
ഈ ഇല മുട്ടിൽ അരച്ച് പുരട്ടിയാൽ മതി.!! മ രണം വരെ നിങ്ങൾക്ക് മുട്ടുവേദന ഉണ്ടാകില്ല; എത്ര കടുത്ത മുട്ട് വേദനയും പൂർണ്ണമായും മാറാൻ ഉഗ്രൻ പച്ചമരുന്ന്.!! Knee Pain Relief Tips
Knee Pain Relief Tips : Knee pain is a very common problem many people face today. A major reason is our modern lifestyle — lack of proper exercise, unhealthy food, weight gain, etc. Here are some effective ways to help reduce knee pain and strengthen your joints.
- Reduce excess weight — lighter body means less stress on knees.
- Eat lots of green leafy vegetables and fresh vegetables.
- Include fish like sardines, mackerel, anchovies — they are rich in healthy nutrients.
- Avoid bakery sweets, fried snacks, fast food, soft drinks, oily and sugary snacks.
- Eat fresh fruits regularly.
- Avoid deep-fried snacks.
Knee Pain Relief Tips : മുട്ട് വേദന അധികപേരും നേരിടുന്ന ഒരു പ്രശ്നമാണ്. മുട്ട് വേദന ഇപ്പോൾ വരാനുള്ള പ്രധാന കാരണം നമ്മുടെ തെറ്റായ ജീവിത ശൈലി തന്നെയാണ്. എങ്കിൽ മുട്ട് വേദന വരാതിരിക്കാൻ ഉള്ള വഴികൾ നോക്കാം. ആദ്യം തന്നെ നിങ്ങളുടെ വെയിറ്റ് നന്നായി കുറക്കുക. പച്ചക്കറികളും, ഇലക്കറികളുമൊക്കെ ധാരാളം കഴിക്കുക. മീൻ ഗുളികകൾ നല്ലതാണ്. ചൂര, മത്തി, അയല പോലെയുള്ള മത്സ്യങ്ങൾ നല്ലതാണ്.
ബേക്കറി പലഹാരങ്ങൾ, ജംഗ് ഫുഡ്, ഫാസ്റ്റ് ഫുഡ്, സോഫ്റ്റ് ഡ്രിങ്ക്സ്, എണ്ണ പലഹാരങ്ങൾ, മധുര പലഹാരങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കുക. ഫ്രൂട്ട്സ് നന്നായി കഴിക്കുക.പൊരിച്ചതൊക്കെ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പിന്നെ നന്നായി വ്യായാമം ചെയ്യുക. ഇനി ചില വ്യായാമങ്ങൾ എങ്ങനെ ചെയ്യണമെന്ന്
നോക്കാം. ആദ്യം തന്നെ കാലും നീട്ടി ഇരിക്കുക എന്നിട്ട് തോർത്ത് മുണ്ട് നിങ്ങളുടെ കാൽപാദത്തിൽ ഇടുക എന്നിട്ട് പിടിച്ച് വലിക്കുക.
ഇങ്ങനെ രാവിലെ പത്ത് വട്ടം വൈകുന്നേരം 10 വട്ടം അങ്ങനെ ചെയ്യുക. പിന്നെ കാലിന്റെ മുട്ടിന്റെ അടിയിൽ തോർത്ത് മടക്കി വെക്കുക. ആ മുട്ടിൽ നിന്ന് തോർത്ത് മുണ്ടിലേക്ക് പ്രെസ്സ് ചെയ്യുക. ഇങ്ങനെ പത്ത് വട്ടം രാവിലെയും വൈകുന്നേരവും ചെയ്യുക. പിന്നെ സ്റ്റെപ് മുകളിലേക്ക് കയറുക എന്നിട്ട് താഴേക്ക് ഇറങ്ങുക അങ്ങനെ ചെയ്യുക. അതുപോലെ അടുത്തത് തള്ള വിരലിൽ പൊന്തി നിൽക്കുക. ഇത് രക്തയോട്ടത്തിന് നല്ലതാണ്. പിന്നെ നന്നായി ചൂട് പിടിക്കുന്നതും നല്ലതാണ്. അതുപോലെ മുരിങ്ങയില രണ്ട് കപ്പ് എടുക്കുക.
എന്നിട്ട് വെള്ളം ഒഴിച്ച് വെക്കുക അതിലേക്ക് കല്ലുപ്പ് ചേർക്കുക. പിന്നെ മൈലാഞ്ചി പോലെ അരക്കുക. ശേഷം അരച്ചത് കാലിൽ കെട്ടി വെക്കുക. രാവിലെ അര മണിക്കൂർ വൈകുന്നേരം അര മണിക്കൂർ ഇങ്ങനെ കെട്ടി വെക്കുക. എന്നിട്ട് പതിനാല് ദിവസം തുടർച്ചയായി ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുട്ടുവേദനക്ക് ശമനം ഉണ്ടാകും എന്നതിൽ സംശയം വേണ്ട. പിന്നെ രാവിലെ 7മണിക്കും 3 മണിക്കും ഇടയിലുള്ള വെയില് കൊള്ളുന്നതും നല്ലതാണ്. പിന്നെ ഫിസിയോതെറാപ്പി ചെയ്യുന്നതും നല്ലതാണ്. ഇത്തരം കാര്യങ്ങളിലൂടെയൊക്കെ നിങ്ങളുടെ മുട്ട് വേദന മാറ്റാൻ കഴിയും എന്നതിൽ സംശയം വേണ്ട. Knee Pain Relief Tips Video Credit :
Hi My Doctor
Knee Pain Relief Tips
1. Effective Knee Exercises
Do these exercises twice daily — 10 reps in the morning and 10 reps in the evening:
✅ Straight Leg Stretch
- Sit with your leg straight.
- Bend your foot upward toward you and gently pull with your hands.
- Repeat 10 times.
✅ Inner Knee Press
- Bend your leg at the knee.
- Press your knee gently toward the opposite thigh.
- Repeat 10 times morning and evening.
✅ Stair Step Exercise
- Step up and down on a step or stair.
- This strengthens knee muscles and improves flexibility.
✅ Toe Standing Balance
- Stand on your toes for a few seconds.
- This improves blood circulation and leg strength.
2. Traditional Herbal Wrap
This traditional remedy may help ease pain:
- Take 2 cups of moringa (drumstick) leaves.
- Rinse and drain the water.
- Add rock salt.
- Grind roughly like brinjal paste.
- Tie this paste on the knee with a cloth (morning & evening).
- Keep it on for 30 minutes.
- Do this daily for 14 days.
This warm herbal compress helps reduce inflammation and pain.
3. Sunlight Therapy
Sunlight between 7 am to 3 pm helps your body produce Vitamin D, which supports bone and joint health.
Summary of Tips That Help Knee Pain
✔ Healthy diet with veggies and fish
✔ Avoid fast foods and deep-fried snacks
✔ Regular knee exercises twice a day
✔ Herbal compress with moringa leaves
✔ Daily exposure to morning sunlight
✔ Physiotherapy when possible
Comments are closed.