
കാന്താരി മുളക് തഴച്ചുവളരാൻ മാജിക് വളം.!! ഇനി കാന്താരി മുളക് പൊട്ടിച്ചു മടുക്കും; ബക്കറ്റ് നിറയെ കാന്താരി മുളക് കിട്ടാൻ ഈ സൂത്രം ചെയ്തു നോക്കൂ.!! Kanthari mulak krishi tips
Kanthari mulak krishi tip : ബക്കറ്റ് നിറയെ കാന്താരി മുളക് കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി! ഇനി കാന്താരി മുളക് പൊട്ടിച്ചു മടുക്കും; കാന്താരി കുലകുത്തി തഴച്ചു വളരാൻ ഇതൊന്നു ചെയ്ത് നോക്കൂ! നിങ്ങൾക്കും കിട്ടും ബക്കറ്റ് നിറയെ കാന്താരി മുളക്; കിലോ കണക്കിന് കാന്താരി മുളക് പൊട്ടിക്കാനുള്ള കൃഷി രീതിയും പരിചരണവും. ഏതു പറമ്പിലും തൊടിയിലും നന്നായി വളരുന്ന ഒന്നാണ് കാന്താരി.
കൂടുതല്‍ പരിചരണം ആവശ്യമില്ലാത്ത വിളയാണിത്. നമ്മുടെ വീടുകളിൽ ഏറ്റവും വളർത്തുന്ന ഒരു ചെടിയാണ് കാന്താരി. ചിലയിടങ്ങളില്‍ ചീനിമുളക് എന്നും അറിയപ്പെടുന്നു. വിപണിയിൽ എല്ലാ സീസണിലും മികച്ച വില ലഭിക്കുന്ന ഒന്നാണ് കാന്താരി മുളക്. പച്ചക്കാന്താരി, വെള്ളക്കാന്താരി, വയലറ്റ്, ഉണ്ടക്കാന്താരി എന്നിങ്ങനെ പല തരം കാന്താരി ഉണ്ടെങ്കിലും വിപണിയിൽ കൂടുതൽ ആവശ്യക്കാർ പച്ചക്കാന്താരിക്കാണ്.
കാന്താരി തഴച്ചുവളരാൻ നിങ്ങൾ ഇതൊന്നു ചെയ്ത് നോക്കൂ.. കാന്താരി മുളക് കൃഷി രീതിയും പരിചരണവും. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ കാന്താരി കൃഷി ചെയ്യുന്നവർക്ക്
വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ കൂട്ടുക്കാരെ.. Video credit : Variety Farmer
Kanthari mulak krishi tips
Seed Preparation
- Use fully ripe red chillies to extract seeds.
- Separate seeds by rubbing ripe chillies, soak in hot (not boiling) water to remove seed coats and membranes, mimicking natural bird digestion.
- Dry seeds with leaf ash overnight before sowing for >90% germination.
Growing Conditions
- Kanthari mulak thrives at temperatures between 20°C and 30°C.
- It tolerates full sun and light shade but grows best with ample sunlight.
- Soil must be fertile, well-drained, and slightly acidic to neutral (pH 6.5 – 7).
- Water regularly but avoid waterlogging; frequent watering every few hours initially promotes germination.
Planting and Spacing
- Transplant seedlings after emergence of third true leaf.
- Space plants at 3 to 4 feet apart in rows for optimal growth.
- Raised beds or grow bags can be used effectively.
Care and Fertilization
- Apply organic manure (cow dung/compost) or 100 kg per cent land.
- For chemical fertilizer, use a balanced mix of nitrogen, phosphorus, and potassium; also add micronutrients as required.
- Periodic side dressing with compost or vermicompost is helpful.
- Mulching conserves moisture and suppresses weeds.
Pest & Disease Management
- Kanthari mulak is relatively pest-resistant, but watch for aphids, whiteflies, and leaf curl virus.
- Use organic pest control like neem oil, cow urine sprays mixed with water for aphid control.
- Apply boron fertilizers for best yield and plant health.
- Prune and remove infected leaves if disease appears.
Harvesting
- Plants start flowering within 2 months of transplanting.
- Harvest ripe chillies every 2 weeks once fruiting begins.
- One plant can yield 2-3 kilograms of chillies annually.
- One plant lives 4-5 years with proper care.
Comments are closed.