പലർക്കുമറിയില്ല ഈ രഹസ്യം.!! സൗന്ദര്യത്തിനും ഹൃദയരോഗ്യത്തിനും ഇത് കഴിക്കൂ; മുടി കൊഴിച്ചിൽ മാറി മുടി കാട് പോലെ വളരാൻ ഇതിലും മികച്ചത് വേറെ ഇല്ല.!! Immunity boosting healthy recipe

Immunity boosting healthy recipe

  1. Boosts natural energy.
  2. Supports heart health.
  3. Promotes healthy hair growth.
  4. Enhances skin glow.
  5. Helps control blood pressure.
  6. Supports healthy blood sugar levels.
  7. Improves digestion.
  8. Strengthens bones.
  9. Supports kidney and liver health.
  10. Boosts immunity.
  11. Rich in protein, fiber, vitamins, and minerals.

Immunity boosting healthy recipe : കുട്ടികൾക്കും മുതിർന്നവർക്കൊക്കെ ഒരുപോലെ കഴിക്കാൻ പറ്റുന്ന ചില ആരോഗ്യപ്രദമായ റെസിപ്പികൾ ഉണ്ട്.അത്തരത്തിലുള്ള ഹെൽത്തി റെസിപ്പിക്കൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ആദ്യം തന്നെ പമ്പ്കിൻ സീഡ്‌സ് അര കപ്പ്‌ എടുക്കുക. എന്നിട്ട് പാനിലേക്ക് ഇട്ട് ഡ്രൈ റോസ്റ്റ് ചെയ്യുക. എന്നിട്ട് ഈ സീഡ്‌സ് ഭക്ഷണത്തിൽ ദിവസവും ഉൾപ്പെടുത്തുക.

Ingredients:

  • Pumpkin seeds 1/2 cup
  • Melon seeds 1/2 cup
  • Flax seeds 1/2 cup
  • White sesame seeds 1/2 cup
  • Dates 6-7
  • Milk 1 cup

നല്ല ഹെൽത്തി ആയിട്ട് മുടി വളരാനും അതുപോലെ തിളങ്ങുന്ന സ്കിൻ കിട്ടാനൊക്കെ വളരെ നല്ലതാണ്. ശേഷം 2,3 മിനിറ്റ് കഴിഞ്ഞ് റോസ്റ്റായി കിട്ടും. അതിനുശേഷം ഒരു പ്ലെറ്റിലേക്ക് മാറ്റി ഇടാം. ചൂടാറിയതിന് ശേഷം അര കപ്പ്‌ ഫ്ലാക്സ് സീഡ്‌സ് അര കപ്പ്‌ പ്ലെറ്റിൽ ഇട്ട് ഡ്രൈ റോസ്റ്റ് ചെയ്യുക.ഈ സീഡ്‌സ് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഷുഗർ നോർമൽ ആവാനൊക്കെ നല്ലതാണ്. അതുപോലെ നമ്മുടെ കുടലിന്റെ ആരോഗ്യത്തിനൊക്കെ നല്ലത് ആണ്. പിന്നീട് അര കപ്പ്‌ മെലൺ സീഡ്‌സ് റോസ്റ്റ് ചെയ്യുക.

ഇത് മുടിക്കും ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. അതുപോലെ സ്കിന്നിനും നല്ലതാണ്. പിന്നെ bp നിയന്ത്രിക്കാനും സഹായിക്കുന്നു. എന്നിട്ട് ചൂടാറാൻ മാറ്റി വെക്കുക. അതുപോലെ വെളുത്ത എള്ള് അര കപ്പ്‌ റോസ്റ്റ് ചെയ്യുക. ഇത് കിഡ്നിക്കും ലിവറിനും ഒക്കെ നല്ലതാണ്. അതുപോലെ ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ആന്റി ട്യൂമർ പ്രോപ്പർട്ടികൾ ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നിട്ട് റോസ്റ്റ് ചെയ്ത് ചൂടാറിയതിന് ശേഷം എല്ലാംകൂടി 6,7 ഏലക്കായ ചേർത്ത് പൊടിച്ചെടുക്കുക. ഈ പൊടി കൊണ്ട് രണ്ട് തരം റെസിപ്പികൾ ഉണ്ടാക്കാൻ കഴിയും. ഒരു മാസം വരെ ഇത് സൂക്ഷിക്കാൻ കഴിയും.

ആദ്യത്തെ റെസിപ്പി ഒരു പാൻ എടുക്കുക. ഒന്നര ടേബിൾ സ്പൂൺ തയ്യാറാക്കി വെച്ച പൊടി ഇടുക. ഇതിലേക്ക് ഒന്നര ഗ്ലാസ്സ് പശുവിൻ പാൽ ഒഴിക്കുക. തിളച്ചതിന് ശേഷം എന്നിട്ട് ഗ്ലാസിൽ ഒഴിക്കുക. എല്ലാവർക്കും കഴിക്കാൻ പറ്റിയ ഒരു ഹെൽത്തി ഡ്രിങ്ക് ആണ് ഇത്. അടുത്ത റെസിപ്പിയെന്ന് പറയുന്നത് നേരത്തെ തയ്യാറാക്കി വെച്ച പൊടി എടുക്കുക എന്നിട്ട് അതിലേക്ക് ഡെയ്റ്റ്സ് ചേർക്കുക. എന്നിട്ട് മിക്സിയിൽ അടിച്ചെടുക്കുക. ഈ അടിച്ചെടുത്ത മിക്സ് നേരത്തെ മാറ്റിവെച്ച അതേ പൊടിയിലേക്ക് ഇട്ട് കൊടുക്കുക. നന്നായി തന്നെ ഒന്ന് മിക്സ്‌ ചെയ്തെടുക്കുക. എന്നിട്ട് ഓരോന്നായി ഉരുട്ടിയെടുക്കുക. ഇത്രയുമായാൽ സ്വീറ്റ്‌സ് ലഡു തയ്യാർ. രണ്ടാഴ്ച്ചവരെ ഇത് കേട് വരാതെ പുറത്ത് തന്നെ സൂക്ഷിക്കാവുന്നതാണ്. ഈ രണ്ട് ഹെൽത്തി റെസിപ്പികളും നിങ്ങൾക്ക് ഒരുപാട് ആരോഗ്യപ്രദമാണ്. Immunity boosting healthy recipe Video Credit : BeQuick Recipes

Immunity boosting healthy recipe

Here are two healthy recipes that are suitable for both children and adults. They are simple to prepare and packed with nutrients.

Step 1: Preparing the Healthy Seed Powder

  1. Take ½ cup pumpkin seeds and dry roast them in a pan for 2–3 minutes. Once roasted, transfer them to a plate and let them cool. Pumpkin seeds are excellent for hair growth and glowing skin.
  2. Next, dry roast ½ cup flax seeds. These are beneficial for heart health, maintaining normal blood sugar levels, and improving gut health.
  3. Then roast ½ cup melon seeds. They support heart health, help in controlling blood pressure, and are good for hair and skin.
  4. Roast ½ cup white sesame seeds. These are beneficial for kidney and liver health, support heart health, and contain anti-tumor properties.
  5. Once all the roasted seeds have cooled, add 6–7 cardamom pods and grind everything into a fine powder.

This healthy seed powder can be stored in an airtight container for up to one month.

മോരിൽ ഇവ ചേർത്തു കഴിക്കൂ വയറിനെ ശുദ്ധിചെയ്യാൻ മറ്റൊന്നും വേണ്ട; വയറ്റിലെ പഴക്കം ചെന്ന മാലിന്യത്തെ ഒറ്റ ദിവസത്തിൽ പുറം തള്ളും.!!

Comments are closed.