കിടിലൻ ലുക്കിൽ സ്റ്റീൽ ഡോർ..!! അടിപൊളി സ്റ്റീൽ ഡോറുകൾ കൊണ്ട് നിർമ്മിച്ച വീട്… | Latest Steel Door Home

Latest Steel Door Home: ഒരു നിലയിലുള്ള മനോഹരമായിട്ടുള്ള ഓപ്പൺ സ്റ്റൈലിലുള്ള വീടാണിത്. ഈ വീടിന്റെ ഡോറുകളും വിൻഡോകളും വ്യത്യസ്തമായിട്ടാണ് ചെയ്തിരിക്കുന്നത്.പിന്നെ ഹവായി സ്റ്റീൽ ഡോറുകളുടെ പ്രത്യേകതകൾ എടുത്ത് തന്നെ പറയേണ്ടതാണ്. നല്ല രീതിയിൽ ഡിസൈൻ ചെയ്ത ഡോറുകാളാണ് ഈ വീടിന്റെ പ്രത്യേകത.ഡോർ ഗ്രെ ഫിനിഷിങ്ങിൽ വരുന്ന കസ്റ്റമയ്‌സ്ഡ് രീതിയിലാണ് സെറ്റ് ചെയ്തത്. അലൂമിനിയം കവറിങ് ആണ് വരുന്നത്.

സിറ്റ് ഔട്ടൊക്കെ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഈ വീടിന്റെ എല്ലാ ഡോറുകളും കസ്റ്റമയ്‌സ്ഡ് ആണ്. സ്റ്റീൽ ഡോറുകൾ ഏറെ ഗുണകൾ ചേർന്നതാണ്. വീടിന്റെ ബാത്റൂമുകളിൽ FRP ഡോറുകൾ ആണ് കൊടുത്തിരിക്കുന്നത്. ഹവായി സ്റ്റീൽ ഡോറുകളാണ് ഈ വീടിന്റെ ഡോറുകളുടെ വർക്ക്‌ ചെയ്തിതിരിക്കുന്നത്. 41,900 ഇവരുടെ ഡോറിന്റെ കംപ്ലീറ്റ് ഫിറ്റിങ് അടക്കം വരുന്ന റേറ്റ്. ഡെലിവറി ഫിക്സിംഗ് ഒക്കെ അവരുടെ ടീം തന്നെ ചെയ്ത് തരും.

Latest Steel Door Home

  • Open sitout
  • Dining
  • Living
  • Bedroom
  • Bathroom
  • Kitchen
  • Work area

പല തരത്തിലുള്ള മോഡലുകൾ കാണാൻ കഴിയും. HD 75 മോഡൽ ഡോറിന് ഏറെ പ്രത്യേകതകൾ ഉണ്ട് .ബെഡ്‌റൂം ഡോറുകളിലൊക്കെ നോർമൽ ലോക്കിങ് സിസ്റ്റം ആണ് കൊടുത്തിരിക്കുന്നത്. മെയിൻ ഡോറുകളിലാണ് മൾട്ടി ലോക്കൽ സിസ്റ്റം കൊടുത്തത്. ഇനി എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ തന്നെ ഇവരുടെ ടീം തന്നെ പരിഹരിക്കും. ഇവരുടെ ടീം ഇന്ത്യയിൽ ഉടനീളം ഉണ്ട്.പത്ത് ദിവസം കൊണ്ട് തന്നെ ഡെലിവർ ചെയ്യും. ഹവായി സ്റ്റീൽ ഡോറുകൾ വളരെ യൂസർ ഫ്രണ്ട്‌ലി ആണ്.

ഒപ്പം മിതമായ ചിലവിൽ ഡോറിന്റെ എല്ലാ പണികളും ചെയുന്നുണ്ട്. നമ്മുക്ക് സൗകര്യപ്രതമായ രീതിയിലാണ് എല്ലാം അവർ ചെയ്തുതരുന്നത്. എന്തായാലും അടിപൊളി ലുക്കിൽ ഹവായി സ്റ്റീൽ ഡോർ കൊടുത്ത് സെറ്റ് ആക്കിയ ഒരു മനോഹരമായ വീടാണിത്. അതുപോലെ തന്നെ ഹവായി സ്റ്റീൽ ഡോറുകൾ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടും നല്ലത് തന്നെയാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ് Latest Steel Door Home Video credit: My Better Home

Latest Steel Door Home

മൂന്നു ബെഡ്‌റൂമോട് കൂടി നാലുകെട്ട് മോഡൽ വീട്.. ട്രഡീഷണൽ രീതിയിൽ വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കായിതാ ഒരു സ്വപ്നഭവനം.!!

Latest Steel Door Home