ഇതൊന്ന് കൊടുത്താൽ മാത്രം മതി.!! വള്ളി നിറയെ മത്തൻ കുലകുത്തി നിറയും; ഒരു വള്ളിയിൽ നിന്നും കിലോ കണക്കിന് മത്തങ്ങ പറിക്കാം.!! Mathanga Krishi tips

Mathanga Krishi tips : ഇത് മതി വള്ളി നിറയെ മത്തൻ തിങ്ങി നിറയാൻ! ഇനി മത്തങ്ങ പൊട്ടിച്ചു മടുക്കും; മടിയന്മാർ അറിയേണ്ട പ്രധാന ടിപ്പുകൾ. ഒരുപാട് ഗുണങ്ങൾ ഉള്ളത് ആണലോ മത്തങ്ങ. അതുകൊണ്ടുതന്നെ സ്വന്തം കൃഷി തോട്ടങ്ങളിൽ മത്തങ്ങ വെച്ചു പിടിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. മത്തനിൽ പെട്ടെന്ന് തന്നെ കായ് പിടിക്കാൻ എന്ത് ചെയ്യണം എന്നുള്ളതിനെ കുറിച്ച് അറിയാം.

പൂ കൊഴിച്ചിൽ നിൽക്കുവാനും നല്ലതുപോലെ മത്തൻ വള്ളികൾ പടർന്നു വരുവാനും നല്ല തളിരിലകൾ വരുവാനും അതിനുള്ളിൽ പൂക്കൾ നിറയുവാനും ഈ പറഞ്ഞ ടിപ്പുകളും വളപ്രയോഗം നടത്തിയാൽ മതിയാകും. കൃഷി ഇഷ്ടപ്പെടുന്നവർക്കും അതുപോലെ തന്നെ ജൈവവളങ്ങൾ ഇഷ്ടപ്പെടുന്നവർക്കും 100% ഫലപ്രദമായ ഒരു രീതിയാണിത്. മത്തൻ വള്ളികൾ ഉണങ്ങി എങ്കിൽ പോലും പുതിയ പുതിയ ശാഖകൾ ഉണ്ടാകുകയും

For Mathanga (pumpkin) cultivation, the fertilizer requirements are as follows:

  • Apply well-decomposed farmyard manure (FYM) at 20-25 tons per hectare at soil preparation stage for organic nutrition.
  • Use nitrogen (N) fertilizer around 110-160 kg per hectare, typically split into multiple doses: half at planting and the remainder during growth stages.
  • Phosphorus (P2O5) is required at 30-45 kg per hectare, mostly applied as basal dose before planting.
  • Potassium (K2O) needs are high, from 90-200 kg per hectare, applied both at baseline and as side dressing during growth.
  • Calcium (CaO) and magnesium (MgO) are essential micronutrients, generally 90-130 kg CaO and 40-60 kg MgO per hectare respectively.
  • Additional trace elements like sulfur, boron, and zinc may be added based on soil tests to improve crop health.
  • Balanced nutrient application significantly enhances vine vigor, flowering, fruit development, and yield quality.
  • Organic fertilizers like neem cake, poultry manure, and composted leaves can complement chemical fertilizers for sustainable farming.

അതിൽ നിന്നും ഓരോ നോഡുകളിൽ പൂക്കൾ ഉണ്ടാകും ചെയ്യുന്നതായി കാണാം. മത്തൻ വള്ളികൾ മൾട്ടി ലെയറായി കമ്പുകൾ കൊണ്ട് നേരെ മുകളിലേക്ക് പടർത്തിയെടുക്കാതെ കുറച്ച് അടിഭാഗത്തായി ആ വള്ളി ചുറ്റി വെക്കുകയാണെങ്കിൽ ഇവയിൽ നിന്നും വേര് നല്ലതുപോലെ മണ്ണിലേക്ക് ഇറങ്ങുന്നതായി കാണാം. ഇങ്ങനെ നിലത്തൂടെ വളർത്തുക ആണെങ്കിൽ അതായിരിക്കും കുറച്ചുകൂടി സിമ്പിളും ഈസി ആയിട്ടുള്ള ടിപ്.

100 ഗ്രാം കടുക് പകുതി വെള്ളം ഒഴിച്ച് മിക്സിയുടെ ജാർ നല്ലതുപോലെ പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം 10 ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് മൂന്നോ നാലോ ദിവസം മാറ്റിവെച്ച് നല്ലതുപോലെ പുളിപ്പിച്ച് എടുക്കുക. ഈയൊരു വളപ്രയോഗം വെള്ളരി, പടവലം, പാവൽ, കോവൽ, പയർ തുടങ്ങിയ പടരുന്ന ഏതൊരു ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. Mathanga Krishi Video credit : MALANAD WIBES

Mathanga Krishi tips

Here are some tips for successful Mathanga (pumpkin) cultivation:

  • Soak pumpkin seeds in water for about 6 hours before sowing to improve germination.
  • Prepare pits of 60 cm diameter and 30-45 cm depth, spaced about 4.5 x 2 meters apart.
  • Use enriched soil with well-rotted farmyard manure, dried coir dust, goat manure, chicken manure, neem powder, dried leaf powder, and vitex leaf powder to improve soil fertility.
  • Sow seeds in the pits, usually 2 seeds per hole, covering them with soil about 3 cm deep.
  • When the vines start growing, consider using mulch and support nets to protect the pumpkin pods from pests and improve yield.
  • Pumpkin plants require moderate care and plenty of sunlight, suitable for growing in Kerala’s climate year-round, especially in summer months.
  • Pollination may require manual assistance if natural pollination is insufficient.
  • Harvest pumpkins when fruits mature, indicated by skin color change and hardened skin.

These cultivation tips help grow healthy pumpkins with good yield in both traditional farm and terrace garden settings.

ഈ ഒരു കാര്യം ചെയ്‌താൽ മാത്രം മതി പേര രണ്ടു മാസം കൊണ്ട് കായ്ക്കാൻ പേര നിറയെ കായ്ക്കാൻ ഒരു കിടിലൻ സൂത്രം.!! Guava Tree Cultivation tips

Comments are closed.