
3 ദിവസത്തിൽ മൂത്രക്കല്ല് മുഴുവനായും പൊടിഞ്ഞു പോകും.!! ഒരു ഇളനീർ മാത്രം മതി മൂത്രക്കല്ല് പൂർണമായി മാറാൻ; ഇതുപോലെ കഴിച്ചാൽ ഇരട്ടി ഗുണം.!! Kidney stone remedy using tender coconut
Kidney stone remedy using tender coconut : ഇത് മാത്രം മതി മൂത്രത്തിൽക്കല്ലു പോകാൻ. ഇന്ന് ഏകദേശം അഞ്ചു മുതൽ പത്തു ശതമാനം വരെ ആളുകളിൽ സാധാരണയായി കണ്ടു വരുന്ന പ്രശ്നമായി മാറിയിരിക്കുന്നു മൂത്രപഥത്തിലെ കല്ല്. മൂത്രക്കല്ലുകൾ ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ പലതാവാം. ജനിതകപരമായ കാരണങ്ങൾ, ശരീരത്തിലെ ജലാംശം കുറയുക, വൃക്കകളെ ബാധിക്കുന്ന ചില രോഗങ്ങൾ.
ഇനി മൂത്രത്തിൽ കല്ല് പോയി കിട്ടാനുള്ള ഒരു ടിപ്പാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ മൂത്രത്തിൽക്കല്ലു പൊടിഞ്ഞു പോകാൻ ഇത് മാത്രം മതി. ഇതിനായി നമുക്ക് മുരിങ്ങയും ഇളനീരും ആവശ്യമുണ്ട്. അത്പോലെ തന്നെ മുതിരയും ചീരയും വച്ച് മറ്റൊരു കൂട്ടുമുണ്ട്. അപ്പോൾ ഇതിനായിട്ട് നമുക്ക് മുരിങ്ങയുടെ തൊലിയാണ് ആവശ്യം. വെറും വയറ്റിലാണ് നമ്മൾ ഈ മരുന്ന് കഴിക്കേണ്ടത്.
കാലത്തെ മുരിങ്ങയുടെ തൊലി ചെത്താൻ പോകുമ്പോൾ ആദ്യം മുരിങ്ങാമരത്തിന്റെ അനുവാദം ചോദിക്കൽ അത്യാവശ്യമാണ്. തൊലി ചെത്തിയെടുക്കുന്ന സമയത്ത് അതിന്റെ ഏറ്റവും മുകൾഭാഗത്തെ മുരുമുരാ എന്നിരിക്കുന്ന തൊലി ചിലപ്പോൾ തന്നെ അടർന്നു പോരും. അതല്ലെങ്കിൽ പുറത്തെ തൊലി നന്നായി ചുരണ്ടിക്കളയേണ്ടി വരും. ഏറ്റവും പുറമെയുള്ള തൊലി പാടില്ല അത് പ്രത്യേകം ശ്രദ്ധിക്കണം.
ഇത് ചെത്തിയെടുക്കുന്നതിനു മുൻപായി നമ്മൾ മുരിങ്ങാമരത്തിനോട് ഇങ്ങനെ മനസ്സിൽ പറയണം നമ്മൾ ഒരു മരുന്നിന് വേണ്ടിയാണ് ഇത് ചെത്തുന്നതെന്നും ദയവായി എനിക്ക് നല്ലൊരു റിസൾട്ട് തരണമെന്നും മുരിങ്ങാമരത്തിനോട് പറയണം. ഈ ചെത്തിയെടുത്ത ഒരേയൊരു കഷ്ണം മാത്രമാണ് നമുക്ക് ആവശ്യം. ഈ കഷ്ണം നന്നായി കഴുകി നന്നായൊന്നു ചതച്ചെടുക്കണം. എങ്ങനെയാണ് ഈ കിടിലൻ മരുന്ന് ഉണ്ടാക്കുന്നത് എന്നറിയണ്ടേ, താഴെ കാണുന്ന വീഡിയോ കണ്ടോളൂ. Kidney stone remedy using tender coconut Video Credit : PRS Kitchen
Kidney stone remedy using tender coconut
Natural Diuretic: Tender coconut water increases urine output, which helps to flush minerals and small stones out of the kidneys.
Alkalizing Effect: It can help alkalinize urine, potentially dissolving certain types of stones and making the urinary tract less hospitable for stone formation.
Rich in Electrolytes & Citrate: Contains potassium, magnesium, and citrate, which can reduce stone-forming risks and help dilute chemicals (like calcium, phosphates, uric acid) in urine.
Hydration: Keeps the body well-hydrated, another key factor in decreasing stone formation risk.
Usage
- Drink fresh tender coconut water 2–3 times a week; consistent hydration can help shrink small stones and support passage.
For added benefit, some recommend mixing sabja (basil) seeds in coconut water, but scientific evidence is limited for specific combinations.
No scientific proof exists that combining coconut water and lemon juice will dissolve kidney stones, though both may aid in stone prevention and general kidney health.
Precautions
- Coconut water is a safe, healthy option for most, but those with kidney disease or on potassium restriction should limit intake.
Always consult a doctor, especially for recurring or painful stones, as larger stones may require medical management.
Comments are closed.