malli propagation Using coconut shells
- Prepare coconut shells: Clean and drill drainage holes.
- Fill with potting mix: Add a well-draining mix.
- Plant jasmine cuttings: Plant healthy stem cuttings.
- Provide humidity: Cover with a clear plastic bag.
malli propagation Using coconut shells : “ചിരട്ട ഇനി ചുമ്മാ കത്തിച്ചു കളയല്ലേ മല്ലിയില കാടായി വളർത്താം മല്ലി ഇല ഇങ്ങനെ നട്ടാൽ പറിച്ചാൽ തീരൂല്ല ഇനി ഒരിക്കലും ഇത് കടയിൽ നിന്നും വാങ്ങേണ്ട” നമ്മുടെയെല്ലാം വീടുകളിൽ കറികളും മറ്റും ഉണ്ടാക്കുമ്പോൾ സ്ഥിരമായി ആവശ്യമായി വരാറുള്ള ഒന്നായിരിക്കും മല്ലിയില. സാധാരണയായി മല്ലിയില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന മല്ലിയിലയിൽ എന്തെല്ലാം തരത്തിലുള്ള വി,ഷാംശങ്ങൾ അടിച്ചിട്ടുണ്ടാകും എന്ന കാര്യം ഉറപ്പു പറയാനായി സാധിക്കില്ല.
അതേസമയം വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ അടുക്കള ആവശ്യങ്ങൾക്കുള്ള മല്ലിയില കൃഷി ചെയ്ത് എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മല്ലി കൃഷി ചെയ്തെടുക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം ചിരട്ടകളാണ്. ഏകദേശം 10 മുതൽ 15 എണ്ണം വരെ ചിരട്ടകളെടുത്ത് അത് ഒരു സ്ക്വയർ ആകൃതിയിൽ നിരത്തി കൊടുക്കുക. അതിനകത്തേക്ക് മണ്ണും, കമ്പോസ്റ്റും മിക്സ് ചെയ്ത കൂട്ട് നിറച്ചു കൊടുക്കണം. ആദ്യത്തെ ഒരു ലയർ കൃത്യമായി സെറ്റ് ചെയ്തതിനുശേഷം അതിലാണ് മല്ലി വിത്തുകൾ ഇട്ടുകൊടുക്കേണ്ടത്.
നടാനായി മല്ലി വിത്തുകൾ എടുക്കുമ്പോൾ അത് ഒരു ദിവസം വെള്ളത്തിൽ ഇട്ടു വയ്ക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ശേഷം വെള്ളത്തിൽ നിന്നും വിത്തുകൾ എടുത്ത് അത് മണ്ണിൽ പാവി കൊടുക്കുക. മുകളിലായി വീണ്ടും ഒരു ലയർ മണ്ണുകൂടി ഇട്ടുകൊടുക്കണം. ഈയൊരു സമയത്ത് ചാര പൊടിയോ ചാണകപ്പൊടിയോ മണ്ണിൽ ചേർത്ത് കൊടുക്കാവുന്നതാണ്. കൂടാതെ ചെടിക്ക് നല്ല രീതിയിൽ വേരോട്ടം ലഭിക്കുന്നതിനായി അല്പം മണൽപ്പൊടി കൂടി മണ്ണിനോടൊപ്പം ചേർത്തു കൊടുക്കാം. പിന്നീട് വീണ്ടും മുകളിലായി പുതയിട്ട് കൊടുക്കുക. ചെടി നല്ല രീതിയിൽ വളർന്ന് തുടങ്ങുമ്പോൾ മുകളിലായി ഇട്ടിട്ടുള്ള പൊത എടുത്തു
മാറ്റാവുന്നതാണ്. ഇത്തരത്തിൽ അടുക്കള ആവശ്യങ്ങൾക്കുള്ള മല്ലിയില വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. malli propagation Using coconut shell Video Credit :
malli propagation Using coconut shells
Propagation Methods
- Take 15-20 cm semi-hardwood cuttings from healthy stems in June-July; dip in rooting hormone like IBA (5000 ppm) and plant in coarse sand or compost-sand mix.
- Use simple layering: Bend low branch to soil, cover with mound, roots form in 90-120 days during monsoon.
- Keep in semi-shade, water consistently; transplant rooted plants to loamy soil with full sun exposure.
- Fertilize monthly with banana peels or compost; prune dead parts for more flowers.
- Ideal for Thrissur’s climate—grows as vine or shrub on trellises.