിനും കസൂരി മേത്തി എടുക്കുന്ന വിധം.!! കസൂരി മേത്തി ഇനി ആരും കാശ് കൊടുത്തു വാങ്ങേണ്ട..

Meat and Fish storing tip