
ആരെയും മോഹിപ്പിക്കുന്ന നാലുകെട്ട് വീട്; ഒരു കളർഫുൾ നാലുകെട്ട് കണ്ടു നോക്കിയാലോ.!! Kerala mallets home 4bhk
Kerala mallets home 4bhk : 2000 sq ഫീറ്റിൽ നിർമ്മിച്ച ഒരു നാലുകെട്ട് വീടാണിത്. Leaf architecture studio ആണ് ഈ വീട് നിർമ്മിച്ചത്. വീടിന്റെ പുറത്ത് കോമ്പൗണ്ട് വോൾ മുഴുവൻ സിമന്റിൽ ചെയ്തിട്ടുണ്ട്. ഈ വീടിന് രണ്ട് എൻട്രി ഉണ്ട്. തടിയും ഇരുമ്പും കൊണ്ടാണ് ഗെയിറ്റ് നിർമ്മിച്ചത്. ലാൻഡ്സ്‌കേപ്പ് അതിമനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത്. ഒപ്പം മേൽക്കൂര വളരെ ഹൃദയമാണ്. ഓടുകൾ ഒട്ടിച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള ഒരു നാലുകെട്ട് വീടാണിത്.
വീടിന്റെ മുൻവശത്ത് ഒരു തുളസി തറ ഉണ്ട്. രണ്ട് ഉരുളൻ തൂണുകളിൽ മുന്നിലേക്ക് തള്ളി നിക്കുന്ന രീതിയിലാണ് സിറ്റ് ഔട്ട് ഉള്ളത്. ക്ലാഡിങ് ടൈലുകൾ കൊടുത്തിട്ടുണ്ട്. പിന്നെ തേക്കിന്റെ തടികൊണ്ടാണ് മുൻ വാതിൽ പണിതത്. വീടിന്റെ ഉള്ളിൽ വിശാലമായ ലിവിങ് ഹാൾ സെറ്റ് ചെയ്തിട്ടുണ്ട്. സോഫ സെറ്റ് കസ്റ്റമയ്‌സ്ഡ് ആണ്. ഒരു ഊഞ്ഞാൽ കൊടുത്തിട്ടുണ്ട്. വീടിന്റെ ഉള്ളിലെ നടുമുറ്റം മനോഹരമാക്കീട്ടുണ്ട്. ഡൈനിങ് ഹാൾ സെറ്റ് ചെയ്തിട്ടുണ്ട്.
അതുപോലെ വാഷ് കൗണ്ടർ നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. ഒരു ഫാമിലി ലിവിങ് ഏരിയ കൊടുത്തിട്ടുണ്ട്. ജിപ്സെൻ സീലിംഗ് ആണ് ചെയ്തിട്ടുള്ളത്. ടിവി യൂണിറ്റ് കൊടുത്തിട്ടുണ്ട്. ആദ്യത്തെ ബെഡ്‌റൂം ഗ്രെ കളർ തീമിൽ ആണ് സെറ്റ് ചെയ്തിട്ടുള്ളത്. ഡ്രെസ്സിങ് ടേബിൾ ഉണ്ട്. ഒപ്പം അറ്റാച്ഡ് ബാത്രൂം സെറ്റ് ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂമിൽ പിങ്ക് തീം ആണ് നൽകിയിരിക്കുന്നത്. അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. മൂന്നാമത്തെ ബെഡ്‌റൂം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.
നാലാമത്തെ ബെഡ്‌റൂം ഒരു തിയേറ്റർ റൂം എന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. യൂട്ടീലിറ്റി ഏരിയ കൊടുത്തിട്ടുണ്ട്. റൂമിൽ മുകളിലേക്ക് ഫോൾഡ് ചെയ്യാൻ പറ്റുന്ന ഒരു കോണിപടി സെറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഒരു കോമൺ ടോയ്ലറ്റ് കൊടുത്തിട്ടുണ്ട്. അടുക്കളയിൽ ഇളം തേനിന്റെ നിറമാണ് നൽകിയിരിക്കുന്നത്. അതുപോലെ വിശാലമായൊരു വർക്കിംഗ് കിച്ചൺ കൊടുത്തിട്ടുണ്ട്. എല്ലാവരുടെയും മനം കവരുന്ന ആധുനിക രീതിയിൽ പണിത ശാന്ത സുന്ദരമായൊരിടത്തുള്ള മനോഹരമായ നാലുകെട്ട് വീടാണിത്. Kerala mallets home 4bhk Video Credit : PADINJATTINI
Kerala mallets home 4bhk
Kerala traditional mallets, known locally as “tottikola,” are handcrafted wooden mallets used by artisans in wood carving and carpentry. Here are some key details about them:
- Made from hardwood like jackfruit or padal wood, chosen for durability and good grain.
- The mallet head is typically block-shaped and carefully shaped using hand tools for balance and ergonomic grip.
- Handles are tapered and fitted snugly into the head, often secured with wedges to prevent loosening during work.
- The craft involves precise measuring, cutting mortises for handle fit, and smoothing all surfaces for comfortable use.
- Often used in conjunction with chisels (“uzhiyam”) for detailed carving based on traditional Kerala designs upheld by ancient Shilpa Shastra rules.
- These mallets reflect Kerala’s rich heritage of wooden craftsmanship and are an essential tool for creating intricate, ornamental wood art.
Such 4bhk home-related crafting tools like mallets symbolize the traditional artisan culture embedded in Kerala homes with woodcraft traditions.
Comments are closed.