പ്ലാവിലെ ചക്ക മുഴുവൻ താഴെ ഉണ്ടാകാൻ ഒരു കിടിലൻ സൂത്രം.!! ഒരു കഷ്ണം പഴയ തുണി മാത്രം മതി; ചക്ക ഇനി കൈ എത്തും ദൂരത്തു നിന്നും പറിക്കാം.!! Jackfruit cultivation using cloth

Jackfruit cultivation using cloth : Jackfruit tree cultivation is well-suited to tropical and subtropical climates, thriving in areas with warm temperatures and good rainfall. The tree grows best in well-drained, sandy loam soil with a slightly acidic to neutral pH. It requires full sunlight and regular watering, especially during the initial growth stages.

  1. Select healthy jackfruit seeds
    Choose fully mature seeds from a ripe, healthy jackfruit. Wash off all pulp and shade-dry for a few hours.
  2. Wrap seeds in a clean cloth
    Place the seeds in a clean cotton cloth or towel. Lightly moisten the cloth with water.
  3. Keep the cloth moist
    Tie or fold the cloth and keep it in a warm, shaded place. Sprinkle water daily to maintain moisture, but don’t soak it.
  4. Allow sprouting
    Within 7–10 days, the seeds will start sprouting. This method improves germination rate and seed strength.
  5. Prepare the planting medium
    Use grow bags or pots filled with garden soil, sand, and compost (1:1:1). Ensure good drainage.

Jackfruit cultivation using cloth : പ്ലാവിലെ ചക്ക മുഴുവൻ താഴെ ഉണ്ടാകാൻ ഒരു പഴയ തുണി കഷ്ണം മതി!!! നമ്മുടെ മിക്ക വീടുകളിലും പ്ലാവ് ഉണ്ടാകുമല്ലേ? അതിലൊക്കെ നിറയെ ചക്ക കായ്ച്ച് നിൽക്കുന്നുമുണ്ടാകും. പക്ഷെ പലപ്പോഴും ചക്ക എടുക്കാൻ നമ്മളെല്ലാവരും പ്രയാസപ്പെടാറുണ്ട്. ചക്ക പ്ലാവിന്റെ ഉയരമുള്ള ശാഖകളിലോ മറ്റോ ആണ് കൂടുതലായും കാണപ്പെടാറുള്ളത്. എന്നാൽ ഇനി ചക്ക പറിച്ചെടുക്കുന്ന കാര്യമാലോചിച്ച് ആരും വേവലാതിപ്പെടേണ്ട.

ഇനി നമ്മുടെ കയ്യെത്തും ദൂരത്ത് അല്ലെങ്കിൽ നമ്മൾ എവിടെ വിചാരിക്കുന്നുവോ അവിടെചക്ക കായ്പ്പിച്ചെടുക്കാനുള്ള വളരെ സിംപിൾ ആയിട്ടുള്ള കുറച്ച് മാർഗങ്ങളാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. ഈ കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ആ ഭാഗത്ത് തിരി പൊട്ടാൻ ഇത് സഹായിക്കും. ഇവിടെ നമ്മളാണ് തീരുമാനിക്കുന്നത് നമ്മുടെ പ്ലാവിൽ ചക്ക എവിടെ കായ്ക്കണമെന്ന്. അതിന് നമ്മൾ വിചാരിക്കുന്നിടത്ത് തിരി പൊട്ടണം.

അതിനായിട്ട് പ്ലാവിന്റെ ആ ഭാഗം ഒരു തുണികൊണ്ടോമറ്റോ നന്നായി തുടച്ചെടുക്കണം. തടിയിൽ പൂപ്പലോ മറ്റോ ഉണ്ടെങ്കിൽ അതൊക്കെ നന്നായിട്ട് തുടച്ച് വൃത്തിയാക്കിയെടുക്കണം. ഇവിടെ നമ്മൾ പ്ലാവിന്റെ ഒട്ടും അടിവശത്തുമല്ല ഒരുപാട് മുകൾവശത്തുമല്ലാതെ നമുക്ക് കൈകൊണ്ട് എടുക്കാൻ പറ്റുന്ന അകലത്തിലാണ് ഇത് ചെയ്യുന്നത്. ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് കുറച്ചധികം പച്ച ചാണകമാണ്. ഈ പച്ച ചാണകം നമ്മൾ നേരത്തെതുണി കൊണ്ട്

വൃത്തിയാക്കിയ സ്ഥലത്ത് നല്ലപോലെ തേച്ച് വെക്കുക. നല്ലവണ്ണം അടിവശം വച്ച് പ്ലാവിന്റെ തടിയിൽ നല്ലപോലെ പറ്റിപ്പിടിച്ചിരിക്കുന്ന രീതിൽ പച്ചച്ചാണകം തേച്ച് പിടിപ്പിക്കുക. ഇങ്ങനെ ചെയ്ത് കൊടുത്താലാണ് നമ്മൾ വിചാരിക്കുന്ന ഭാഗത്ത് നമ്മുടെ ചക്കയുടെ തിരി പൊട്ടുന്നത്.കൈയെത്തും ദൂരത്തെ ചക്ക കൈകൊണ്ട് പറിക്കാൻ ആഗ്രഹില്ലാത്തവരുണ്ടോ? അതിനായി എന്തൊക്കെ ചെയ്യണമെന്ന് വിശദമായറിയാൻ വീഡിയോ കാണുക. Jackfruit cultivation using cloth Video Credit : Poppy vlogs

Jackfruit cultivation using cloth

  • Selection of Seedlings:
    Choose healthy jackfruit grafted saplings or seeds from high-yielding varieties.
  • Soil Requirements:
    Jackfruit grows best in well-drained loamy soil rich in organic matter, with pH 6 to 7.5.
  • Planting:
    Select a sunny spot; space plants about 8-12 meters apart. Dig holes large enough for roots, and mix soil with farmyard manure.
  • Watering & Maintenance:
    Regular watering during dry periods is key, especially for young plants. Mulching with dry leaves or cloth helps retain moisture and suppress weeds.
  • Use of Cloth Mulch:
    Place clean, breathable cloth such as jute or coconut coir mats around the base of the plant. This conserves soil moisture, reduces weed growth, and improves soil health while allowing air circulation.
  • Fertilization:
    Apply balanced organic fertilizers during growth phases. Prune dead or diseased branches to promote healthy growth.
  • Pest & Disease Control:
    Monitor for common pests like fruit flies and diseases like stem rot. Use organic or chemical controls as needed.

ചിരട്ട ഉണ്ടോ.. ഇങ്ങനെ ചെയ്തു നോക്കൂ.. മല്ലി കാടായി വളരാൻ ഒരു കിടിലൻ സൂത്രം; ഇനി എന്നും മല്ലിയില നുള്ളി മടുക്കും!

Comments are closed.