
മുറിച്ച മാവിന്റെ കൊമ്പിൽ ഇങ്ങനെ ചെയ്താൽ മതി.!! ഏതു കായ്ക്കാത്ത മാവും കുലകുത്തി കായ്ക്കും; ഇനി മാങ്ങ പൊട്ടിച്ചു മടുക്കും.!! Mango tree pruning tip
Mango tree pruning tip : മാവിനെ ട്രെയിൻ ചെയ്യുമ്പോഴും പ്രൂൺ ചെയ്യുമ്പോഴും കമ്പ് ഉണങ്ങാതെ ഇരിക്കാൻ ഇങ്ങനെ ചെയ്താൽ മതി! ഇനി ഏത് കായ്ക്കാത്ത മാവും കുലകുത്തി കായ്ക്കും; മാങ്ങ പൊട്ടിച്ചു മടുക്കും. മാവ് ട്രൈ ചെയ്ത് എടുക്കുന്നതിനെ പറ്റിയും അവയുടെ ഗുണങ്ങളെ കുറിച്ചും നമ്മൾക്ക് എല്ലാവർക്കും അറിയാമല്ലോ. എന്നാൽ മുറിച്ച് ഭാഗത്തായി നാം അവ ഉണങ്ങാതെ ഇരിക്കാൻ തേച്ചു പിടിപ്പിക്കുന്ന മരുന്ന് എന്താണെന്നും
അധികമാർക്കും അറിയാൻ വഴിയില്ല. എന്നാൽ ഈ മരുന്നിനെ കുറിച്ച് വിശദമായി പരിചയപ്പെടാം. ഇതിനായി നമ്മൾ ഉപയോഗിക്കുന്ന ബോർഡോമിശ്രിതം ആണ്. ബോർഡോ മിശ്രിതം തൂക്കുന്ന ഭാഗത്തെ കമ്പുകൾ പൊട്ടാതിരിക്കുകയും മറ്റു കീട ആ,ക്രമണങ്ങളും ഫംഗൽ അസുഖങ്ങളും പിടിക്കാതെ ഇരിക്കുകയും ചെയ്യും. തുരിശും ചുണ്ണാമ്പും അടങ്ങിയിട്ടുള്ള ഒരു മിശ്രിതമാണ് ബോർഡോ മിശ്രിതം.
Mango cultivation is a rewarding process, as mangoes are one of the most popular and widely consumed fruits in the world. Mango trees grow best in tropical and subtropical climates with plenty of sunlight and warm temperatures. They prefer well-drained loamy soil with a slightly acidic to neutral pH.
മഴക്കാലങ്ങളിൽ കീടശല്യം കൂടുതൽ ആയിരിക്കുകയും കൂടാതെ തളിരില വരികയും ചെയ്യുന്നതിനാൽ വേനൽക്കാലങ്ങളിൽ കട്ട് ചെയ്തു മിശ്രിതം തേച്ചു കൊടുക്കുന്നതാണ് നല്ലത്. ബോഡോ മിശ്രിതം തേച്ചതിനു ശേഷം തളിര് വാടി പോകുന്നതിനാൽ ഇവ തണലിൽ ആയി മാറ്റി വയ്ക്കേണ്ടതാണ്. തണലിൽ വെച്ച് ഇവയുടെ ബ്രാഞ്ചുകൾ കറക്റ്റ് ആയി വന്നതിനു ശേഷം പിന്നീട് വെയിലത്തേക്ക് മാറ്റാവുന്നതാണ്.
മിശ്രിതം തേച്ചതിനു ശേഷം ഒരു മാസത്തിനുള്ളിൽ തന്നെ പുതിയ ശിഖരങ്ങൾ ഉണ്ടായി വരുന്നതായി കാണാം. മാവിന്റെ ശിഖരങ്ങളിലെ തൊലികൾ ചെത്തി കഴിഞ്ഞാൽ അവിടെ ബോഡോ മിശ്രിതം ചേർക്കുന്നത് നല്ലതാണ്. എല്ലാ വള കടയിലും സുലഭമായി ലഭിക്കുന്ന ഇവയെ കുറിച്ച് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ ചെയ്തു നോക്കൂ. ഏവർക്കും ഉപകാരപ്രദമായ അറിവ്. Mango tree pruning Video credit : Abdul Samad Kuttur
Comments are closed.