
പുറവും അകവും ഒരു പോലെ ഭംഗിയുള്ള ഒരു സ്വപ്ന വീട്; ഇതുപോലത്തെ വീട് വെക്കാൻ ആഗ്രഹിക്കുന്നവർ ആണോ എങ്കിൽ കണ്ടു നോക്കൂ.!! Inspiring and Trening Home
Inspiring and Trening Home : വീടിന്റെ പുറത്തുള്ള ഭംഗിയും അകത്തുള്ള ഭംഗിയും ഒരുപോലെ മനോഹരമാക്കുന്ന രീതിയിൽ പണിത ഒരു വീടാണിത്. വീടിന്റെ പുറത്ത് സ്ലൈഡിങ് ഡോർ കൊടുത്തിട്ടുണ്ട്. പിന്നെ മുറ്റത്ത് ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. അതുപോലെ ലാൻഡ്‌സ്‌കേപ്പിൽ നാച്ചുറൽ പ്ലാന്റ്സ് സെറ്റ് ചെയ്തിട്ടുണ്ട്. സിറ്റ് ഔട്ടിൽ വിശാലമായ ഒരു സ്പേസ് കൊടുത്തിട്ടുണ്ട്. മുകളിലെ ബാൽക്കണി ചെയ്ത രീതി വീടിന്റെ പുറം ഭംഗിയെ നല്ല രീതിയിൽ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.
Inspiring and Trening Home
- Sliding main door for modern appeal
- Interlocked driveway and landscaped garden with natural plants
- Spacious sit-out area with well-arranged seating
- Balcony on the upper floor enhancing exterior beauty
- White color theme for a clean, contemporary look
- Minimalist interior design with grey & white curtain combination
- Industrial-style staircase
- Wall and ceiling lights strategically placed for ambiance
സിറ്റ് ഔട്ട് സ്പേസിൽ സീറ്റിങ് അറേഞ്ച്മെന്റ് നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. പിന്നെ പ്ലാന്റ്സ് നൽകിയിട്ടുണ്ട്. വൈറ്റ് കളർ തീം ആണ് നൽകിയിരിക്കുന്നത്. ഫ്ലോറിങ്ങിൽ മുഴുവൻ ടൈലുകളാണ് നൽകിയിട്ടുള്ളത്. മെയിൻ ഡോർ തേക്കിലാണ് ചെയ്തിട്ടുള്ളത്. വീടിന്റെ ഉള്ളിൽ മിനിമലായ ഡിസൈൻ കൊടുത്തിട്ടുണ്ട്. ഗ്രെ ആൻഡ് വൈറ്റ് കളർ കോമ്പിനേഷനാണ് കർട്ടണിൽ കൊടുത്തിരിക്കുന്നത്. ജിപ്സൺ സീലിംഗ് കൊടുത്തിട്ടുണ്ട്. വാഷ് കൌണ്ടർ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.
ഗ്രൗണ്ട് ഫ്ലോറിൽ 2 ബെഡ്‌റൂം വരുന്നുണ്ട്. മാസ്റ്റർ ബെഡ്റൂമിന്റെ വാർഡ്രോബ് ഗ്രെ ആൻഡ് കളർ കോമ്പിനേഷനിലാണ് ചെയ്തിരിക്കുന്നത്. അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. റോമൻ ബ്ലൈൻഡ്‌സ് നൽകിയിട്ടുണ്ട്. ഗ്രെ കളർ ആണ് വാർഡ്രോബിന് കൊടുത്തിട്ടുള്ളത്. മിറർ യൂണിറ്റും മേക്കപ്പ് യൂണിറ്റും സ്റ്റഡി ഏരിയയും വരുന്ന രീതിയിൽ റൂം സെറ്റ് ചെയ്തിട്ടുണ്ട്. കിച്ചണിൽ കസ്റ്റമൈസ്ഡ് ഡോർ ആണ് കൊടുത്തിരിക്കുന്നത്.നല്ല സൗകര്യത്തിലാണ് കിച്ചൻ ഒരുക്കിയിട്ടുള്ളത്.
സ്റ്റെയറിൽ ഇൻഡസ്ട്രിയൽ വർക്ക് ചെയ്തിട്ടുണ്ട്. വോൾ ലൈറ്റ് കൊടുത്തിട്ടുണ്ട്. വീടിന്റെ മുകളിൽ ടീവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. നല്ല വിശാലമായിട്ടാണ് ഹാൾ ഉള്ളത്. ജിപ്സൺ സീലിംഗ് കൊടുത്തിട്ടുണ്ട്. മുകളിലെ ആദ്യത്തെ ബെഡ്‌റൂം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഹാങ്ങിങ് ലൈറ്റ് കൊടുത്തിട്ടുണ്ട്. വാർഡ്രോബും മിറർ യൂണിറ്റ് ഒക്കെ റൂമിൽ സെറ്റ് ചെയ്തിട്ടുണ്ട് അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്‌റൂമിൽ നല്ലൊരു ട്രെൻഡിങ് ആയ മിറർ കൊടുത്തിട്ടുണ്ട്. വുഡ് ആൻഡ് ഗ്രേ കളർ കോമ്പിനേഷനിലാണ് വാർഡ്രോബ് ചെയ്തിട്ടുള്ളത്. ഹാങ്ങിങ് ലൈറ്റ് കൊടുത്തിട്ടുണ്ട്. രണ്ട് ബാൽക്കണി കൊടുത്തിട്ടുണ്ട്. ആദ്യത്തെ ബാൽക്കണി നല്ല രീതിയിൽ എസ്റ്റീരിയർ ബ്യൂട്ടിക്ക് ചേർന്ന രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ബാൽക്കണിയും നല്ല രീതിയിൽ തന്നെയാണ് കൊടുത്തിട്ടുള്ളത്. മൊത്തത്തിൽ എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിൽ തന്നെയാണ് ഈ വീടൊരുക്കിയിട്ടുള്ളത്. Inspiring and Trening Home Video Credit : REALITY _One
Inspiring and Trening Home
Living & Dining Areas:
- Open, spacious hall with gypsum ceiling
- TV unit set on the upper level
- Hanging lights and wall lights to enhance ambiance
- Flooring fully tiled for a polished look
Bedrooms:
- Ground floor: 2 bedrooms
- Master bedroom with grey & white wardrobe combination and attached bathroom
- Second bedroom well-designed with Roman blinds and grey-colored wardrobe
- Upper floor: 2 bedrooms
- Bedrooms with wardrobe, mirror unit, study area, and makeup unit
- Attached bathrooms in all bedrooms
- Hanging lights installed in each room
Kitchen & Storage:
- Kitchen with customized doors
- Well-planned layout with all essential facilities
- Functional and aesthetically pleasing storage
Balconies:
- Two balconies, designed to complement the exterior beauty
- First balcony styled for an attractive exterior view
- Second balcony also thoughtfully designed
Comments are closed.