
വിക്ടോറിയൽ സ്റ്റൈൽ തോന്നിക്കുന്ന ഒരു മനോഹര ഭവനം.. ട്രഡീഷണൽ രീതിയിൽ വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്നവരാണോ എങ്കിൽ കാണാതെ പോകല്ലേ.!! | Kerala Traditional 3BHK victorial Home
Kerala Traditional 3BHK victorial Home : ഏതൊരാളുടെയും ഏറ്റവും വലിയ ഒരു സ്വപ്നം തന്നെയാണ് ഒരു വീട്. വീട് നിർമിക്കുമ്പോൾ എപ്പോഴും അത്യാധുനിക സൗകര്യങ്ങളോട് കൂടി പരമ്പരാഗത രീതിയിൽ വീടുകൾ നിർമിക്കുവാൻ താല്പര്യപ്പെടുന്നവർ നിരവധിയാണ്. കുറെ പണം ചിലവാക്കി വലിയൊരു വീട് നിർമിച്ചു എന്ന് പറയുന്നതിൽ യാതൊരു അർത്ഥവും ഇല്ല. ഒരു വീട് നല്ലൊരു വീട് എന്ന രീതിയിലേക്ക് എത്തിക്കണമെങ്കിൽ പല മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്.
Kerala Traditional 3BHK victorial Home
- Details of Home
- Total Area of Home 2288 sqft
- Total Budget – 35 Lakhs
- Total Bedrooms – 3
- Hall
- Living
- Dining
- Kitchen
നമ്മുടെ ബഡ്ജറ്റിനനുസരിച്ചു നമുക്കുള്ള സ്ഥലപരിമിതിക്കുള്ളിൽ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തി പണിയുമ്പോൾ മാത്രമേ നാം ആഗ്രഹിക്കുന്ന രീതിയിലേക്ക് ഒരു വീട് മാറുകയുള്ളൂ.. അത്തരത്തിൽ മനോഹരമായ ഒരു വീടിന്റെ ഡിസൈൻ നമുക്കിവിടെ പരിചയപ്പെടാം. വിക്ടോറിയൽ സ്റ്റൈൽ തോന്നിക്കുമെങ്കിലും സാധാരണ കോൺക്രീറ്റ് ഫ്ലാറ്റ് റൂഫ് വീടാണിത്. 2288 സ്ക്വാർഫീറ്റിൽ മൂന്ന് ബെഡ്റൂം ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്നു ബെഡ്റൂമുകളും അറ്റാച്ചഡ് ബാത്രൂം സൗകര്യത്തോട് കൂടിയുള്ളതാണ്. കൂടാതെ ഒരു കോമ്മൺ ബാത്റൂമും ഉൾപ്പെടുത്തിയിട്ടുണ്ട്.
വീടിനു അകത്തേക്ക് കൃത്യമായ രീതിയിൽ വെളിച്ചം വരത്തക്ക രീതിയിൽ വളരെ ട്രാസ്പരന്റായ ജനലുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പകൽ ലൈറ്റ് ഇട്ടുവെക്കുന്നത് ഒഴിവാക്കുവാൻ സാധിക്കും. വീടിന് സംരക്ഷണം നൽകുന്ന രീതിയിലാണ് ഈ വീടിന്റെ ഓരോ ഭാഗവും ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിനോട് ചേർന്ന് മുൻ വശത്തായി കാണപ്പെടുന്ന കിണർ ഇന്റർലോക്ക് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വീടിനോളം കിണറും മനോഹരമാക്കിയിട്ടുണ്ട്. ഈ വീടിനു ഇന്റീരിയർ കൂടാതെ 35 ലക്ഷം രൂപയാണ് ചിലവാക്കിയിരിക്കുന്നത്. Kerala Traditional 3BHK victorial Home Video Credit: Muraleedharan KV
Kerala Traditional 3BHK victorial Home
Key Features of a Kerala Traditional 3BHK Victorian Home
- Architectural Style:
Combines Kerala’s indigenous vernacular architecture—sloped tiled roofs, wooden verandas, open spaces—with Victorian elements like decorative columns, ornate woodwork, balustrades, and arched windows. - Exterior Design:
- Sloped, terracotta-tiled or tiled roof with extended eaves
- Wooden or teak finish for verandas and window frames
- Ornate arches and pillars at entrances and porches
- Spacious verandas and balconies with detailed carvings
- Interior Design:
- Traditional Kerala woodwork for doors, windows, and furniture
- Tall, high ceilings for ventilation and grandeur
- Wooden flooring or tiles with intricate patterns
- Use of natural materials like teak, rosewood, and jali work
- Rooms & Layout:
- 3 bedrooms (with attached or common bathrooms)
- Spacious hall/living room with traditional decor
- Dining area flowing into verandas
- Kitchen with modern yet rustic finishes
- Puja or prayer room with wooden paneling
- Decor & Accessories:
- Classic Kerala motifs with Victorian chandeliers or lighting
- Lattice work, decorative railings, and antique furnishings
- Use of bright, vibrant colors with traditional Kerala artwork
Design Inspiration & Construction
- Designs: Many Kerala architects now offer hybrid designs creating custom villas that combine Kerala’s traditional aesthetics with Victorian elegance.
- Materials: Predominantly wood, terracotta tiles, brass fittings, and natural stones.
- Courtyards & Gardens: Incorporate lush gardens, courtyards, or water features reflecting Kerala’s climate and natural beauty.
5 സെന്റിൽ 410 സ്കൊയർ ഫീറ്റിൽ ലളിതവും സുന്ദരവുമായ ഒരു വീട്..
Comments are closed.