രണ്ട് കിടപ്പ് മുറി അടങ്ങിയ ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങൾ കാണാം…!!! | LOW BUDGET 2 BHK FRONT ELEVATION

LOW BUDGET 2 BHK FRONT ELEVATION: ഇന്ന് നമ്മൾ കൂടുതൽ അടുത്തറിയാൻ പോകുന്നത് ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങളാണ്. ലൈഫ് മിഷനിൽ നിന്നും ലഭിച്ച ചെറിയ തുകയിൽ നിന്ന് നിർമ്മിച്ചെടുത്ത അതിമനോഹരമായ വീടിന്റെ കാഴ്ച്ചകളും വിശേഷങ്ങളുമാണ് നമ്മൾ നോക്കാൻ പോകുന്നത്. ഒരു സാധാരണ വീട്ടുകാർക്ക് മാതൃകയാക്കാൻ കഴിയുന്ന എലിവേഷൻ ഈ വീടിനു നൽകിരിക്കുന്നത്. മറ്റ് വീടുകളിലെ പോലെ ഇവിടെ ചെറിയ സിറ്റ്ഔട്ട്‌ ഒരുക്കിട്ടുണ്ട്.

വീടിന്റെ ഉള്ളിൽ ഒരു ഹാളും, രണ്ട് മുറികളും, കോമൺ ടോയ്‌ലെറ്റും, അടുക്കളയുമാണ് ഉള്ളത്. അൾട്രാ കണ്ടംബറിയിലുള്ള ആധുനിക ഡിസൈനാണ് ഈ വീടിനു നൽകിരിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ ഭംഗി ചോരാതെ തന്നെ നിലനിൽക്കുന്നുണ്ട്. നല്ല ഒതുക്കമുള്ള വീടായായതിനാൽ ഒരു ചെറിയ കുടുബത്തിനു സന്തോഷത്തോടെയും സുഖത്തോടെയും ഇവിടെ താമസിക്കാൻ കഴിയും.

LOW BUDGET 2 BHK FRONT ELEVATION

  • Sitout
  • Main Hall
  • 2 Bedroom
  • Kitchen
  • Common Toilet

മുന്നിലെ ജാലകങ്ങൾക്ക് സിമന്റ്‌ കൊണ്ട് ഒരു പ്രോജെക്ഷൻ വർക്ക്‌ നൽകിട്ടുണ്ട്. നീളമുള്ള പ്ലോട്ടിന്റെ ഒരറ്റത്താണ് വീട് സ്ഥിതി ചെയ്യുന്നത്. സാധാരണയിൽ സാധാരണമായ ടൈൽസ് കൊണ്ടാണ് തറയിൽ പാകിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ വീടിന്റെ സൗന്ദര്യം നമ്മൾക്ക് വർണിക്കാൻ പ്രയാസമായിരിക്കും. ലൈഫ് മിഷൻ തുകളിൽ നിന്നും ലഭിക്കുന്ന പണം കൊണ്ട് ഏറ്റവും അനോജ്യമായ ഡിസൈനിലും എലിവേഷനിലുമാണ് വീടിന്റെ ഡിസൈൻ മുഴുവൻ ചെയ്തിരിക്കുന്നത്.

ഉൾഭാഗങ്ങളിൽ കുറച്ച് കൂടി പണിയുള്ളതിനാൽ അധികം ഡിസൈനുകൾ ഒന്നും ചെയ്തിട്ടില്ല. പ്രധാനമായി കഴിഞ്ഞത് വീടിന്റെ പുറത്തെ പണികളാണ്. അതുകൊണ്ട് തന്നെ പുറം കാഴ്ച്ചയിൽ എത്ര മനോഹരമാണെന്ന് കണ്ട് തന്നെ മനസ്സിലാക്കാം. വീടിന്റെ മറ്റ് വിശേഷങ്ങളും കാഴ്ച്ചകളും വീഡിയോയിലൂടെ തന്നെ മനസ്സിലാക്കാം. LOW BUDGET 2 BHK FRONT ELEVATION Video Credit : PADINJATTINI

LOW BUDGET 2 BHK FRONT ELEVATION

കുറഞ്ഞ ചെലവിൽ 750 സ്‌കൊയർഫീറ്റിൽ; അതിമനോഹരമായ വീട് !! ഒന്ന് കാണാം…!!

Comments are closed.