ഒരു സവാള മാത്രം മതി.!! കാന്താരി മുളക് കാട് പോലെ വളരാൻ; എത്ര പൊട്ടിച്ചാലും തീരാത്തത്ര കാന്താരി മുളക് കുലകുത്തി കായ്ക്കും.!! Kanthari chilly Krishi tip Using Onion

Kanthari chilly Krishi tip Using Onion :പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ സംഭാരവും മറ്റും തയ്യാറാക്കുമ്പോൾ കാന്താരി മുളക് ആയിരിക്കും കൂടുതലായും ഉപയോഗിച്ചിരുന്നത്. അത്തരത്തിൽ കാന്താരി മുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തി ശീലിച്ചവർക്ക് അതിന്റെ രുചി മറക്കാനും സാധിക്കാറില്ല. എന്നാൽ ഇന്നത്തെ കാലത്ത് പുറം രാജ്യങ്ങളിലും മറ്റും പോയി താമസിക്കേണ്ട അവസ്ഥ വരുമ്പോൾ കാന്താരി മുളക് കിട്ടുക എന്നത് എളുപ്പമുള്ള കാര്യമല്ല.

അത്തരം ആളുകൾക്ക് തീർച്ചയായും വളരെ എളുപ്പത്തിൽ എങ്ങനെ കാന്താരി ചെടി വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കാന്താരി ചെടി വളർത്തി എടുക്കാനായി നന്നായി പഴുത്ത മുളക് നോക്കി തിരഞ്ഞെടുത്ത് അതിന്റെ തരികൾ വെള്ളത്തിൽ മിക്സ് ചെയ്തു വയ്ക്കുക. ശേഷം ഉപയോഗിക്കാത്ത ഏതെങ്കിലും പോട്ട് വീട്ടിലുണ്ടെങ്കിൽ അതിൽ മുക്കാൽ ഭാഗത്തോളം പോട്ടിംഗ് മിക്സ് നിറച്ചു കൊടുക്കുക. അതിലേക്ക് തയ്യാറാക്കിവെച്ച കാന്താരി മുളകിന്റെ വെള്ളം ഒഴിച്ചു കൊടുക്കുക.

ഇങ്ങനെ വയ്ക്കുമ്പോൾ തന്നെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ചെടികൾ മുളച്ചു തുടങ്ങുന്നതാണ്. ഈയൊരു സമയത്ത് തന്നെ ചെടിയിലേക്ക് അടുക്കള വേസ്റ്റ് മിക്സ് ചെയ്ത് ഉണ്ടാക്കുന്ന വെള്ളം കൂടി ഒഴിച്ചു കൊടുക്കുകയാണെങ്കിൽ നല്ല ആരോഗ്യമുള്ള ചെടികൾ നടാനായി കിട്ടും. ചെടിയിൽ ഇലകളെല്ലാം വന്ന് അത്യാവശ്യം വലിപ്പം എത്തിക്കഴിഞ്ഞാൽ അത് റീപ്പോട്ട് ചെയ്യണം. അതിനായി മറ്റൊരു പോട്ടെടുത്ത് അതിന്റെ മുക്കാൽ ഭാഗത്തോളം മണ്ണ് നിറച്ചു കൊടുക്കുക.

നടുവിൽ ചെറിയ ഒരു ഓട്ട ഉണ്ടാക്കി വേര് നിൽക്കുന്ന ഭാഗത്തോട് കൂടി തന്നെ ചട്ടിയിലേക്ക് ചെടി റീപോട്ട് ചെയ്തു കൊടുക്കുക. ചെടി പിടിച്ച് തുടങ്ങി ഇലകളും പൂക്കളും വന്നു തുടങ്ങുമ്പോൾ വളപ്രയോഗം ആരംഭിക്കാവുന്നതാണ്. അതിനായി അടുക്കളയിൽ ബാക്കിവരുന്ന കഞ്ഞിവെള്ളം, ഉള്ളിയുടെ തോൽ,പഴത്തിന്റെ തോൽ എന്നിവ പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക. ഇത് ഡയല്യൂട്ട് ചെയ്ത് വെള്ളത്തിൽ ചേർത്ത ശേഷം ചെടികളിൽ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ കാന്താരി ചെടി നല്ല രീതിയിൽ വളരുകളും മുളക് ലഭിക്കുകയും ചെയ്യുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kanthari chilly Krishi tip Using Onion Video Credit : Devus Creations

Kanthari chilly Krishi tip Using Onion

Here are some easy tips for cultivating Kanthari chilly (Bird’s Eye chilli):

  • Seed Starting:
    Use ripe, healthy Kanthari chillies to collect seeds. Rub the chillies between paper or in an envelope to loosen the seeds. Soak seeds in hot (not boiling) water for a few minutes to speed up germination.

Soil Prep & Sowing:
Plant seeds in well-draining, fertile soil rich in organic matter with a pH of 6.0–7.5. You can sow seeds directly in grow bags, pots, or ground. Cover lightly with soil and water well—keep soil moist but not soggy.

Light & Location:
Kanthari thrives best in semi-shade or areas with filtered sunlight, and can be intercropped with coconut or other trees. Ensure the planting area gets at least 4–6 hours of sun per day.

Watering:
For germination, water every 3–4 hours for a couple of days. Later, regular but moderate watering is essential; avoid water logging as it can cause root rot.

Spacing:
When transplanting seedlings, keep 15–20cm between plants to promote good air circulation and healthy growth.

Fertilizing:
Kanthari is easy to grow and does not need much fertilization; a fortnightly application of cow dung slurry or compost works well.

Pest & Disease Management:
Keep an eye out for aphids, thrips, and mites. Remove any yellowed or diseased leaves to improve air circulation and keep the plant healthy.

Harvesting:
Kanthari plants start bearing fruit 3–4 months after planting. Chillies can be plucked green or ripe, as needed. Cut them gently off the plant to avoid damage.

Longevity:
In the ground, a Kanthari plant may live up to 6–7 years, yielding best during the first 3–4 years.

These practical steps will help you easily grow Kanthari chilly at home or in your garden for a steady supply of spicy peppers!

മണം മാത്രമല്ല പണവും ഉണ്ടാക്കി തരും മുല്ല.!! പൂന്തോട്ടത്തിൽ കുറ്റി മുല്ല എപ്പോഴും പൂക്കാൻ; കുറ്റിമുല്ല ചെടിയിൽ തിങ്ങി നിറഞ് പൂക്കാനായി ഇങ്ങനെ ചെയ്താൽ മതി!! Jasmine flower plant growth

Kanthari chilly Krishi tip Using Onion