Low Budget 1800 sq ft House
- Total Area: 1800 sq ft
- Budget: Built at low cost
- Front Yard: Spacious open courtyard
- Exterior: Show wall beautifully highlighted
- Car Porch: Small porch provided
- Sit-out: Long front sit-out with 4×2 tiles
- Main Door: Teak wood
- Living Hall: Spacious hall with TV unit
- Partition: Multwood CNC-cut partition
- Ceiling: Gypsum ceiling
Low Budget 1800 sq ft House : 1800 sq ഫീറ്റിൽ കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഒരു അടിപൊളി വീടാണിത്. വീടിന്റെ പുറത്ത് വിശാലമായ ഒരു മുറ്റം കൊടുത്തിട്ടുണ്ട്. ഷോ വോൾ നല്ല രീതിയിൽ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ചെറിയൊരു പോർച്ച് കൊടുത്തിട്ടുണ്ട്. മുൻവശത്തുള്ള സിറ്റ് ഔട്ട് നീളത്തിൽ കൊടുത്തിട്ടുണ്ട്. അവിടെ 4/2 ടൈലുകളാണ് കൊടുത്തിട്ടുള്ളത്. തേക്കിലാണ് മുൻവശത്തുള്ള ഡോർ ചെയ്തിരിക്കുന്നത്. വീടിന്റെ മുകളിൽ വിശാലമായ ഒരു ഹാൾ കൊടുത്തിട്ടുണ്ട്.
പിന്നെ ഒരു ടീവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. മുൾട്ടിവുഡിൽ സി എൻ സി കട്ടിംഗ് കൊടുത്തിട്ടാണ് ഹാളിൽ പാർട്ടീഷ്യൻ ചെയ്തിട്ടുള്ളത്. പിന്നെ ജിപ്സെൻ സീലിംഗ് ചെയ്തിട്ടുണ്ട്. അതുപോലെ ഡൈനിങ് ഏരിയ നല്ല രീതിയിൽ തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ വാഷ് കൗണ്ടർ മനോഹരമായ രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.ആദ്യത്തെ ബെഡ്റൂം നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. പിന്നെയൊരു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. അലൂമിനിയം ഫാബ്രിക്കേഷൻ ചെയ്തിട്ടുണ്ട്.
പിന്നെയുള്ള ബെഡ്റൂമും മനോഹരമായി സെറ്റ് ചെയ്തിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. കിച്ചൺ എൽ ഷെയിപ്പിലാണ് വരുന്നത്. പർഗോള ഡിസൈൻ ചെയ്തിട്ടുണ്ട്. നല്ല സൗകര്യങ്ങളോട് കൂടി തന്നെയാണ് അടുക്കള ഒരുക്കിയിട്ടുള്ളത്. പിന്നെ ഒരു വർക്ക് ഏരിയ കൊടുത്തിട്ടുണ്ട്. അതിനടുത്ത് ഒരു കോമൺ ബാത്രൂം കൊടുത്തിട്ടുണ്ട്. സ്റ്റോർ റൂം സെറ്റ് ചെയ്തിട്ടുണ്ട്. സ്റ്റെയർ ജി ഐ ലാണ് ചെയ്തിട്ടുള്ളത്. മഹാഗണിയിൽ ആണ് ഹാൻഡ്രിൽ ചെയ്തിരിക്കുന്നത്. വീടിന്റെ മുകളിൽ ചെറിയൊരു ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട്.
മുകളിലെ ആദ്യത്തെ ബെഡ്റൂം സൈസ് 10*100 ലാണ് വരുന്നത്. അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. പിന്നെയുള്ള ബെഡ്റൂം നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. ഓപ്പൺ ടെറസ് പിന്നെയൊരു ചെറിയ ബാൽക്കണിയൊക്കെ കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ നല്ലൊരു വ്യൂ തരുന്ന ഒരു കിടിലൻ വീടാണ്. ആരെയും ഒരുപോലെ ആകർഷിപ്പിക്കുന്ന രീതിയിൽ തന്നെയാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് എന്നതിൽ സംശയമില്ല.അതുപോലെ കുറഞ്ഞ ചിലവിൽ എങ്ങനെ ഒരു അതിമനോഹരമായ വീട് പണിയമെന്നതിന് ഒരു ഉദാഹരണം കൂടിയാണ് ഈ ഒരു വീട്. Low Budget 1800 sq ft House Video Credit : Home Pictures
Low Budget 1800 sq ft House
- This is a beautifully designed 1800 sq ft house built on a low budget.
- The house features a spacious front yard, giving an open and welcoming feel.
- The exterior show wall is well highlighted, adding visual appeal.
- A small car porch is provided for convenience.
- The front sit-out is long and spacious, finished with 4×2 tiles.
- The main entrance door is made of durable teak wood.
- Inside, there is a large living hall with a neatly arranged TV unit.
- The hall is divided using a multwood CNC-cut partition, enhancing interior design.
- A gypsum ceiling adds a modern touch to the living area.
- The dining area is well set and comfortable for family use.
- A stylish wash counter is placed near the dining space.
- The first bedroom is well furnished and includes an attached bathroom.
- The attached bathroom features aluminium fabrication fittings.
- The second bedroom is also neatly designed with an attached bathroom.
- The kitchen is L-shaped, offering better space utilization.
- A pergola design enhances the kitchen’s appearance.
- The kitchen is equipped with all essential facilities.
- A separate work area is provided next to the kitchen.
- A common bathroom is located near the work area.
- A store room is included for additional storage.
- The staircase is made of GI, ensuring strength and durability.
- The handrail is crafted from mahogany wood, adding elegance.
- Upstairs, there is a small living space for relaxation.
- The first upstairs bedroom measures 10×10 ft and has an attached bathroom.
- The second upstairs bedroom is also well arranged with an attached bathroom.
- An open terrace provides fresh air and open views.
- A small balcony adds to the overall charm of the house.
- The house offers good ventilation and natural lighting.
- The overall design is attractive and practical for all age groups.
- This house is a perfect example of how to build a stunning home on a limited budget.