കായ്ക്കാത്ത നാരകം നന്നായി കായ്ക്കാൻ ഇതൊന്ന് മതി.!! ഇതൊരു സ്പൂൺ കൊടുക്കൂ; നാരകം എപ്പോഴും എവിടെയും കായ്ക്കും.. നാരകം നിറയെ കായ്ക്കാൻ ഒരുഗ്രൻ വളം.!! Lemon Cultivation Tips

Lemon Cultivation Tips

  • Climate: Lemon grows best in warm, humid climates with good sunlight.
  • Soil: Well-drained loamy soil with good organic matter is ideal.
  • Planting Time: Best planted during monsoon or early summer.
  • Sunlight: Needs at least 6–8 hours of direct sunlight daily.
  • Watering: Water regularly, but avoid waterlogging. Soil should stay moist, not soggy.
  • Spacing: Maintain proper spacing between plants for healthy growth.
  • Manure & Fertilizer: Use compost, cow dung, or vermicompost every 2–3 months.
  • Pruning: Remove dry and diseased branches to improve air circulation.
  • Mulching: Mulch with dry leaves or straw to retain soil moisture.
  • Pest Control: Use neem oil spray to prevent pests and diseases naturally.
  • Flowering Care: Avoid excess watering during flowering to prevent flower drop.
  • Harvesting: Fruits are ready to harvest when they turn light green to yellow.

Lemon Cultivation Tips : സാധാരണയായി വീട്ടാവശ്യങ്ങൾക്കുള്ള നാരങ്ങ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടായിരിക്കുക. കാരണം നാരകച്ചെടി വീട്ടിൽ വളർത്തിയെടുത്താലും അതിൽ നിന്നും ആവശ്യത്തിന് നാരങ്ങ ലഭിക്കാറില്ല എന്നതാണ് മറ്റൊരു സത്യം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ വീട്ടിലെ നാരകത്തിലും നല്ല രീതിയിൽ നാരങ്ങകൾ വിളഞ്ഞ് തുടങ്ങുന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

വീടിനോട് ചേർന്ന് നല്ലതുപോലെ മുറ്റമുള്ളവർക്ക് മണ്ണിൽ തന്നെ നാരകച്ചെടി നട്ട് പിടിപ്പിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം വെള്ളം നൽകിയാൽ പോലും ചെടി നല്ല രീതിയിൽ വളരുന്നതാണ്. അതല്ലെങ്കിൽ അത്യാവിശ്യം വലിപ്പമുള്ള ഒരു പെയിന്റ് ബക്കറ്റോ മറ്റോ എടുത്ത് അതിൽ പോട്ടിങ് മിക്സ് തയ്യാറാക്കി ചെടി നട്ടുപിടിപ്പിക്കുകയും ചെയ്യാം.

Climate and Soil Requirements of Lemon

  • Lemons thrive in warm, subtropical, or tropical climates with temperatures between 21°C to 35°C.
  • They require well-drained, deep loamy soil or sandy loam with a pH between 5.5 and 7.5.

പക്ഷേ ഈയൊരു രീതിയിലാണ് ചെടി നടുന്നത് എങ്കിൽ എല്ലാ ദിവസവും വെള്ളം നൽകേണ്ടത് ചെടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്. ചെടി നല്ല രീതിയിൽ വളർന്നു തുടങ്ങി കഴിഞ്ഞാൽ ഇടയ്ക്കിടയ്ക്ക് ചുവട്ടിലുള്ള മണ്ണ് നല്ലതുപോലെ ഇളക്കിയ ശേഷം ചാണകപ്പൊടി വിതറി കൊടുക്കണം. അതോടൊപ്പം തന്നെ പഴത്തിന്റെ തൊലി, വാഴക്കുലയുടെ മറ്റ് ഭാഗങ്ങൾ എന്നിവയെല്ലാം ചെടിയുടെ ചുവട്ടിൽ വളമായി ഇട്ടു കൊടുക്കാവുന്നതാണ്. എന്നാൽ വളപ്രയോഗം നടത്തുമ്പോൾ ഒരു കാരണവശാലും ചെടിയുടെ തണ്ടിൽ തട്ടാത്ത രീതിയിൽ വേണം ചെയ്യാൻ.

അതല്ലെങ്കിൽ ചെടി പെട്ടെന്ന് വാടിപ്പോകാൻ കാരണമാകും. അതുപോലെ നാരകച്ചെടിയിൽ നിറയെ കായകൾ ഉണ്ടാകാനായി ഉപയോഗിക്കാവുന്ന ഒരു പ്രത്യേക പോട്ടിംഗ് മിക്സ് കൂടി അറിഞ്ഞിരിക്കാം. അതിനായി മണ്ണിനോടൊപ്പം ചാണകപ്പൊടി, ചാരപ്പൊടി,ഉമി എന്നിവ ചേർത്ത് പോട്ടിങ് മിക്സ് തയ്യാറാക്കി ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കാവുന്നതാണ്. ഇത്തരം പരിചരണങ്ങളെല്ലാം കൃത്യമായി നൽകുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള നാരങ്ങ കടയിൽ നിന്നും വാങ്ങേണ്ട ആവശ്യം വരുന്നില്ല.കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Lemon Cultivation Tips Video Credit : Chilli Jasmine

Lemon Cultivation Tips

  • Soil & Site Selection:
    Grow lemon trees in well-drained, sandy loam or loamy soil with a pH between 5.5 and 7.5. Ensure the site receives full sunlight for at least 6-8 hours daily.
  • Planting:
    Dig holes twice the size of the root ball. Amend soil with organic compost and ensure proper drainage. Plant saplings with the graft union above soil level, and water thoroughly after planting.
  • Watering:
    Keep soil moist but not waterlogged. Young trees need frequent watering, while mature trees require less frequent but deep watering. Avoid overwatering to prevent root rot.
  • Fertilization:
    Use a balanced citrus fertilizer high in nitrogen, potassium, and micronutrients. Fertilize monthly during the growing season with organic manure or slow-release fertilizer.
  • Pruning:
    Prune to remove dead, diseased, or crossing branches to promote air circulation and healthy growth. Train trees with open center or espalier methods for better fruiting.
  • Pest and Disease Management:
    Monitor for common pests like aphids and mites. Use organic or chemical controls as necessary and maintain tree health through good cultural practices.
  • Propagation:
    Start lemon trees from seeds, grafted saplings, or cuttings. Seeds need to be planted in moist soil and kept warm for germination.
  • Climate:
    Lemons thrive in warm, subtropical to tropical climates but can be grown indoors in pots in cooler regions if enough sunlight is provided.

ചെടികൾ പൂത്തുലഞ്ഞു നിൽക്കാൻ മണ്ണും വെള്ളവുമല്ല വേണ്ടത്.!! ഇങ്ങിനെ ചെയ്തു നോക്കൂ; മണ്ണും വെള്ളവും കുറച്ചുമതി ചെടിച്ചട്ടി പൂക്കൾകൊണ്ട് നിറയും.!!

Comments are closed.