
ഫ്രിഡ്ജിൽ വെക്കണ്ട.!! ഇറച്ചി കേടുകൂടാതെ സൂക്ഷിക്കാൻ എളുപ്പ വഴി നോക്കിയാലോ.; ഒരൂ വർഷം വരെ ഇറച്ചി അത്പോലെ ഫ്രഷായി ഇരിയ്ക്കാനൊരു കിടുക്കൻ ഐഡിയ.!! How to store meat long time
How to store meat long time : മറ്റ് രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് ഉള്ള പ്രധാന പ്രശ്നം ആണ്. നാട്ടിൽ നിന്ന് കൊണ്ട് വരുന്ന ഭക്ഷണ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുക എന്നുള്ളത് .ഇതിൽ പ്രധാനപ്പെട്ടതാണ് ഇറച്ചി .ഇറച്ചി കേടുകൂടാതെ ഒരു വർഷം വരെ നിൽക്കുന്ന ഒരു ടിപ്പ് നോക്കാം….. ഇതിനായി കുറച്ച് ബീഫ് എടുക്കുക.ഇത് ഇറച്ചി വേണമെങ്കിലും എടുക്കാം. ബീഫ് നന്നായി കഴുകി അതിലെ ചോ ര എല്ലാം പോകുക .
ഇതിനായി വിനാഗിരി ഉപയോഗിക്കുക.വിനാഗിരി ഇട്ടതിനു ശേഷം നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് വെള്ളം ഒഴിച്ച് 10 മിനുട്ട് മാറ്റിവെക്കുക.ഇത് വൃത്തിയാക്കുക.ഇത് ചെറിയ കഷ്ണങ്ങൾ ആക്കുക.ഇത് വീണ്ടും കഴുകുക.ഇതിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ച് നന്നായി മിക്സ് ചെയ്യുക.ഇത് ഒരു എയർ ടൈറ്റ് ആയ പാത്രത്തിൽ ഇടുക. ഇത് ഒരാഴ്ചയോ അതിൽ കൂടുതലോ നിക്കും. ഇത് ഫ്രിഡ്ജിൽ വെക്കാം രണ്ടാമത്തെ ടിപ്പ് നോക്കാം. ഇതിന് വേണ്ടി ഇറച്ചിയിൽ മസാല ചേർക്കുക.
ഇറച്ചി മസാല,മുളകുപൊടി, മഞ്ഞപ്പൊടി,മല്ലിപൊടി എന്നിവ ആവശ്യത്തിന് ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്യുക.ഒരു പാൻ ചൂടാക്കി അതിലേക്ക് ഇറച്ചി ഇട്ട് വേവിക്കുക.ഇതിൽ നിന്ന് വെള്ളം ഇറങ്ങും അത് പോയി നന്നായി ഉണങ്ങി വരുന്നത് വരെ വേവിക്കുക. നല്ല സമയം എടുത്ത് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കുക.ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.നന്നായി ചൂടാറിയ ശേഷം മാറ്റാം.
ഇത് എത്രകാലം വേണമെങ്കിലും കേടാവാതെ നിക്കും ഇത് ഒരു ഗ്ലാസ് ജാറിൽ വെച്ച് എയർ ടൈറ്റ് ആയി മൂടുക.അല്ലെങ്കിൽ വാഴയിലയിൽ പൊതിഞ്ഞു കൊടുക്കാം. ഇത് ചെറിയ ചെറിയ ജാറിൽ സൂക്ഷിക്കുക. ഉപയോഗിക്കാനും എളുപ്പം ഇതാവും.ഇറച്ചി ഉപയോഗിച്ച് കറിയോ അല്ലെങ്കിൽ എന്ത് പലഹാരം വേണമെങ്കിൽ ഉണ്ടാക്കാം. ഇത് ഫ്രിഡ്ജിൽ പോലും വെക്കണ്ട.ഉപയോഗിക്കുമ്പോൾ കുറച്ച് എടുത്ത് ബാക്കി ഇത് പോലെ സൂക്ഷിക്കുക. How to store meat long time Video Credit : Resmees Curry World
How to store meat long time
Freezing
- Store meat at temperatures below −18∘C−18∘C (0°F) to halt bacterial growth.
- Wrap meat tightly in plastic wrap or vacuum-seal to prevent freezer burn and moisture loss.
- Typical freezer storage times: beef (6-12 months), lamb (6-9 months), pork (up to 6 months). Ground meats last shorter (~4 months).
- Vacuum sealing can extend freezer life up to 2-3 years while preserving quality.
Curing (Salting)
- Salt draws moisture from the meat, preventing bacteria growth.
- Dry curing: rubbing salt or cure mix directly on the meat surface.
- Wet curing: soaking meat in a brine solution.
- Cured meats can be refrigerated for weeks or months; combined with drying or smoking, shelf life extends further.
Drying/Dehydration
- Removes moisture to inhibit microbial growth.
- Methods include air drying, sun drying, or using a dehydrator.
- Examples: jerky, dry sausages.
- Can be stored at room temperature in airtight containers for months.
Vacuum Packaging
- Removes air and oxygen that many bacteria need to grow.
- Extends refrigerated storage life significantly (up to 100 days) and freezer life even longer.
Canning/Thermal Processing
- Sealing meat in sterile containers and heating to kill spoilage microorganisms.
- Canned meat is shelf-stable and can be stored at room temperature for indefinite periods, quality permitting.
Smoking
- Cold or hot smoking dries and flavors meat, adding phenols that inhibit microbial and mold growth, increasing shelf life
Comments are closed.