ഒരുകുപ്പി കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കൂർക്ക നന്നാക്കാം കയ്യിൽ കറ വരാതെ; ഇതുവരെ കാണാത്ത ഐഡിയ.!! Koorkka Cleaning tip

Koorkka Cleaning tip : കഴിക്കാൻ വളരെയധികം രുചിയുള്ള ഒരു കിഴങ്ങ് വർഗ്ഗമാണ് കൂർക്ക. കൂർക്ക കറിയായും ഉപ്പേരിയായും ഇറച്ചിയോട് ചേർത്തുമെല്ലാം ഉണ്ടാക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. എന്നാൽ മിക്കപ്പോഴും കൂർക്ക ഉപയോഗിക്കുമ്പോൾ അത് വൃത്തിയാക്കി എടുക്കലാണ് പണിയുള്ള കാര്യം. കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കാൻ ചെയ്യാവുന്ന ഒരു ട്രിക്ക് പരിചയപ്പെടാം.

ആദ്യം കൂർക്ക വെള്ളം ഒഴിച്ച് രണ്ടോ മൂന്നോ പ്രാവശ്യം നല്ലതുപോലെ കഴുകി എടുക്കണം. കൂർക്കയിൽ ഒട്ടും മണ്ണില്ലാത്ത രീതിയിൽ വേണം പൈപ്പിനു ചുവട്ടിൽ വച്ച് കഴുകിയെടുക്കാൻ. ഇത്തരത്തിൽ മണ്ണ് മുഴുവനായും കളഞ്ഞെടുത്ത കൂർക്ക ഒരു പാത്രത്തിൽ വെള്ളം നിറച്ച് അതിൽ കുതിരാനായി ഇടണം. കുറഞ്ഞത് അരമണിക്കൂർ സമയമെങ്കിലും കുതിരാനായി ഇടേണ്ടിവരും. അതല്ല കൂടുതൽ സമയം കിട്ടുകയാണെങ്കിൽ

അത്രയും സമയം കൂർക്ക വെള്ളത്തിൽ കുതിർത്തി വെച്ചാൽ തൊലി എളുപ്പം കളഞ്ഞെടുക്കാം. ഇത്തരത്തിൽ വെള്ളത്തിൽ കുതിർത്തിയെടുത്ത കൂർക്ക നല്ല വായ് വട്ടമുള്ള ഒരു പ്ലാസ്റ്റിക് ജാറിന്റെ മുക്കാൽ ഭാഗം നിറയുന്നത് വരെ ഇട്ടു കൊടുക്കാവുന്നതാണ്. അതിലേക്ക് രണ്ട് സ്പൂൺ കല്ലുപ്പ് കൂടി ചേർത്ത് അടച്ച്, നല്ലതുപോലെ കുലുക്കുക. കുറച്ച് സമയം വ്യത്യസ്ത ദിശകളിൽ ബോട്ടിൽ ഇങ്ങനെ കുലുക്കണം. ശേഷം കൂർക്കയുടെ തൊലി പോയി തുടങ്ങുമ്പോൾ

അതിലെ വെള്ളം ഊറ്റിക്കളഞ്ഞ് കൂർക്ക മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഇതേ രീതിയിൽ കൂർക്കയുടെ അളവനുസരിച്ച് രണ്ടുമൂന്നോ ബാച്ചുകൾ ആയി മുഴുവൻ കൂർക്കയും വളരെ എളുപ്പത്തിൽ തൊലി കളഞ്ഞ് എടുക്കാവുന്നതാണ്. ഇപ്പോൾ ലഭിക്കുന്ന കൂർക്കയിൽ കേടായതും, ചെറിയ രീതിയിൽ തൊലി കളയാൻ ഉണ്ടെങ്കിൽ അതും കളഞ്ഞു ബാക്കി കൂർക്ക ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ വൃത്തിയാക്കിയെടുത്ത കൂർക്ക ഉപയോഗിച്ച് നല്ല രുചികരമായ കറികളും, ഉപ്പേരിയുമെല്ലാം ഇനി എളുപ്പത്തിൽ തയ്യാറാക്കാം Koorkka Cleaning tip Video Credit : Kruti’s – The Creative Zone

Koorkka Cleaning tip

Soaking in Salt and Vinegar:
Wash koorkka well to remove mud. Add 1 tablespoon salt and 3 tablespoons vinegar, cover with enough water to submerge, and stir well. Let it soak for 15 minutes. This helps loosen dirt and thin the skin, also helping to reduce staining on your hands.

Using a Cloth Bag:
After soaking, place the wet koorkka in a cloth bag or a thick towel. Bundle it up and rub or gently hit the bag on the ground or a stone surface for 2 minutes. Most of the skins will come off quickly using this method and it’s mess-free.

Rinsing and Finishing:
Transfer to water, rub again to remove any remaining skin, and give a final rinse. For any extra skin stuck on some pieces, gently use a small knife.

Pressure Cooker Trick (Quick Softening Method):
Place koorkka in a pressure cooker, add water, and heat until just before the first whistle. Turn off and cool quickly with water. Skins will slip off easily, and your hands won’t stain much.

Bonus Tip:
Apply a thin layer of coconut oil on your hands before handling if you need to peel koorkka by hand. This prevents stains sticking to your skin.

കുക്കറിൻറെ വാഷർ ലൂസായി വിസിൽ അടിക്കുന്നില്ലേ.. ഇനി ഒരിക്കലും തിളച്ചു പൊങ്ങില്ല ഇങ്ങനെ ചെയ്തു നോക്കു; ആർക്കും അറിയാത്ത പുതിയ സൂത്രം.!!

Comments are closed.